LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

Coronavirus

Web Desk 5 years ago
Coronavirus

കൊവിഡ് ബാധിച്ച് ​ഗൾഫിൽ ഇന്ന് 11 മരണം

ഇതോടെ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 1121 ആയി

More
More
Web Desk 5 years ago
Coronavirus

ബ്രസീലില്‍ കൊവിഡ്‌ -19 രോഗികളുടെ എണ്ണം 5 ലക്ഷം കവിഞ്ഞു

അതിദ്രുത ഗതിയിലുള്ള രോഗീ വര്‍ദ്ധന മൂലം ലോകത്തില്‍ ഏറ്റവും കൂടുതല്‍ രോഗികളുള്ള രണ്ടാമത്തെ രാജ്യമായി സ്ഥിരത നിലനിര്‍ത്തുകയാണ് ബ്രസീല്‍. അതേസമയം ദൈനദിന രോഗീ വര്‍ദ്ധനവില്‍ അമേരിക്കയെ മറികടന്നിരിക്കയാണ്. ഏറെ വൈകി മാത്രം രോഗ വ്യാപനം ശക്തമായ ബ്രസീലില്‍ കാര്യങ്ങള്‍ നിയന്താതീതമായി തുടരുകയാണ്

More
More
Health Desk 5 years ago
Coronavirus

ഫെയ്‌സ് മാസ്കുകളുടെ വ്യാപകമായ ഉപയോഗം വൈറസിന്‍റെ വ്യാപനം തടയുമെന്ന് പഠനം

ലോക്ക് ഡൌണ്‍ ഒഴിവാക്കി എല്ലാവരും സാധാരണ ജീവിതത്തിലേക്ക് തിരിച്ചു വരുമ്പോള്‍ യൂണിവേഴ്സൽ ഫെയ്സ് മാസ്ക് ഉപയോഗം ജനങ്ങള്‍ക്ക് ആവശ്യത്തിന് സംരക്ഷണം നല്‍കുന്നുവെന്ന്' ഗവേഷണത്തിന് നേതൃത്വം നല്‍കിയവര്‍ പറയുന്നു.

More
More
Web Desk 5 years ago
Coronavirus

കൊവിഡ് ‌-19: അമേരിക്കയില്‍ നിരക്കുകള്‍ പ്രതീക്ഷക്കൊത്ത് കുറയുന്നില്ല

അമരിക്കയില്‍ കഴിഞ്ഞ 72 മണിക്കൂറിനുള്ളില്‍ 2,383 പേരാണ് കൊവിഡ്‌ -19 മൂലം മരണമടഞ്ഞത്. ഏറ്റവും പുതിയ കണക്കനുസരിച്ച് മരണപ്പെട്ടവരുടെ എണ്ണം 1,06,925 ആയി,. കഴിഞ്ഞ 72 മണിക്കൂറിനുള്ളില്‍ രാജ്യത്താകെ സ്ഥിരീകരിക്കപ്പെട്ട പുതിയ രോഗികളുടെ എണ്ണം 65,831ആണ്

More
More
Web Desk 5 years ago
Coronavirus

ലോകത്ത് കൊവിഡ്‌ -19 രോഗികളുടെ എണ്ണം 64 ലക്ഷത്തിലേക്ക്, 29 ലക്ഷം പേര്‍ രോഗവിമുക്തി നേടി

കൊവിഡ്-19 മൂലം ലോകത്ത് കഴിഞ്ഞ 72 മണിക്കൂറിനകം 10,706 പേരാണ് ലോകത്താകെ മരണപ്പെട്ടത്. ഇതോടെ ലോകത്ത് ഇതുവരെ മരണപ്പെട്ടവരുടെ എണ്ണം 3,77,515 ആയി

More
More
Web Desk 5 years ago
Coronavirus

കൊവിഡ്‌ -19: രാജ്യത്ത് 24 മണിക്കൂറിനുള്ളില്‍ 8,097 രോഗികള്‍, 200 മരണം

കഴിഞ്ഞ 48 മണിക്കൂറിനുള്ളില്‍ 200 പേരാണ് രാജ്യത്ത് കൊവിഡ്‌ -19 ബാധിച്ച് മരണപ്പെട്ടത്. ഏറ്റവും പുതിയ കണക്കനുസരിച്ച് രാജ്യത്താകെ മരണപ്പെട്ടവരുടെ എണ്ണം 5,608 ആയി. 95,754 പേര്‍ ഇതിനകം രോഗ വിമുക്തി നേടി

More
More
Web Desk 5 years ago
Coronavirus

രാജ്യത്ത് സമൂഹ വ്യാപനം നടന്നു കഴിഞ്ഞു - ആരോഗ്യ വിദഗ്ദര്‍

രാജ്യത്തിന്റെ പല കോണുകളിലും കൊവിഡ്‌ -19 മായി ബന്ധപ്പെട്ട സമൂഹ വ്യാപനം നടന്നു കഴിഞ്ഞതായി ആരോഗ്യരംഗത്തെ പ്രമുഖ സംഘടനകള്‍. ഇന്ത്യന്‍ അസോസിയേഷന്‍ ഓഫ് എപ്പിഡമിയോളജിസ്റ്റ്, ഇന്ത്യന്‍ അസോസിയേഷന്‍ ഓഫ് പ്രിവന്റിവ് മെഡിസിന്‍ ആന്‍ഡ്‌ സോഷ്യല്‍ മെഡിസിന്‍, ഇന്ത്യന്‍ പബ്ലിക് ഹെല്‍ത്ത് അസോസിയേഷന്‍ എന്നീ സംഘടനകള്‍ നടത്തിയ സംയുക്ത പ്രസ്താവനയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്

