LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

Coronavirus

Web Desk 5 years ago
Coronavirus

കൊവിഡ്‌-19: ലോകത്ത് രോഗികളുടെ എണ്ണം കുത്തനെ കൂടുന്നു, മരണനിരക്ക് താഴുന്നു

ഈ രോഗീവര്‍ദ്ധനവുമായി താരതമ്യപ്പെടുത്തുമ്പോള്‍ മരണനിരക്ക് താഴുന്നുവെന്നത് ലോകമാകെ കൊവിഡ്‌ -19 നെതിരെ നടത്തുന്ന ശക്തവും നിരന്തരവുമായ പ്രവര്‍ത്തങ്ങളുടെ വിജയമായി കാണാന്‍ കഴിയും. ഏറ്റവും പുതിയ കണക്കനുസരിച്ച് 68,67,597 പേര്‍ക്കാണ് ലോകത്താകെ രോഗം സ്ഥിരീകരിച്ചിരിക്കുന്നത്

More
More
Web Desk 5 years ago
Coronavirus

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ റെക്കോര്‍ഡ്‌ രോഗീ വര്‍ദ്ധന

പ്രതിദിന രോഗീ വര്‍ദ്ധന വ്യാഴം, വെള്ളി ദിവസങ്ങളിലായി10,000 തൊട്ടുതാഴെ എത്തി. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ അത് 10,682 ആയി കുത്തനെ വര്‍ദ്ധിച്ചു. ഇത് പ്രതിദിന നിരക്കില്‍ റെക്കോര്‍ഡ്‌ വര്‍ദ്ധനവാണ്

More
More
Web Desk 5 years ago
Coronavirus

മരിച്ച വൈദികന്‍റെ കൊവിഡ് പരിശോധന വൈകിയാതായി പരാതി

തിരുവനന്തപുരത്ത് കൊവിഡ് ബാധിച്ച് മരിച്ച വൈദികൻ കെ ജി ബനഡിക്റ്റിന്റെ കൊവിഡ് പരിശോധന വൈകിയാതായി പരാതി

More
More
Web Desk 5 years ago
Coronavirus

കൊവിഡ്‌ -19 വ്യാപനം രൂക്ഷമായ രാജ്യങ്ങളുടെ പട്ടികയില്‍ ഇറ്റലിയെ പിന്തള്ളി ഇന്ത്യ ആറാമത്

ഇന്ത്യയിലെ ആകെ രോഗികളുടെ എണ്ണം 2,36,954 ആയി വര്‍ദ്ധിച്ചു. അതേസമയം ഇറ്റലിയില്‍ കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ വെറും 518 രോഗികള്‍ മാത്രമാണ് പുതുതായി ഉണ്ടായത്. ഇതോടെ ആകെ രോഗികളുടെ എണ്ണം 2,34,531 ആയി വര്‍ദ്ധിച്ചു. അതായത് 2,423 അധിക രോഗികളുമായി ഇന്ത്യ പട്ടികയില്‍ ആറാമതായി

More
More
Web Desk 5 years ago
Coronavirus

കോഴിക്കോട് മെഡിക്കൽ കോളേജിൽ 118 ആരോ​ഗ്യ പ്രവർത്തകരുടെ ഫലം നെ​ഗറ്റീവ്

ണിയൂർ സ്വദേശിയായ ​ഗർഭിണി, മാവൂരുള്ള അഞ്ച് വയസുകാരി എന്നിവർക്ക് സ്ഥിരീകരിച്ച പശ്ചാത്തലത്തിലാണ് മാതൃശിശു സംരക്ഷണ കേന്ദ്രത്തിലെ ആരോ​ഗ്യ പ്രവർത്തകരെ നിരീക്ഷണത്തിലാക്കിയത്

More
More
Health Desk 5 years ago
Coronavirus

പൊതുസ്ഥലങ്ങളിൽ ഫെയ്സ് മാസ്കുകൾ ധരിച്ചേ മതിയാകൂ: ലോകാരോഗ്യ സംഘടന

സാംക്രമിക രോഗങ്ങള്‍ പകരാതിരിക്കാന്‍ മാസ്ക് മികച്ച ഉപാധിയാണെന്ന് ആഗോള തലത്തില്‍ നടന്ന വിശകലനങ്ങളില്‍നിന്നും ബോധ്യപ്പെട്ടതായി ഡബ്ല്യുഎച്ച്ഒ വ്യക്തമാക്കി. ആരോഗ്യമുള്ള ആളുകൾ മാസ്ക് ധരിക്കണമെന്ന് പറയാൻ മതിയായ തെളിവുകളില്ലെന്ന് ലോകാരോഗ്യ സംഘടന മുമ്പ് വാദിച്ചിരുന്നു.

