LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

Coronavirus

International Desk 5 years ago
Coronavirus

കൊറോണ വൈറസ്: മരണസംഖ്യ വർദ്ധിക്കുന്നതിനിടയിൽ ബ്രസീൽ ഡാറ്റ നീക്കംചെയ്യുന്നു

ലോകത്തിലെ ഏറ്റവും ഉയർന്ന രണ്ടാമത്തെ കോറോണാ ബാധിത രാജ്യമാണ് ബ്രസീല്‍. ലോകത്ത് ഇപ്പോള്‍ ഏറ്റവുംകൂടുതല്‍ മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതും അവിടെത്തന്നെയാണ്.

More
More
Dr. Jayakrishnan 5 years ago
Coronavirus

കൊവിഡ്-19 'ഹേര്‍ഡ് ഇമ്മൃൂണിറ്റി': വാതിലുകള്‍ തുറന്നുവെക്കണൊ?- ഡോ. ടി. ജയകൃഷ്ണന്‍

കൊവിഡ്‌ പ്രതിരോധത്തിനായി നാം ഇതുവരെ നടത്തിയ കഠിനപ്രയത്നങ്ങള്‍, ലക്ഷക്കണക്കിന്‌ ആരോഗ്യ പ്രവര്‍ത്തകര്‍ നടത്തിയ അത്യദ്ധ്വാനം, ചിലവഴിച്ച ദേശീയ സമ്പത്ത് - ഇവയെല്ലാം മറന്ന് നാം 'ഹേര്‍ഡ് ഇമ്മൃൂണിറ്റി'യെ വിശ്വാസത്തിലെടുത്ത് മുന്നോട്ടുപോകണോ എന്നാണ് ചോദ്യമെങ്കില്‍, വേണ്ട എന്നുതന്നെയാണ് ഒറ്റ ശരിയുത്തരം.

More
More
Web Desk 5 years ago
Coronavirus

കൊവിഡ്‌ -19: രാജ്യത്ത് ദിനംപ്രതി പതിനായിരത്തോളം പുതിയ രോഗികള്‍

കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 296 പേരാണ് രാജ്യത്ത് കൊവിഡ്‌-19 ബാധിച്ച് മരണപ്പെട്ടത്. ഇന്നലെ 287 ഉം വ്യാഴാഴ്ച 259 ഉം പേരുമാണ് രാജ്യത്ത് കൊവിഡ്‌-19 ബാധിച്ച് മരണപ്പെട്ടത്.

More
More
Web Desk 5 years ago
Coronavirus

മലപ്പുറത്ത് കൊവിഡ് സ്ഥിരീകരിച്ചവരിൽ റിമാന്റ് പ്രതിയും ഭിക്ഷാടകനും

ഇതില്‍ ആറ് പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്ന് എത്തിയവരും നാല് പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയവരുമാണ്. രണ്ട് പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ

More
More
Web Desk 5 years ago
Coronavirus

അടൂരിൽ കൊവിഡ് നിരീക്ഷണത്തിലായിരുന്ന ആൾ മരിച്ചു

തമിഴ്നാട് മാർത്താണ്ഡം സ്വദേശി യേശുരാജനാണ് മരിച്ചത്

More
More
Web Desk 5 years ago
Coronavirus

പുതുച്ചേരിയിൽ കൊവിഡ് രോ​ഗിയുടെ മൃതദേഹം കാട്ടിലെ കുഴിയിൽ തള്ളി

44 കാരനായ ചെന്നൈ സ്വദേശിയുടെ മൃത​ദേഹത്തോടാണ് പുതുച്ചേരി അധികൃതർ അനാദരവ് കാണിച്ചത്

More
More
Web Desk 5 years ago
Coronavirus

ഉത്ര വധക്കേസ് പ്രതിയായ സൂരജിനെ വീട്ടിൽ എത്തിച്ച് വീണ്ടു തെളിവെടുത്തു

വീടിനുള്ളിലും ഉത്രയുടെ സ്വർണം കുഴിച്ചിട്ട പറമ്പിലും പ്രതിയെ എത്തിച്ച് തെളിവെടുത്തു