More
More
Web Desk 5 years ago
Coronavirus

സംസ്ഥാനത്ത് ഇന്ന് 57 പുതിയ രോഗികള്‍, 18 പേര്‍ക്ക് രോഗവിമുക്തി

ഇന്ന് ഒരാള്‍ മരണപ്പെട്ടു. കോഴിക്കോട്ട് ചികിത്സയിലിരുന്ന സുലേഖയാണ് മരണപ്പെട്ടത്. ഇതോടെ സംസ്ഥാനത്ത് ഇതുവരെ കൊവിഡ്‌ -19 മൂലം മരണപ്പെട്ടവരുടെ എണ്ണം 10 ആയി. ഇതുവരെ സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചത് 1326 പേര്‍ക്കാണ്. ഇതില്‍ 708 പേരാണ് ഇപ്പോള്‍ ചികിത്സയിലുള്ളത്

More
More
Web Desk 5 years ago
Coronavirus

കൊവിഡ്‌ -19 വ്യാപനത്തില്‍ ഇന്ത്യ ലോകത്ത് ഏഴാമത്

കൊവിഡ്‌ താണ്ഡവമാടിയ ഫ്രാന്‍സിനെ (1,88,882 രോഗികള്‍) പുറകിലാക്കിയാണ് ഇന്ത്യ ഇപ്പോള്‍ എഴാമതെത്തിയിരിക്കുന്നത്. ജര്‍മ്മനിയും (1,83,494 രോഗികള്‍ ) പെറുവും (1,64,476 രോഗികള്‍) തുര്‍ക്കിയും(1,63,942 രോഗികള്‍) ഇറാനു (1,51,466 രോഗികള്‍) മാണ് പട്ടികയില്‍ ഇന്ത്യക്ക് പുറകിലുള്ളത്

More
More
Web Desk 5 years ago
Coronavirus

സംസ്ഥാനത്ത് പുതുതായി 10 ഹോട്സ്പോടുകള്‍, ആകെ 116

സംസ്ഥാനത്ത് വിമാനത്താവളം വഴി 19,662 പേരും, ട്രെയിന്‍ മുഖേന 9796 പേരും സീപോര്‍ട്ട് വഴി 1621 പേരും സംസ്ഥാനാതിര്‍ത്തി കടന്ന് 1,00,572 പേരുമുള്‍പ്പെടെ ആകെ 1,31,651കഴിഞ്ഞ ദിവസങ്ങളില്‍ സംസ്ഥാനത്തെത്തിയത്

More
More
Web Desk 5 years ago
Coronavirus

തമിഴ്നാട്ടില്‍ രോഗികളുടെ എണ്ണത്തില്‍ വന്‍വര്‍ദ്ധന, ഇന്നുമാത്രം 1150 രോഗികള്‍

സംസ്ഥാനത്ത് ഇതുവരെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 22,334 ആയി. കൊവിഡ്‌ -19 മൂലം കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ സംസ്ഥാനത്ത് 13 പേര്‍ മരണപ്പെട്ടു

More
More
Web Desk 5 years ago
Coronavirus

സംസ്ഥാനത്ത് ഇന്ന് 61പുതിയ രോഗികള്‍, 57 പേരും പുറത്തുനിന്ന് എത്തിയവര്‍

20 പേര്‍ ഗള്‍ഫ് രാജ്യങ്ങളില്‍ നിന്ന് എത്തിയവരും 37 പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവരുമാണ്. 4 പേര്‍ക്ക് മാത്രമാണ് സമ്പര്‍ക്കം മൂലം കൊവിഡ്‌ -19 ബാധിച്ചിരിക്കുന്നത്

More
More

Popular Posts

National Desk 3 years ago
National

റോഡ് നന്നാക്കണം; ചെളിവെളളത്തില്‍ കുളിച്ച് പ്രതിഷേധിച്ച് കോണ്‍ഗ്രസ് എം എല്‍ എ

More
More
Web Desk 3 years ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; കെ എസ് ആര്‍ ടി ജീവനക്കാര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി പൊലീസ്

More
More
Web Desk 3 years ago
Movies

തന്റെ സിനിമയ്‌ക്കെതിരെ പ്രവര്‍ത്തിക്കുന്നയാള്‍ 'പിതൃശൂന്യന്‍' എന്ന് സംവിധായകന്‍ വിനയന്‍

More
More
National Desk 3 years ago
National

പാര്‍ട്ടി പറഞ്ഞാല്‍ പ്രസിഡന്റാകുമെന്ന് അശോക്‌ ഗെഹ്ലോട്ട് ; മുഖ്യമന്ത്രി സ്ഥാനം ഒഴിയുന്നതില്‍ വിമുഖനെന്നും റിപ്പോര്‍ട്ട്‌

More
More
Entertainment Desk 3 years ago
Movies

മറാഠി ചിത്രത്തില്‍ നായികയായി നിമിഷ സജയന്‍; ട്രെയിലര്‍ പുറത്തുവിട്ട് അണിയറ പ്രവര്‍ത്തകര്‍

More
More
Web Desk 3 years ago
Movies

ആര്‍ ആര്‍ ആറും കശ്മീര്‍ ഫയല്‍സുമില്ല; ഗുജറാത്തി ചിത്രം 'ചെല്ലോ ഷോ' ഇന്ത്യയുടെ ഓസ്‌കാര്‍ എന്‍ട്രി

More
More