LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

Coronavirus

Web 5 years ago
Coronavirus

പുതിയ 14 ഹോട്ട് സ്പോട്ടുകൾ

നിലവില്‍ ആകെ 111 ഹോട്ട് സ്‌പോട്ടുകളാണ് ഉള്ളത്.

More
More
Web Desk 5 years ago
Coronavirus

കണ്ണൂരിൽ 8 സിഐഎസ്എഫുകാർക്ക് കൊവിഡ്; എല്ലാവരും അന്യസംസ്ഥാനത്ത് നിന്നും എത്തിയത്

കൂത്തുപറമ്പിലെ ബാരക്സിൽ നിരീക്ഷണത്തിലുള്ള ജവാന്മാർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്

More
More
Web Desk 5 years ago
Coronavirus

കോഴിക്കോട് പുതിയാപ്പ കണ്ടെയ്ന്മെന്റ് സോണായി പ്രഖ്യാപിച്ചു

താനൂരിൽ കൊവിഡ് സ്ഥിരീകരിച്ച ഡ്രൈവർ പുതിയപ്പ ഹാർബറിൽ എത്തിയതിനെ തുടർന്നാണ് പ്രദേശത്തെ കണ്ടെയ്ൻമെന്റ് സോണാക്കിയത്

More
More
Web Desk 5 years ago
Coronavirus

തിരുവനന്തപുരം ന​ഗരത്തിൽ കർശന നിയന്ത്രണം

പ്രധാന കമ്പോളങ്ങളായ ചാല, പാളയം എന്നിവിടങ്ങളിൽ പകുതി കടകൾക്ക് മാത്രമെ തുറക്കാൻ അനുവാദമുള്ളു

More
More
Web Desk 5 years ago
Coronavirus

ബ്രസീലില്‍ റെക്കോര്‍ഡ്‌ രോഗീവര്‍ദ്ധന; 24 മണിക്കൂറിനുള്ളില്‍ 40,131പേര്‍ക്ക് കൊവിഡ്‌ സ്ഥിരീകരിച്ചു

തിങ്കള്‍, ചൊവ്വ ദിവസങ്ങളിലെ രോഗീ വര്‍ദ്ധന നിലവിലുള്ള ശരാശരിയുടെ താഴേക്ക് വന്നത് ആശ്വാസം പകര്‍ന്നിരുന്നു. എന്നാല്‍ ഇന്നത്തെ നിരക്കില്‍ റെക്കോര്‍ഡ്‌ വര്‍ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

More
More
Web desk 5 years ago
Coronavirus

കൊവിഡ്‌-19: അമരിക്കയില്‍ 24 മണിക്കൂറിനുള്ളില്‍ 36,265 പുതിയ രോഗികള്‍

അമരിക്കയില്‍ കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 865 പേരാണ് കൊവിഡ്‌ -19 മൂലം മരണമടഞ്ഞത്. ഏറ്റവും പുതിയ കണക്കനുസരിച്ച് മരണപ്പെട്ടവരുടെ എണ്ണം 1,23,475 ആയി

More
More
Web Desk 5 years ago
Coronavirus

ലോകത്ത് പ്രതിദിന രോഗീനിരക്കില്‍ റെക്കോര്‍ഡ്‌ വര്‍ദ്ധന; 24 മണിക്കൂറിനുള്ളില്‍ 1,73,125 പേര്‍ക്ക് കൊവിഡ്‌-19 സ്ഥിരീകരിച്ചു

കഴിഞ്ഞ 12 ദിവസങ്ങളായി യഥാക്രമം1,34,755, 1,30,459, 1,64,251,1,72,850, 1,64,214,1,62,922, 1,43,026, 1,25,064, 1,27,885, 1,27,782, 1,15,888, 1,58,414 പേര്‍ക്ക് വീതമാണ് പ്രതിദിനം രോഗം സ്ഥിരീകരിച്ചുകൊണ്ടിരിക്കുന്നത്. പുതിയ രോഗികളുടെ പ്രതിദിന നിരക്കില്‍ വന്‍ വര്‍ദ്ധനവാണ് രേഖപ്പെടുത്തിക്കൊണ്ടിരിക്കുന്നത്

