53 പേര്‍ വിദേശത്ത് നിന്നും 19 പേര്‍ സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്. 5 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 5 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും രോഗം ബാധിച്ചു.
മലപ്പുറം എടപ്പാൾ സ്വദേശിയായ ഇവർ അർബുദ രോഗത്തെ തുടർന്ന് ചികിത്സയിലായിരുന്നു
അമരിക്കയില്‍ കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 1,134 പേരാണ് കൊവിഡ് -19 മൂലം മരണമടഞ്ഞത്. ഏറ്റവും പുതിയ കണക്കനുസരിച്ച് മരണപ്പെട്ടവരുടെ എണ്ണം 1,08,059 ആയി
ലോകത്ത് ഇതുവരെ മരണപ്പെട്ടവരുടെ എണ്ണം 3,82,717 ആയി. 54,523 പേരാണ് നിലവില്‍ കൊവിഡ്-19 ബാധിച്ച് അതീവഗുരുതരാവസ്ഥയില്‍ കഴിയുന്നത്. 30,77,616 പേര്‍ ഇതിനകം രോഗവിമുക്തരായി. മുപ്പത് ലക്ഷത്തോളം പേര്‍ നിലവില്‍ ചികിത്സയിലാണ്.
സമരക്കാർ എയിംസ് ഡയറക്ടറുടെ മുറിക്ക് മുന്നിൽ കുത്തിയിരുന്നു പ്രതിഷേധിച്ചു
കോട്ടയം നീഴൂർ സ്വദേശി രാജമ്മ മധുസൂദനനാണ് മരിച്ചത്. 61 വയസായിരുന്നു
അദ്ദേശ് കുമാര്‍ ഗുപ്തയാണ് പുതിയ അധ്യക്ഷൻ
കെ. ജി. വർഗീസിനെ ചികിത്സിച്ച പേരൂർക്കട ആശുപത്രയിലെ രണ്ട് വാർഡുകൾ അടച്ചു. തിരുവനന്തപുരം മെഡിക്കൽ കോളേജിലെ 10 ഡോക്ടർമാരടക്കം 23 ആരോഗ്യ പ്രവർത്തകർ നിരീക്ഷണത്തിൽ പോയി
പരിശോധനാ ഫലം സംബന്ധിച്ച വിവരം പൃഥ്വിരാജ് ഫേസ്ബുക്കിലൂടെയാണ് അറിയിച്ചത്
കഴിഞ്ഞ നാലുദിവസങ്ങളായി 8000 ത്തിനു മുകളിലാണ് പ്രതിദിന രോഗീ വര്‍ദ്ധന. അതിനു മുന്‍പുള്ള തുടര്‍ച്ചയായ ദിവസങ്ങളില്‍ ഇത് 7000 ത്തിനു മുകളിലായിരുന്നു. ക്രമാനുഗതമായ വര്‍ദ്ധനവാണ് പുതിയ രോഗികളുടെ നിരക്കില്‍ കാണാനാവുന്നത്.
പോയ വാരത്തില്‍ പ്രതിദിനം ആയിരത്തിന് തൊട്ടുമുകളിലായിരുന്നു മരണനിരക്ക്. ആ നിരക്കിനു മുകളിലേക്കാണ് ഇന്നത്തെ മരണ നിരക്ക് ഉയര്‍ന്നിരിക്കുന്നത്. ഏറ്റവും പുതിയ കണക്കനുസരിച്ച് ഇതുവരെ രാജ്യത്ത് കൊവിഡ്-19 മൂലം മരണപ്പെട്ടവരുടെ എണ്ണം 5,58,237 ആയി.
അതീവ ഗുരുതരാവസ്ഥയിള്ള കോവിഡ് രോഗികളുടെ ജീവൻ രക്ഷിക്കാനാകും പ്ലാസ്മ തെറാപ്പി നടത്തുക.