LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

Coronavirus

Web Desk 5 years ago
Coronavirus

24 മണിക്കൂറിനുള്ളില്‍ 1,27,782 രോഗികള്‍, ലോകത്ത് കൊവിഡ്‌ രോഗികളുടെ എണ്ണം കുത്തനെ ഉയരുന്നു

ഈ രോഗീവര്‍ദ്ധനവുമായി താരതമ്യപ്പെടുത്തുമ്പോള്‍ മരണനിരക്ക് താഴുന്നുവെന്നത് ലോകമാകെ കൊവിഡ്‌ -19 നെതിരെ നടത്തുന്ന ശക്തവും നിരന്തരവുമായ പ്രവര്‍ത്തങ്ങളുടെ വിജയമായി കാണാന്‍ കഴിയും. ഏറ്റവും പുതിയ കണക്കനുസരിച്ച് 78,60,730 പേര്‍ക്കാണ് ലോകത്താകെ രോഗം സ്ഥിരീകരിച്ചിരിക്കുന്നത്

More
More
Web Desk 5 years ago
Coronavirus

സ്പെയിനില്‍ 396 പുതിയ രോഗികള്‍, 24 മണിക്കൂറിനുള്ളില്‍ മരണമില്ല

കഴിഞ്ഞ 24 മണിക്കൂറിനകം സ്പെയിനില്‍ കൊവിഡ്‌-19 മൂലം പുതുതായി മരണങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. ഇത് സംബന്ധിച്ച് വിവാദങ്ങളും രൂക്ഷമായി നടക്കുകയാണ്. രാജ്യത്ത് ഇതികം കൊവിഡ്‌-19 ബാധിച്ച്‌ മരണപ്പെട്ടവരുടെ എണ്ണം 27,136 ആയി

More
More
Web Desk 5 years ago
Coronavirus

ഇന്ധനവില തുടർച്ചയായ എട്ടാം ദിവസവും വർദ്ധിപ്പിച്ചു

പെട്രോളിന് 62 ഉം ഡീസലിന് 61 ഉം പൈസയാണ് എണ്ണക്കമ്പനികൾ വർദ്ധിപ്പിച്ചത്

More
More
Web Desk 5 years ago
Coronavirus

ലോക്ക്ഡൗണ്‍ ലംഘനം: അടൂര്‍ പ്രകാശിനെതിരെ വീണ്ടും കേസ്

നെടുമങ്ങാട് ഡിവൈഎസ്പി ഓഫിസിലേക്ക് മാര്‍ച്ച് നടത്തിയതിന്റെ പേരിലാണ് കേസ്

More
More
Web Desk 5 years ago
Coronavirus

കണ്ണൂരിൽ 14 പേർക്ക് കൊവിഡ്; നാലു പേർക്ക് രോ​ഗം സമ്പർക്കത്തിലൂടെ

എട്ടു പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും രണ്ടു പേര്‍ ചെന്നൈയില്‍ നിന്നും എത്തിയവരാണ്. നാലു പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധയുണ്ടായത്

More
More
Web Desk 5 years ago
Coronavirus

മലപ്പുറം ജില്ലയില്‍ 15 പേര്‍ക്ക് കൂടി കൊവിഡ്. 7 പേർ ആരോ​​ഗ്യ പ്രവർത്തകർ

ഇതില്‍ എട്ട് പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ആറു പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും എത്തിയവരാണ്

More
More
Web Desk 5 years ago
Coronavirus

മണവും രുചിയും ഇല്ലേ? കൊവിഡാകാമെന്ന് കേന്ദ്രം

വൈറസ് ബാധിച്ചതായി ലക്ഷണങ്ങളിലാത്ത രോ​ഗികളുടെ എണ്ണം കൂടുന്ന പശ്ചാത്തലത്തിലാണ് പരിശോധനാ മാന​ദണ്ഡം പുതുക്കി നിശ്ചയിച്ചത്

More
More
Web Desk 5 years ago
Coronavirus

ചെന്നൈ വീണ്ടും സമ്പൂർണ ലോക്ഡൗണിലേക്ക്?