More
More
Web Desk 5 years ago
Coronavirus

രാജൃത്ത് 24 മണിക്കൂറിനകം 15,713 പേര്‍ക്ക് കൊവിഡ്‌ സ്ഥിരീകരിച്ചു, മരണം 468

കഴിഞ്ഞ 12 ദിവസങ്ങളിലായി യഥാക്രമം 13,540, 15,153, 15,915, 14,721, 12,534, 14,396,14,396,11,135, 10,018, 11,382, 12,023, 11,320 എന്നിങ്ങനെയായിരുന്നു പ്രതിദിന രോഗീ വര്‍ദ്ധന. കൊവിഡ്‌ -19 വ്യാപനം രൂക്ഷമായ ലോക രാജ്യങ്ങളുടെ പട്ടികയില്‍ അതിവേഗം മുകളിലേക്ക് കുതിക്കുകയാണ് ഇന്ത്യ

More
More
Web Desk 5 years ago
Coronavirus

നോൺ കൊവിഡ് സർട്ടിഫിക്കറ്റ് അപ്രായോ​ഗികം; യാത്രക്കാർക്ക് പിപിഇ കിറ്റ് നിർബന്ധമാക്കിയേക്കും

കൊവിഡ് ടെസ്റ്റ് പ്രായോ​ഗികമാല്ലാത്ത ​ഗൾഫ് രാജ്യങ്ങളിലുള്ളവർക്കാണ് ഇളവ് നൽകുക

More
More
Web Desk 5 years ago
Coronavirus

കേരളത്തിൽ വീണ്ടു കൊവിഡ് മരണം

മയ്യനാട് സ്വദേശി വസന്തകുമാറാണ് മരിച്ചത്. 68 വയസായിരുന്നു

More
More
Web Desk 5 years ago
Coronavirus

ബ്രസീലില്‍ 24 മണിക്കൂറിനുള്ളില്‍ 24,358 പുതിയ രോഗികള്‍

ഇടയ്ക്ക് ചില ദിവസങ്ങളില്‍ കുറവ് രേഖപ്പെടുത്തുന്നത് മാറ്റിനിര്‍ത്തിയാല്‍ തുടര്‍ച്ചയായി 30,000 ത്തിന് തൊട്ടുതാഴെയും മുകളിലുമായാണ് ബ്രസീലിലെ പ്രതിദിന രോഗീവര്‍ദ്ധനവ്

More
More
Web FDesk 5 years ago
Coronavirus

അമേരിക്കയില്‍ കൊവിഡ്‌ ബാധിതരുടെ എണ്ണം 24 ലക്ഷത്തിലേക്ക്, 10 പേര്‍ രോഗവിമുക്തരായി

കഴിഞ്ഞ ദിവസങ്ങളെ അപേക്ഷിച്ച് വളരെ കുറഞ്ഞ നിരക്കാണിത്. കഴിഞ്ഞ ആറു ദിവസങ്ങളിലായി 267, 573,1466, 809, 849, 711-പേര്‍ വീതമാണ് കൊവിഡ്‌ -19 മൂലം മരണമടഞ്ഞത്. ഏറ്റവും പുതിയ കണക്കനുസരിച്ച് മരണപ്പെട്ടവരുടെ എണ്ണം 1,22,610 ആയി.

More
More

Popular Posts

National Desk 3 years ago
National

റോഡ് നന്നാക്കണം; ചെളിവെളളത്തില്‍ കുളിച്ച് പ്രതിഷേധിച്ച് കോണ്‍ഗ്രസ് എം എല്‍ എ

More
More
Web Desk 3 years ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; കെ എസ് ആര്‍ ടി ജീവനക്കാര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി പൊലീസ്

More
More
Web Desk 3 years ago
Movies

തന്റെ സിനിമയ്‌ക്കെതിരെ പ്രവര്‍ത്തിക്കുന്നയാള്‍ 'പിതൃശൂന്യന്‍' എന്ന് സംവിധായകന്‍ വിനയന്‍

More
More
National Desk 3 years ago
National

പാര്‍ട്ടി പറഞ്ഞാല്‍ പ്രസിഡന്റാകുമെന്ന് അശോക്‌ ഗെഹ്ലോട്ട് ; മുഖ്യമന്ത്രി സ്ഥാനം ഒഴിയുന്നതില്‍ വിമുഖനെന്നും റിപ്പോര്‍ട്ട്‌

More
More
Entertainment Desk 3 years ago
Movies

മറാഠി ചിത്രത്തില്‍ നായികയായി നിമിഷ സജയന്‍; ട്രെയിലര്‍ പുറത്തുവിട്ട് അണിയറ പ്രവര്‍ത്തകര്‍

More
More
Web Desk 3 years ago
Movies

ആര്‍ ആര്‍ ആറും കശ്മീര്‍ ഫയല്‍സുമില്ല; ഗുജറാത്തി ചിത്രം 'ചെല്ലോ ഷോ' ഇന്ത്യയുടെ ഓസ്‌കാര്‍ എന്‍ട്രി

More
More