LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

Coronavirus

Web Desk 5 years ago
Coronavirus

മഞ്ചേരി മെഡിക്കൽ കോളേജിൽ കൊവിഡ് നിരീക്ഷണത്തിലായിരുന്ന രോ​ഗി മരിച്ചു

വളാഞ്ചേരി സ്വദേശി അബ്ദുൾ മജീദാണ് മരിച്ചത്

More
More
Web Desk 5 years ago
Coronavirus

പാലക്കാട് കൊവിഡ് സ്ഥിരീകരിച്ച ലോറി ഡ്രൈവർ കടന്നു കളഞ്ഞു

കൊവി‍ഡ് ബാധിതനായ ആന്ധ്ര സ്വദേശിയാണ് ചികിത്സ തുടരാതെ നാട്ടിലേക്ക് മടങ്ങിയത്

More
More
Web Desk 5 years ago
Coronavirus

ഗം​ഗേശാനന്ദ കേസ്: ക്രൈംബ്രാഞ്ചിന്റെ പ്രത്യേക സംഘം അന്വേഷിക്കും

ഡിവൈഎസ്പി കെആർ ബിജുവിനാണ് അന്വേഷണ ചുമതല

More
More
Web Desk 5 years ago
Coronavirus

യഥാര്‍ത്ഥ ഡാറ്റ പുറത്തുവിട്ട്‌ ബോള്‍സനാരോ, ബ്രസീലില്‍ ഇന്നുമാത്രം 33,100 പുതിയ രോഗികള്‍

ഡാറ്റ മറച്ചു വെയ്ക്കുന്നു എന്ന് ബ്രസീല്‍ ഭരണകൂടത്തിനെതിരെ ആരോപണം ഉയര്ന്നതിനിടെയാണ് കഴിഞ്ഞ രണ്ടു ദിവസത്തെക്കാള്‍ ഉയര്‍ന്ന മരണ നിരക്ക് ഇന്ന് സര്‍ക്കാര്‍ പുറത്തുവിട്ടത്. ബ്രസീലില്‍ പ്രതിദിനം ആയിരത്തി ഇരുനൂറിനു മുകളിലും താഴെയുമായാണ് മരണനിരക്ക്. എന്നാല്‍ കഴിഞ്ഞ രണ്ടു ദിവസങ്ങളായി സര്‍ക്കാര്‍ പുറത്തു വിടുന്ന കണക്കനുസരിച്ച് പ്രതിദിന മരണനിരക്ക് 500 -600 നിലവാരത്തിലാണ്. ഇതാണ് പുതിയ ആരോപണങ്ങള്‍ക്ക് വഴിതെളിച്ചത്

More
More
Web Desk 5 years ago
Coronavirus

അമേരിക്കയില്‍ പ്രതിദിനം 20,000 ലധികം പുതിയ രോഗികള്‍, മരണനിരക്ക് ശരാശരി 1000

കഴിഞ്ഞ വാരത്തില്‍ ശനിയാഴ്ച മുതല്‍ പുറകോട്ട്‌ ബുധനാഴ്ച വരെയുള്ള ദിവസങ്ങളില്‍ യഥാക്രമം 1,215, 1,037, 1083, 1,134 എന്നിങ്ങനെയായിരുന്നു പ്രതിദിന മരണനിരക്ക്. ഈ നിരക്കിലേക്ക് അമേരിക്കയിലെ പ്രതിദിന മരണ നിരക്ക് തിരിച്ചുപോകുന്നതിന്റെ സൂചനയാണ്‌ ഇന്നലത്തെയും ഇന്നത്തെയും നിരക്കിലുള്ള വര്‍ദ്ധന

More
More
Web Desk 5 years ago
Coronavirus

രാജ്യത്ത് കൊവിഡ്‌ രോഗീ-മരണ നിരക്കില്‍ റെക്കോര്‍ഡ്,‌ 24 മണിക്കൂറിനുള്ളില്‍ 11,009 പുതിയ രോഗികള്‍, 357 മരണം

കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 357 പേരാണ് രാജ്യത്ത് കൊവിഡ്‌-19 ബാധിച്ച് മരണപ്പെട്ടത്. ഇന്നലെ തൊട്ട് പിറകോട്ടുള്ള ദിവസങ്ങളില്‍ യഥാക്രമം 270, 261, 296, 287, 259 എന്നിങ്ങനെയാണ് രാജ്യത്ത് കൊവിഡ്‌-19 ബാധിച്ച് മരണപ്പെട്ടവരുടെ പ്രതിദിന കണക്ക്. കഴിഞ്ഞ ഒരാഴ്ചയിലാകെ ഏകദേശം ഈ നിരക്കില്‍ തുടര്‍ന്ന പ്രതിദിന മരണനിരക്കില്‍ പക്ഷേ ഇന്ന് വലിയ വര്‍ദ്ധനവാണ് ഉണ്ടായിരിക്കുന്നത്. ഇത് ശുഭ സൂചനയല്ലെന്നാണ് വിലയിരുത്തപ്പെടുന്നത്

More
More
Web Desk 5 years ago
Coronavirus

കൊവിഡ്‌-19: 24 മണിക്കൂറിനുള്ളില്‍ ലോകത്ത് 1,34,885 പുതിയ രോഗികള്‍, രോഗീ വര്‍ദ്ധനവില്‍ റെക്കോര്‍ഡ്‌

കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 1,34,885 പേരിലാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. കഴിഞ്ഞ നാല് ദിവസങ്ങളിലായി പുതിയ രോഗികളുടെ പ്രതിദിന നിരക്കില്‍ വന്‍ വര്‍ദ്ധനവാണ് രേഖപ്പെടുത്തിക്കൊണ്ടിരിക്കുന്നത്. ഇന്നത്തെത് റെക്കോര്‍ഡ്‌ വര്‍ദ്ധനവാണ്.