സ്ഥിതി​ഗതികൾ ചർച്ച ചെയ്യാൻ മുഖ്യമന്ത്രി എടപ്പാടി പളനസ്വാമി തിങ്കളാഴ്ച ഉന്നതതല യോ​ഗം വിളിച്ചു

More
More
Web Desk 5 years ago
Coronavirus

ഷാഹിദ് അഫ്രിദിക്ക് കൊവിഡ് സ്ഥിരീകരിച്ചു

സോഷ്യൽ മീഡയയിലൂടെ അഫ്രീദി തന്നെയാണ് രോ​ഗബാധിതനാണെന്ന വിവരം അറിയിച്ചത്

More
More
Web Desk 5 years ago
Coronavirus

സംസ്ഥാനത്ത് 85 പേര്‍ക്ക് കൂടി കൊവിഡ്; 46 പേര്‍ക്ക് രോഗമുക്തി

കണ്ണൂര്‍ ജില്ലയിലെ നടുവില്‍, പാപ്പിനിശ്ശേരി എന്നിവയാണ് പുതിയ ഹോട്ട് സ്‌പോട്ടുകള്‍

More
More
News Desk 5 years ago
Coronavirus

കരിപ്പൂർ വിമാനത്താവളം അണുവിമുക്തമാക്കും; അടയ്ക്കില്ല

ടെർമിനൽ മാനേജർക്ക്​ കോവിഡ്​ സ്​ഥിരീകരിച്ചതിനെ തുടര്‍ന്ന് വിമാനത്താവള ഡയറക്​ടറടക്കം 35 പേരോട് ക്വാറൻറീനിൽ പോകാൻ നിർദേശം നൽകിയിട്ടുണ്ട്.

More
More
Web Desk 5 years ago
Coronavirus

ഓൺലൈൻ വീഡിയോ ക്ലാസുകൾ - സംപ്രേഷണം ഈ മാസം 15 മുതൽ

പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി പൊതുവിദ്യാഭ്യാസ വകുപ്പ് നടപ്പിലാക്കിയ ഓൺലൈൻ വീഡിയോ ക്ലാസുകൾ ജൂൺ 15 മുതൽ തുടർ സംപ്രേഷണം ആരംഭിക്കും. രണ്ടാഴ്ചക്കാലത്തെ ട്രയലിന് ശേഷം തുടർ പാഠഭാഗങ്ങളാണ് ജൂൺ 15 മുതൽ വിക്‌ടേഴ്‌സ് ചാനൽ വഴി ഒന്നു മുതൽ 12 വരെ ക്ലാസുകളിലെ കുട്ടികളിൽ എത്തിക്കുന്നത്

More
More

Popular Posts

National Desk 3 years ago
National

റോഡ് നന്നാക്കണം; ചെളിവെളളത്തില്‍ കുളിച്ച് പ്രതിഷേധിച്ച് കോണ്‍ഗ്രസ് എം എല്‍ എ

More
More
Web Desk 3 years ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; കെ എസ് ആര്‍ ടി ജീവനക്കാര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി പൊലീസ്

More
More
Web Desk 3 years ago
Movies

തന്റെ സിനിമയ്‌ക്കെതിരെ പ്രവര്‍ത്തിക്കുന്നയാള്‍ 'പിതൃശൂന്യന്‍' എന്ന് സംവിധായകന്‍ വിനയന്‍

More
More
National Desk 3 years ago
National

പാര്‍ട്ടി പറഞ്ഞാല്‍ പ്രസിഡന്റാകുമെന്ന് അശോക്‌ ഗെഹ്ലോട്ട് ; മുഖ്യമന്ത്രി സ്ഥാനം ഒഴിയുന്നതില്‍ വിമുഖനെന്നും റിപ്പോര്‍ട്ട്‌

More
More
Entertainment Desk 3 years ago
Movies

മറാഠി ചിത്രത്തില്‍ നായികയായി നിമിഷ സജയന്‍; ട്രെയിലര്‍ പുറത്തുവിട്ട് അണിയറ പ്രവര്‍ത്തകര്‍

More
More
Web Desk 3 years ago
Movies

ആര്‍ ആര്‍ ആറും കശ്മീര്‍ ഫയല്‍സുമില്ല; ഗുജറാത്തി ചിത്രം 'ചെല്ലോ ഷോ' ഇന്ത്യയുടെ ഓസ്‌കാര്‍ എന്‍ട്രി

More
More