LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

Coronavirus

Web Desk 5 years ago
Coronavirus

കുടിയേറ്റ തൊഴിലാളികളെ 15 ദിവസത്തിനകം നാട്ടിൽ എത്തിക്കണമെന്ന് സുപ്രീം കോടതി

ഇത് ഉൾപ്പെടെ തൊഴിലാളികളെ സംബന്ധിച്ച് 5 ഇന നിർദ്ദേശങ്ങൾ സുപ്രീം കോടതി കേന്ദ്ര,സംസ്ഥാന സർക്കാറുകൾക്ക് നൽകി

More
More
Web Desk 5 years ago
Coronavirus

തമിഴ്നാട്ടിൽ മാധ്യമപ്രവർത്തകനെതിരെ കേസ്

ചെന്നൈയിൽ കൊവിഡ് രോ​ഗിക്ക് ചികിത്സ വൈകിയെന്ന് പരാതി നൽകിയ മുതിർന്ന മാധ്യമ പ്രവർത്തകനെതിരെയാണ് പൊലീസ് കേസ് റജിസ്റ്റർ ചെയ്തത്

More
More
Web Desk 5 years ago
Coronavirus

കൊവിഡ്‌ -19: ഇന്ത്യയില്‍ രോഗികളുടെ പ്രതിദിന വര്‍ദ്ധനവില്‍ ഗണ്യമായ കുറവ്

ഇന്നത്തെ നിരക്ക് കഴിഞ്ഞ വ്യാഴാഴ്ച്ചക്ക് മുന്പുള്ള നിരക്കിലേക്ക് താഴ്ന്നത് പ്രതീക്ഷ നല്‍കുന്നുണ്ട്. എന്നാല്‍ കൊവിഡ്‌ -19 രോഗീ നിരക്ക് ഉയര്‍ന്ന എല്ലാ രാഷ്ട്രങ്ങളിലും ഈ കയറ്റിറക്കങ്ങള്‍ പതിവാണെന്ന് ഡാറ്റ വിശകലനത്തിലൂടെ മനസ്സിലാക്കാന്‍ കഴിയും. അതുകൊണ്ട് ഒരു ദിവസത്തെ നിരക്ക് വെച്ച് ട്രെന്‍ഡ് പ്രവചിക്കാന്‍ കഴിയില്ല

More
More
News Desk 5 years ago
Coronavirus

കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന ചാലക്കുടി സ്വദേശി മരിച്ചു

ഡിന്നിക്കൊപ്പം കുടുംബത്തിലെ മൂന്ന് പേര്‍ക്ക് കൂടി കൊറോണ സ്ഥിരീകരിച്ചിരുന്നു. ഭാര്യക്കും, മകനും, അമ്മക്കുമാണ് രോഗം സ്ഥിരീകരിച്ചത്. ഭാര്യയും മകനും രോഗമുക്തരായി. അമ്മ ഇപ്പോഴും മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്.

More
More
Web Desk 5 years ago
Coronavirus

കൊവിഡ് ബാധിച്ച് സിനിമാ നിർമാതാവ് മരിച്ചു

ശങ്കരൻ കുഴി വീട്ടിൽ ഹസൻ അലിയാണ് മരിച്ചത്

More
More
Web Desk 5 years ago
Coronavirus

കൊല്ലപ്പെട്ട ഷീബയുടെ ഭർത്താവ് സാലിയുടെ ആരോ​ഗ്യനില ​ഗുരുതരം

. മരുന്നുകളോട് ശരീരം പ്രതികരിക്കുന്നില്ല. കൂടാതെ ഹൃദയം കിഡ്നി എന്നീ അവയവങ്ങളുടെ പ്രവർത്തനവും തകരാറിലാണ്

More
More
Web Desk 5 years ago
Coronavirus

മെ‍ഡിക്കൽ കോളേജിലെ കൊവിഡ് വാർഡിലുള്ള നഴ്സുമാരുടെ ക്വാറന്റീൻ ഒഴിവാക്കി

ഡ്യൂട്ടിക്ക് ശേഷമുള്ള 14 ദിവസത്തെ ക്വാറന്റീനാണ് ഒഴിവാക്കിയത്

More
More
Web Desk 5 years ago
Coronavirus

കോഴിക്കോട്ട് കൊവിഡ്‌-19 നിരീക്ഷണത്തിലിരുന്നയാള്‍ മരിച്ചു

ബംഗലുരുവില്‍ നിന്ന് തിരിച്ചെത്തിയ തിരുമംഗലത്ത് ബീരാന്‍ കുട്ടിയാണ് മരണപ്പെട്ടത്. ഇദ്ദേഹത്തിന് 58 വയസ്സായിരുന്നു. ഇന്നലെ രാത്രിയോടെയാണ് മരണം സംഭവിച്ചത്. ശാരീരിക അവശതകള്‍ ഉണ്ടായിരുന്ന ഇദ്ദേഹത്തിനു ഇന്നലെ രാവിലെ മുതല്‍ അസ്വസ്തതകള്‍ ഉണ്ടായിരുന്നതായി കുടുംബാംഗങ്ങള്‍ പറഞ്ഞു

