ആന്റിജൻ പരിശോധനയില്‍ സ്രവം ശേഖരിച്ച് ഒരു മണിക്കൂറിനകം ടെസ്റ്റ് നടത്തണം. എവിടെ വെച്ചാണോ പരിശോധന നടത്തുന്നത്, അവിടെവെച്ചു തന്നെ മിനുട്ടുകൾക്കുള്ളിൽ ഫലം കിട്ടും. പി.സി.ആറിന് ആവശ്യമുള്ള സാങ്കേതിക വിദ്യകളുടെ സഹായമുള്ള, ഹൈ സെക്യൂരിട്ടി ലാബോ വിദഗ്ദരോ വേണ്ട എന്നതാണ് റാപിഡ് ആൻറിജൻ ടെസ്റ്റിന്റെ പ്രത്യേകത. സ്രവം ശേഖരിക്കുന്ന ആൾ മാത്രം പി.പി.ഇ കിറ്റുകൾ ധരിച്ചാൽ മതി
കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 31,571പേര്‍ക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. ഇന്നലെയിത് 55,209 ആയിരുന്നു.രാജ്യത്തെ ആശങ്കയിലാക്കുന്ന നിരക്കാണിത്
അമരിക്കയില്‍ കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 573 പേരാണ് കൊവിഡ് -19 മൂലം മരണമടഞ്ഞത്. കഴിഞ്ഞ ദിവസങ്ങളെ അപേക്ഷിച്ച് വളരെ കുറഞ്ഞ നിരക്കാണിത്. കഴിഞ്ഞ നാലു ദിവസങ്ങളിലായി 1466, 809, 849, 711-പേര്‍ വീതമാണ് കൊവിഡ് -19 മൂലം മരണമടഞ്ഞത്
കഴിഞ്ഞ 24 മണിക്കൂറിനകം 15,915 പേരിലാണ് പുതുതായി രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. കഴിഞ്ഞ 9 ദിവസങ്ങളിലായി യഥാക്രമം 14,721, 12,534, 14,396,14,396,11,135, 10,018, 11,382, 12,023, 11,320 എന്നിങ്ങനെയായിരുന്നു പ്രതിദിന രോഗീ വര്‍ദ്ധന
കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 1,64,251 പേര്‍ക്കാണ് കൊവിഡ്-19 സ്ഥിരീകരിച്ചിരിക്കുന്നത്. കഴിഞ്ഞ 9 ദിവസങ്ങളായി യഥാക്രമം 1,72,850, 1,64,214,1,62,922, 1,43,026, 1,25,064, 1,27,885, 1,27,782, 1,15,888, 1,58,414 പേര്‍ക്ക് വീതമാണ് പ്രതിദിനം രോഗം സ്ഥിരീകരിച്ചുകൊണ്ടിരിക്കുന്നത്
സംസ്ഥാനത്തിൽ സാമൂഹിക അകലം പാലിക്കുന്നത് ഉൾപ്പെടെയുളള മാനദണ്ഡങ്ങൾ കർശനമായി നടപ്പാക്കാൻ പൊലീസിന് നിർദ്ദേശം നൽകിയതായി മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ചില കടകളിൽ സാമൂഹിക അകലം പാലിക്കാതെ വലിയ തിരക്കുണ്ട്. മാനദണ്ഡം ലംഘിച്ച് കട പ്രവർത്തിച്ചാൽ കടുത്ത നടപടികൾക്ക് നിർബന്ധിതമാകും
രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 57 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. പത്തനംതിട്ട, ആലപ്പുഴ ജില്ലകളിൽ നിന്നുള്ള 12 പെരുടെ വീതവും, കോഴിക്കോട് ജില്ലയിൽ നിന്നുള്ള 11 പേരുടെയും, പാലക്കാട് ജില്ലയിൽ നിന്നുള്ള 10 പേരുടെയും, തിരുവനന്തപുരം, കൊല്ലം, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ നിന്നുള്ള 2 പേരുടെ വീതവും, എറണാകുളം, മലപ്പുറം ജില്ലകളിൽ നിന്നുള്ള ഒരാളുടെയും പരിശോധനാഫലമാണ് നെഗറ്റീവ് ആയത്
ഈ മാസം 1 മുതൽ 15 വരെ കളമശ്ശേരി പൊലീസ് സ്റ്റേഷനിൽ എത്തിയ എല്ലാവരെയും കൊവിഡ് ടെസ്റ്റിന് വിധേയരാക്കി
ഉറവിടമറിയാത്ത കൊവിഡ് രോഗികളുടെ എണ്ണം കൂടുന്ന പശ്ചാത്തലത്തിലാണ് അതീവ ജാഗ്രത പ്രഖ്യാപിച്ചത്
കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 1,72,850 പേര്‍ക്കാണ് കൊവിഡ് -19 സ്ഥിരീകരിച്ചിരിക്കുന്നത്. കഴിഞ്ഞ എട്ടു ദിവസങ്ങളായി യഥാക്രമം 1,64,214,1,62,922, 1,43,026, 1,25,064, 1,27,885, 1,27,782, 1,15,888, 1,58,414 പേര്‍ക്ക് വീതമാണ് പ്രതിദിനം രോഗം സ്ഥിരീകരിച്ചുകൊണ്ടിരിക്കുന്നത്
കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 55,209 പേര്‍ക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. രാജ്യത്തെ ആശങ്കയിലാക്കുന്ന നിരക്കാണിത്. ഇടയ്ക്ക് ചില ദിവസങ്ങളില്‍ കുറവ് രേഖപ്പെടുത്തുന്നത് മാറ്റിനിര്‍ത്തിയാല്‍ തുടര്‍ച്ചയായി 30,000 ത്തിന് തൊട്ടുതാഴെയും മുകളിലുമായാണ് ബ്രസീലിലെ പ്രതിദിന രോഗീവര്‍ദ്ധനവ്
കഴിഞ്ഞ മൂന്നു ദിവസങ്ങളിലായി 809 ഉം 849 ഉം 711 ഉം പേര്‍ വീതമാണ് കൊവിഡ് -19 മൂലം മരണമടഞ്ഞത്. ഏറ്റവും പുതിയ കണക്കനുസരിച്ച് മരണപ്പെട്ടവരുടെ എണ്ണം 1,21,407 ആയി