തൊഴിലാളികളെ സ്വീകരിക്കാതിരിക്കാൻ ഒരു സംസ്ഥാനത്തിനും അവകാശമില്ലെന്ന് സുപ്രീം കോടതി
രോഗവ്യാപനത്തിനു കാരണമായി തബ്ലീഗ് ജമാഅത്തിനെ കുറ്റപ്പെടുത്തുന്നവര്‍ എന്തുകൊണ്ട് നമസ്തെ ട്രംപ് പരിപാടിയെ കുറിച്ചും അതുവഴി രോഗം പടര്ത്തിയവരെ കുറിച്ചും മിണ്ടുന്നില്ല എന്ന് യശ്വന്ത് സിന്‍ഹ
കർണാടകുയും ഡൽഹിയും ഷോപ്പിംഗ് മാളുകളും ഗോവ റെസ്റ്റോറന്റുകളും തുറക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്
കൊവിഡ് -19 നിരക്കിലെ കുറവ് ഉണ്ടാക്കിയ ആത്മവിശ്വാസത്തില്‍ പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ ലോക്ക് ഡൌണ്‍ ഇളവുകള്‍ പ്രഖ്യാപിച്ചതിനു തൊട്ടു പിറകെ പ്രതിദിന മരണ നിരക്കില്‍ വലിയ വര്‍ദ്ധന. ബ്രിട്ടനില്‍ കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 412 പേരാണ് മരണപ്പെട്ടത്
കുഞ്ഞിന് കൊവിഡ് ബാധിച്ചെന്ന കണ്ടെത്തല്‍ സാംപിള്‍ പരിശോധനയില്‍ ഉണ്ടായ പിഴവാണെന്നാണ് രക്ഷിതാക്കള്‍ പറയുന്നത്. ആദ്യം നടത്തിയ പരിശോധനയില്‍ പോസിറ്റീവ് ആണെന്നാണ് കണ്ടെത്തിയതെങ്കിലും പിന്നീട് നടത്തിയ പരിശോധനയിലും, മരണത്തിനു ശേഷം നടത്തിയ പരിശോധനയിലും ഫലം നെഗറ്റീവ് ആയിരുന്നു.
രോഗീവര്‍ദ്ധനവുമായി താരതമ്യപ്പെടുത്തുമ്പോള്‍ മരണനിരക്ക് താഴുന്നുവെന്നത് ലോകമാകെ കൊവിഡ് -19 നെതിരെ നടത്തുന്ന ശക്തവും നിരന്തരവുമായ പ്രവര്‍ത്തങ്ങളുടെ വിജയമായി കാണാന്‍ കഴിയും
ബ്രസീലില്‍ കൊവിഡ്-19 മൂലം കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 1071പേരാണ് മരണപ്പെട്ടത്. കഴിഞ്ഞ രണ്ടു ദിവസങ്ങളെ അപേക്ഷിച്ച് കൂടിയ മരണനിരക്കാണിത്. മരണ നിരക്കില്‍ മുന്‍ ദിവസങ്ങളിലാകെ ഉയര്‍ന്ന നിരക്കിലാണ് ബ്രസീല്‍ തുടരുന്നത്
കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 20,154 പേര്‍ക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. ഇന്നലെത്തെതില്‍ നിന്ന് മൂവായിരത്തിലധികം പേര്‍ക്കാണ് ഇന്ന് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്.
മഹാരാഷ്ട്ര, തമിഴ്‌നാട് , ഗുജറാത്ത്, ഡല്‍ഹി എന്നീ സംസ്ഥാനങ്ങളാണ് രോഗീ സംഖ്യയില്‍ മുന്നില്‍ നില്‍ക്കുന്നത്. മഹാരാഷ്ട്രയില്‍ ഇതുവരെ 57000 പേര്‍ക്കും തമിഴ്‌നാട്ടില്‍ 18000 പേര്‍ക്കും ഗുജറാത്തില്‍ 15000 പേര്‍ക്കും ഡല്‍ഹിയില്‍ 15000 പേര്‍ക്കുമാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചിരിക്കുന്നത്
ഏറ്റവും പുതിയ കണക്കനുസരിച്ച് രാജ്യത്താകെ മരണപ്പെട്ടവരുടെ എണ്ണം 1,02,107 ആയി. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ രാജ്യത്താകെ സ്ഥിരീകരിക്കപ്പെട്ട പുതിയ രോഗികളുടെ എണ്ണം 20,528 ആണ്.
ഗള്‍ഫിൽ നിന്ന് വിമാനടിക്കറ്റിന് പണം പിരിച്ചുവരുന്നവര്‍ എങ്ങനെ ക്വാറന്റൈന് പണം നല്‍കുമെന്ന് കുഞ്ഞാലിക്കുട്ടി
ജനകീയ പങ്കാളിത്തത്തോടെയായിരിക്കും സൗകര്യം ഒരുക്കുക