More
More
Web Desk 5 years ago
Coronavirus

അമേരിക്കയില്‍ കൊവിഡ്‌ രോഗികളുടെ എണ്ണം 20 ലക്ഷം കവിഞ്ഞു, 7.6 ലക്ഷം പേര്‍ക്ക് രോഗവിമുക്തി

ഏറ്റവും പുതിയ കണക്കനുസരിച്ച് മരണപ്പെട്ടവരുടെ എണ്ണം 1,12,469 ആയി, കഴിഞ്ഞ 48 മണിക്കൂറിനുള്ളില്‍ സ്ഥിരീകരിക്കപ്പെട്ട പുതിയ രോഗികളുടെ എണ്ണം 41,537 ആണ്

More
More
Web Desk 5 years ago
Coronavirus

ബ്രസീലില്‍ രോഗികളുടെ എണ്ണം 7 ലക്ഷത്തിലേക്ക്, പ്രതിദിന വര്‍ദ്ധന ഇരുപതിനായിരത്തിനു മുകളില്‍

കഴിഞ്ഞ 48 മണിക്കൂറിനുള്ളില്‍ 45,956 പേര്‍ക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. 25,000 തൊട്ടുതാഴെയും മുകളിലുമായാണ് ബ്രസീലിലെ പ്രതിദിന രോഗീവര്‍ദ്ധന. ഇതോടെ ബ്രസീലില്‍ ഇതുവരെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 6,91,962 ആയി.

More
More
Web Desk 5 years ago
Coronavirus

ലോകത്ത് കൊറോണ ബാധയുണ്ടായത്‌ 71 ലക്ഷം പേര്‍ക്ക്, 35 ലക്ഷത്തോളം പേര്‍ രോഗവിമുക്തരായി

ഒരുലക്ഷത്തിനു തൊട്ടുമുകളിലും താഴെയുമായി ദിനംപ്രതി പുതിയ രോഗികളുണ്ടാകുന്നു എന്നതായിരുന്നു കഴിഞ്ഞ ദിവസങ്ങളിലെ വിലയിരുത്തല്‍. എന്നാല്‍ കഴിഞ്ഞ നാല് ദിവസങ്ങളിലായി പുതിയ രോഗികളുടെ പ്രതിദിന നിരക്കില്‍ വന്‍ വര്‍ദ്ധനവാണ് രേഖപ്പെടുത്തിക്കൊണ്ടിരിക്കുന്നത്

More
More
Web Desk 5 years ago
Coronavirus

ഇന്ത്യയിലെ പ്രതിദിന രോഗീ വര്‍ദ്ധന പതിനൊന്നായിരത്തിലേക്ക്

കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 261 പേരാണ് രാജ്യത്ത് കൊവിഡ്‌-19 ബാധിച്ച് മരണപ്പെട്ടത്. ഇന്നലെ 296 ഉം ശനിയാഴ്ച 287 ഉം വെള്ളിയാഴ്ച 259 പേരുമാണ് രാജ്യത്ത് കൊവിഡ്‌-19 ബാധിച്ച് മരണപ്പെട്ടത്. പ്രതിദിന മരണനിരക്ക് ഈ ആഴ്ചയിലാകെ ഏകദേശം ഈ നിരക്കില്‍ തുടരുകയാണ്

More
More

Popular Posts

National Desk 3 years ago
National

റോഡ് നന്നാക്കണം; ചെളിവെളളത്തില്‍ കുളിച്ച് പ്രതിഷേധിച്ച് കോണ്‍ഗ്രസ് എം എല്‍ എ

More
More
Web Desk 3 years ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; കെ എസ് ആര്‍ ടി ജീവനക്കാര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി പൊലീസ്

More
More
Web Desk 3 years ago
Movies

തന്റെ സിനിമയ്‌ക്കെതിരെ പ്രവര്‍ത്തിക്കുന്നയാള്‍ 'പിതൃശൂന്യന്‍' എന്ന് സംവിധായകന്‍ വിനയന്‍

More
More
National Desk 3 years ago
National

പാര്‍ട്ടി പറഞ്ഞാല്‍ പ്രസിഡന്റാകുമെന്ന് അശോക്‌ ഗെഹ്ലോട്ട് ; മുഖ്യമന്ത്രി സ്ഥാനം ഒഴിയുന്നതില്‍ വിമുഖനെന്നും റിപ്പോര്‍ട്ട്‌

More
More
Entertainment Desk 3 years ago
Movies

മറാഠി ചിത്രത്തില്‍ നായികയായി നിമിഷ സജയന്‍; ട്രെയിലര്‍ പുറത്തുവിട്ട് അണിയറ പ്രവര്‍ത്തകര്‍

More
More
Web Desk 3 years ago
Movies

ആര്‍ ആര്‍ ആറും കശ്മീര്‍ ഫയല്‍സുമില്ല; ഗുജറാത്തി ചിത്രം 'ചെല്ലോ ഷോ' ഇന്ത്യയുടെ ഓസ്‌കാര്‍ എന്‍ട്രി

More
More