More
More
Web Desk 5 years ago
Coronavirus

തിരുനെല്ലിയിൽ ക്വാറന്റീനിലായിരുന്ന യുവാവ് മുങ്ങി

കർണാടകയിൽ നിന്ന് അനധികൃതമായി എത്തിയ കോട്ടയം വാകത്താനം സ്വദേശിയാണ് കടന്നുകളഞ്ഞത്

More
More
Web Desk 5 years ago
Coronavirus

നിരീക്ഷണത്തിലിരിക്കെ മരിച്ച 56 ദിവസം പ്രായമുള്ള കുഞ്ഞിന് കൊവിഡില്ല

കോയമ്പത്തൂരിൽ നിന്ന് പാലക്കാടെ ചെത്തല്ലൂരിലെ വീട്ടിൽ എത്തിയതായിരുന്നു കുട്ടി

More
More
Web Desk 5 years ago
Coronavirus

പയ്യോളിയിൽ നിന്ന് ബഹ്റിനിലേക്ക് പോയ ആൾക്ക് കൊവിഡ്

ബഹ്റിനിൽ വിമാനത്താവളത്തിൽ നടത്തിയ പരിശോധനയിലാണ് വൈറസ് ബാധ കണ്ടെത്തിയത്

More
More
Web Desk 5 years ago
Coronavirus

സംസ്ഥാനത്ത് ഇന്ന് 108 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു; 50 പേര്‍ക്ക് നെഗറ്റീവ്

കൊല്ലം ജില്ലയില്‍ നിന്നുള്ള 19 പേര്‍ക്കും തൃശൂര്‍ ജില്ലയില്‍ നിന്നുള്ള 16 പേര്‍ക്കും മലപ്പുറം, കണ്ണൂര്‍ ജില്ലകളില്‍ നിന്നുള്ള 12 പേര്‍ക്ക് വീതവും പാലക്കാട് ജില്ലയില്‍ നിന്നുള്ള 11 പേര്‍ക്കും കാസര്‍ഗോഡ് ജില്ലയില്‍ നിന്നുള്ള 10 പേര്‍ക്കും പത്തനംതിട്ട ജില്ലയില്‍ നിന്നുള്ള 9 പേര്‍ക്കും ആലപ്പുഴ, കോഴിക്കോട് ജില്ലകളില്‍ നിന്നുള്ള 4 പേര്‍ക്ക് വീതവും തിരുവനന്തപുരം, ഇടുക്കി, എറണാകുളം ജില്ലകളില്‍ നിന്നുള്ള 3 പേര്‍ക്ക് വീതവും കോട്ടയം ജില്ലയില്‍ നിന്നുള്ള 2 പേര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്.

More
More
Web Desk 5 years ago
Coronavirus

കൊവിഡ്‌ -19: ബ്രസീലില്‍ പ്രതിദിനം 30,000 ത്തിലധികം പുതിയ രോഗികള്‍

കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 30,136 പേര്‍ക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. ഇതോടെ ബ്രസീലില്‍ ഇതുവരെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം6,46,006 ആയി

More
More

Popular Posts

National Desk 3 years ago
National

റോഡ് നന്നാക്കണം; ചെളിവെളളത്തില്‍ കുളിച്ച് പ്രതിഷേധിച്ച് കോണ്‍ഗ്രസ് എം എല്‍ എ

More
More
Web Desk 3 years ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; കെ എസ് ആര്‍ ടി ജീവനക്കാര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി പൊലീസ്

More
More
Web Desk 3 years ago
Movies

തന്റെ സിനിമയ്‌ക്കെതിരെ പ്രവര്‍ത്തിക്കുന്നയാള്‍ 'പിതൃശൂന്യന്‍' എന്ന് സംവിധായകന്‍ വിനയന്‍

More
More
National Desk 3 years ago
National

പാര്‍ട്ടി പറഞ്ഞാല്‍ പ്രസിഡന്റാകുമെന്ന് അശോക്‌ ഗെഹ്ലോട്ട് ; മുഖ്യമന്ത്രി സ്ഥാനം ഒഴിയുന്നതില്‍ വിമുഖനെന്നും റിപ്പോര്‍ട്ട്‌

More
More
Entertainment Desk 3 years ago
Movies

മറാഠി ചിത്രത്തില്‍ നായികയായി നിമിഷ സജയന്‍; ട്രെയിലര്‍ പുറത്തുവിട്ട് അണിയറ പ്രവര്‍ത്തകര്‍

More
More
Web Desk 3 years ago
Movies

ആര്‍ ആര്‍ ആറും കശ്മീര്‍ ഫയല്‍സുമില്ല; ഗുജറാത്തി ചിത്രം 'ചെല്ലോ ഷോ' ഇന്ത്യയുടെ ഓസ്‌കാര്‍ എന്‍ട്രി

More
More