More
More
Mehajoob S.V 5 years ago
Coronavirus

കൊവിഡ്‌-19: വെള്ളിയാഴ്ചയോടെ ഇന്ത്യ ബ്രിട്ടനെയും സ്പെയിനിനെയും മറികടന്ന് പട്ടികയില്‍ നാലാമതെത്തും

ഇപ്പോഴുള്ള 12,557 ന്റെ വ്യത്യാസം മറികടന്ന് വെള്ളിയാഴ്ചയോടെ (12/06/2020) ഇന്ത്യ ബ്രിട്ടന്‍, സ്പെയിന്‍ എന്നീ രാജ്യങ്ങള്‍ക്ക് മുകളിലെത്തും. അതോടെ ഇന്ത്യ കൊവിഡ്‌ -19 വ്യാപനം രൂക്ഷമായ ലോക രാജ്യങ്ങളുടെ പട്ടികയില്‍ നാലാമതെത്തും. ഈ നില നീണ്ട ദിവസങ്ങള്‍ തുടരും. കാരണം തൊട്ടു മുകളിലുള്ള റഷ്യ, ബ്രസീല്‍, അമേരിക്ക എന്നീ രാജ്യങ്ങളില്‍ പ്രതിദിന രോഗീ വര്‍ദ്ധന ഇന്ത്യയേക്കാള്‍ വളരെ കൂടുതലാണ്

More
More
Web Desk 5 years ago
Coronavirus

കുവൈത്തിൽ മലയാളി കൊവിഡ് ബാധിച്ച് മരിച്ചു

മലപ്പുറം ഈസ്റ്റ് കോഡൂർ സ്വദേശി സൈയ്തലവിയാണ് മരിച്ചത്

More
More
Web Desk 5 years ago
Coronavirus

മെഡിക്കൽ കോളേജിൽ കൊവിഡ് രോ​ഗി ആത്മഹത്യ ചെയ്തു

തിരുവനന്തപുരം ആനാട് സ്വദേശിയാണ് തൂങ്ങിമരിച്ചത്

More
More
National Desk 5 years ago
Coronavirus

ഡിഎംകെ എംഎല്‍എ ജെ. അന്‍പഴകന്‍ കോവിഡ് ബാധിച്ച് മരിച്ചു

ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടർന്ന് ജൂൺ 2-നാണ് അൻപഴകനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തുടർന്നു നടത്തിയ പരിശോധനയില്‍ കോവിഡ് സ്ഥിരീകരിച്ചു. ശ്വാസതടസ്സം രൂക്ഷമായതിനെ തുടര്‍ന്ന് ജൂൺ 3-ന് അദ്ദേഹത്തെ വെന്റിലേറ്ററിലേക്ക് മാറ്റുകയായിരുന്നു.

More
More
Web Desk 5 years ago
Coronavirus

കൊവിഡ്‌ -19: ലോകത്ത് പ്രതിദിന മരണനിരക്ക് 3786 (ശരാശരി) ആയി കുറഞ്ഞു

കഴിഞ്ഞ നാലു ദിവസങ്ങളിലെ പ്രതിദിന മരണനിരക്കിലെ ശരാശരി 3786 ആയി കുറഞ്ഞിട്ടുണ്ട്. ഏറ്റവും പുതിയ കണക്കനുസരിച്ച് ലോകത്ത് ഇതുവരെ മരണപ്പെട്ടവരുടെ എണ്ണം 4,13,731ആയി

More
More

Popular Posts

National Desk 3 years ago
National

റോഡ് നന്നാക്കണം; ചെളിവെളളത്തില്‍ കുളിച്ച് പ്രതിഷേധിച്ച് കോണ്‍ഗ്രസ് എം എല്‍ എ

More
More
Web Desk 3 years ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; കെ എസ് ആര്‍ ടി ജീവനക്കാര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി പൊലീസ്

More
More
Web Desk 3 years ago
Movies

തന്റെ സിനിമയ്‌ക്കെതിരെ പ്രവര്‍ത്തിക്കുന്നയാള്‍ 'പിതൃശൂന്യന്‍' എന്ന് സംവിധായകന്‍ വിനയന്‍

More
More
National Desk 3 years ago
National

പാര്‍ട്ടി പറഞ്ഞാല്‍ പ്രസിഡന്റാകുമെന്ന് അശോക്‌ ഗെഹ്ലോട്ട് ; മുഖ്യമന്ത്രി സ്ഥാനം ഒഴിയുന്നതില്‍ വിമുഖനെന്നും റിപ്പോര്‍ട്ട്‌

More
More
Entertainment Desk 3 years ago
Movies

മറാഠി ചിത്രത്തില്‍ നായികയായി നിമിഷ സജയന്‍; ട്രെയിലര്‍ പുറത്തുവിട്ട് അണിയറ പ്രവര്‍ത്തകര്‍

More
More
Web Desk 3 years ago
Movies

ആര്‍ ആര്‍ ആറും കശ്മീര്‍ ഫയല്‍സുമില്ല; ഗുജറാത്തി ചിത്രം 'ചെല്ലോ ഷോ' ഇന്ത്യയുടെ ഓസ്‌കാര്‍ എന്‍ട്രി

More
More