രോഗം സ്ഥിരീകരിച്ചവരില്‍ 47 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 26 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും (മഹാരാഷ്ട്ര-13, തമിഴ്നാട്-5, ഡല്‍ഹി-3, പശ്ചിമ ബംഗാള്‍-2, കര്‍ണാടക-1, ഗുജറാത്ത്-1, ഒഡീഷ-1) വന്നതാണ്. 5 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്
ഇന്ന് ഉച്ചക്ക് ശേഷമാണ് പരിശോധനാ ഫലം പുറത്തുവന്നത്
7 സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാർക്ക് മാത്രമാണ് ഇന്ന് സംസാരിക്കാൻ അവസരമുള്ളത്
അമരിക്കയില്‍ കഴിഞ്ഞ 48 മണിക്കൂറിനുള്ളില്‍ 711 പേരാണ് കൊവിഡ് -19 മൂലം മരണമടഞ്ഞത്. ഇത് കഴിഞ്ഞ ദിവസങ്ങളെ അപേക്ഷിച്ച് കുറഞ്ഞ നിരക്കാണ്. ഏറ്റവും പുതിയ കണക്കനുസരിച്ച് മരണപ്പെട്ടവരുടെ എണ്ണം 1,18,283 ആയി
ബ്രസീലില്‍ കൊവിഡ്-19 മൂലം കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 729 പേരാണ് മരണപ്പെട്ടത്. 2,36,74 പേര്‍ക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചിരിക്കുന്നത്
കഴിഞ്ഞ 24 മണിക്കൂറിനകം 3639 പേരാണ് ലോകത്താകെ മരണപ്പെട്ടത്. ലോകത്ത് കൊവിഡ്-19 മരണനിരക്ക് കുറയുകയാണ്. അതേസമയം രോഗികളുടെ എണ്ണം വലിയതോതില്‍ കൂടുകയാണ്
രാജ്യത്തെ കൊവിഡ് മരണം 9,915 ആയി. ഇതിനകം 1,80,320 പേര്‍ രോഗവിമുക്തരായി. 1,90,235 പേരാണ് നിലവില്‍ ചികിത്സയില്‍ കഴിയുന്നത്. മഹാരാഷ്ട്ര, തമിഴ്നാട്, ഡല്‍ഹി സംസ്ഥാനങ്ങളിലാണ് കൊവിഡ് -19 വ്യാപനം എട്ടവുമധികം രൂക്ഷമായിരിക്കുന്നത്
അശാസ്ത്രീയമായാണ് ബിൽ തയ്യാറാക്കിയതെന്ന് ആരോപിച്ച് മൂവാറ്റുപുഴ സ്വദേശിയായ വിനയനാണ് കോടതിയെ സമീപിച്ചത്
1348 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 1,174 പേർ ഇതുവരെ കൊവിഡിൽ നിന്നും മുക്തി നേടി. 73 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി.
ആശുപത്രി ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്ന സ്പിരിറ്റാണ് ഇവർ കുടിച്ചത്. വിഷ്ണുവാണ് ഇവർക്ക് സ്പിരിറ്റ് എത്തിച്ചു നൽകിയത്
കണ്ണൂർ വിമനത്താവളത്തിൽ നിന്ന് സർവീസ് നടത്തിയ ബസിലെ ജീവനക്കാരന് കൊവിഡ് സ്ഥിരീകരിച്ച പശ്ചാത്തലത്തിലാണ് ജീവനക്കാർ ക്വാറന്റീനിൽ പോയത്
തമിഴ്നാട്ടിലെ പഴനിയിൽ നിന്ന് എത്തിയതിനെ തുടർന്നാണ് ഇയാളെ ക്വാറന്റീനിലാക്കിയത്. എറണാകുളം കടവന്ത്ര സ്വദേശിയാണ്