More
More
News Desk 5 years ago
Coronavirus

മലപ്പുറത്ത് മുൻ സന്തോഷ് ട്രോഫി താരം കൊവിഡ് ബാധിച്ച് മരിച്ചു; സംസ്ഥാനത്ത് മരണം 15

കുടുംബം ഒട്ടാകെ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ്. ഭാര്യ, മകൻ, മകന്റെ ഭാര്യ, രണ്ട് കുട്ടികൾ എന്നിവര്‍ക്കെല്ലാം കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. മൂന്ന് വയസ്സുള്ള കുട്ടിയടക്കം മഞ്ചേരി മെഡിക്കൾ കോളേജില്‍ ചികിത്സയിലാണ്.

More
More
Web Desk 5 years ago
Coronavirus

ഇടതുപക്ഷത്തിനനുകൂലമായ മാറ്റമുണ്ടാകുമെന്ന് കോടിയേരി

കേരള കോൺ​ഗ്രസിലെ പ്രശ്ന്ം ശൈശവ ദശയിൽ മാത്രമാണ്. ഇത് സംബന്ധിച്ച് ഇടതുമുന്നണി ഇതുവരെ ചർച്ച നടത്തിയിട്ടില്ല

More
More
Web Desk 5 years ago
Coronavirus

ആരാധനാലയങ്ങൾ ഉടൻ തുറക്കരുതെന്ന് ഐഎംഎ

ആരാധനാലയങ്ങൾ തുറക്കുന്നത് സാഹചര്യം കൂടുതൽ വഷളാക്കുമെന്ന് ഐഎംഎ മുന്നറിയിപ്പ്

More
More
Web Desk 5 years ago
Coronavirus

ആരാധനാലയങ്ങൾ തുറക്കല്‍: മാർ​ഗനിർദ്ദേശങ്ങൾ കേരളം ഉടന്‍ പ്രഖ്യാപിക്കും

ലോക്ഡൗണിന് ശേഷം ആരാധനാലയങ്ങൾ തുറക്കുന്നതിലെ മാർ​ഗനിർദ്ദേശങ്ങൾ സംസ്ഥാന സർക്കാർ ഉടൻ പുറപ്പെടുവിക്കും

More
More
Web Desk 5 years ago
Coronavirus

കൊവിഡ്: കോഴിക്കോട് 80 ആരോ​ഗ്യ പ്രവർത്തകർ നിരീക്ഷണത്തിൽ

മെഡിക്കൽ കോളേജ് മാതൃശിശു സംരക്ഷണ വിഭാ​ഗത്തിലെ ഡോക്ടർമാർ ഉൾപ്പെടെ 80 പേർ നിരീക്ഷണത്തിൽ പോയത്

More
More
Web Desk 5 years ago
Coronavirus

ബ്രസീലില്‍ 24 മണിക്കൂറിനുള്ളില്‍ 31,309 രോഗികള്‍, സ്ഥിതിഗതികള്‍ നിയന്ത്രണാതീതം

ബ്രസീലില്‍ കൊവിഡ്-19 മൂലം കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 1471 പേരാണ് മരണപ്പെട്ടത്. ഇന്നലെയിത് 1259 ഉം ബുധനാഴ്ച 1,263 പേരുമാണ് മരണപ്പെട്ടത്. തൊട്ടു മുന്‍പുള്ള രണ്ടു ദിവസങ്ങളെക്കാള്‍ പ്രതിദിന മരണനിരക്ക് കൂടിയിരിക്കുകയാണ്

More
More

Popular Posts

National Desk 3 years ago
National

റോഡ് നന്നാക്കണം; ചെളിവെളളത്തില്‍ കുളിച്ച് പ്രതിഷേധിച്ച് കോണ്‍ഗ്രസ് എം എല്‍ എ

More
More
Web Desk 3 years ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; കെ എസ് ആര്‍ ടി ജീവനക്കാര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി പൊലീസ്

More
More
Web Desk 3 years ago
Movies

തന്റെ സിനിമയ്‌ക്കെതിരെ പ്രവര്‍ത്തിക്കുന്നയാള്‍ 'പിതൃശൂന്യന്‍' എന്ന് സംവിധായകന്‍ വിനയന്‍

More
More
National Desk 3 years ago
National

പാര്‍ട്ടി പറഞ്ഞാല്‍ പ്രസിഡന്റാകുമെന്ന് അശോക്‌ ഗെഹ്ലോട്ട് ; മുഖ്യമന്ത്രി സ്ഥാനം ഒഴിയുന്നതില്‍ വിമുഖനെന്നും റിപ്പോര്‍ട്ട്‌

More
More
Entertainment Desk 3 years ago
Movies

മറാഠി ചിത്രത്തില്‍ നായികയായി നിമിഷ സജയന്‍; ട്രെയിലര്‍ പുറത്തുവിട്ട് അണിയറ പ്രവര്‍ത്തകര്‍

More
More
Web Desk 3 years ago
Movies

ആര്‍ ആര്‍ ആറും കശ്മീര്‍ ഫയല്‍സുമില്ല; ഗുജറാത്തി ചിത്രം 'ചെല്ലോ ഷോ' ഇന്ത്യയുടെ ഓസ്‌കാര്‍ എന്‍ട്രി

More
More