LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

Coronavirus

Web Desk 5 years ago
Coronavirus

കൊവിഡ്‌-19: കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ രാജ്യത്ത് നിരക്കുകളില്‍ കുറവ്

കഴിഞ്ഞ 24 മണിക്കൂറിനകം 13,540 പേരിലാണ് പുതുതായി രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. കഴിഞ്ഞ 11 ദിവസങ്ങളിലായി യഥാക്രമം 15,153, 15,915, 14,721, 12,534, 14,396,14,396,11,135, 10,018, 11,382, 12,023, 11,320 എന്നിങ്ങനെയായിരുന്നു പ്രതിദിന രോഗീ വര്‍ദ്ധന

More
More
Web Desk 5 years ago
Coronavirus

റഷ്യയുടെ സാന്നിധ്യത്തില്‍ ഇന്ത്യയും ചൈനയും നാളെ തൃകക്ഷി യോഗത്തില്‍

കൊവിഡ്‌ പശ്ചാത്തലത്തില്‍ മൂന്നു രാജ്യങ്ങളിലെയും സമ്പദ് വ്യവസ്ഥ നേരിടുന്ന വെല്ലുവിളികളും ലോകരാഷ്ട്രീയവും യോഗത്തില്‍ ചര്‍ച്ചാവിഷയമാകും

More
More
Web Desk 5 years ago
Coronavirus

ചാർട്ടേഡ് വിമാനങ്ങൾക്ക് അനുമതി നൽകേണ്ടത് സംസ്ഥാന സർക്കാർ

ചാർട്ടേഡ് വിമാനങ്ങൾ ഓപ്പറേറ്റ് ചെയ്യുന്നതിന് സംസ്ഥാനങ്ങളാണ് ഇനിമുതൽ അനുമതി നൽകേണ്ടതെന്നാണ് കേന്ദ്ര സർക്കാറിന്റെ പുതിയ നിബന്ധന

More
More
Web Desk 5 years ago
Coronavirus

മന്ത്രി സുനിൽ കുമാർ കൊവിഡ് നെ​ഗറ്റീവ്

കൊവിഡ് ബാധിതയായ ആരോ​ഗ്യ പ്രവർത്തകയുമായി സമ്പർക്കത്തിൽ ഏർപ്പെട്ടതിനെ തുടർന്നാണ് മന്ത്രി സ്വയം നിരീക്ഷണത്തിൽ പോയിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിലാണ് വൈറസ് ബാധയില്ലെന്ന് കണ്ടെത്തിയത്

More
More
Web Desk 5 years ago
Coronavirus

സംസ്ഥാനത്ത് 133 പേർക്ക് കൂടി കൊവിഡ്. 4 പേർക്ക് സമ്പർക്കത്തിലൂടെ രോ​ഗം. 88 പേർക്ക് രോ​ഗമുക്തി

ഇടുക്കി ജില്ലയിലെ 2 പേര്‍ക്കും തിരുവനന്തപുരം, കോട്ടയം ജില്ലകളിലെ ഒരാള്‍ക്ക് വീതവുമാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്. തിരുവനന്തപുരം ജില്ലയില്‍ രോഗം സ്ഥിരീകരിച്ചയാള്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ സുരക്ഷ ജീവനക്കാരനാണ്.

More
More
News Desk 5 years ago
Coronavirus

സംസ്ഥാനത്ത് സമൂഹ വ്യാപനമില്ലെന്ന് ആരോഗ്യമന്ത്രി

0-11% വരെയെ സമ്പർക്കത്തിലൂടെയുള്ള രോഗബാധ റിപ്പോർട്ട് ചെയ്തിട്ടുള്ളു. തിരുവനന്തപുരം ജില്ലയിൽ സമ്പർക്കത്തിലൂടെയുള്ള എണ്ണം കൂടിയിട്ടില്ല - ആരോഗ്യമന്ത്രി.

More
More
News Desk 5 years ago
Coronavirus

ഉറവിടമറിയാത്ത നാല് പേർക്ക് കൊവിഡ്; സമൂഹവ്യാപന ഭീതി കൂട്ടി ഐസിഎംആർ പഠനം

പത്തുലക്ഷത്തോളം ജനസംഖ്യയുള്ള ജില്ലകളില്‍ നിന്നും വെറും 40 പേരുടെ സാമ്പിള്‍ ശേഖരിച്ചു. ഇത്തരത്തില്‍ ശേഖരിച്ചവരില്‍ നാലു പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.

More
More
Web Desk 5 years ago
Coronavirus

കൊവിഡ്‌-19: രാജ്യത്ത് നിരക്കുകള്‍ മുകളിലേക്ക് തന്നെ

കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 426 പേരാണ് രാജ്യത്ത് കൊവിഡ്‌ -19 മൂലം മരണമടഞ്ഞത്. കഴിഞ്ഞ നാലു ദിവസങ്ങളിലായി യഥാക്രമം 307, 366, 330, 353 പേര്‍ മരണപ്പെട്ടു. നിലവില്‍ 350 - 400 നും ഇടയില്‍ സ്ഥിരത നിലനിര്‍ത്തിയിരുന്ന മരണ നിരക്ക് ഇന്ന് അല്പം ഉയര്‍ന്നിരിക്കുകയാണ്

More
More
Web desk 5 years ago
Coronavirus

അമേരിക്കയില്‍ 24 മണിക്കൂറിനുള്ളില്‍ 59,467 രോഗികള്‍, മരണം 267 മാത്രം

കഴിഞ്ഞ ദിവസങ്ങളെ അപേക്ഷിച്ച് വളരെ കുറഞ്ഞ നിരക്കാണിത്. കഴിഞ്ഞ അഞ്ചു ദിവസങ്ങളിലായി 573,1466, 809, 849, 711-പേര്‍ വീതമാണ് കൊവിഡ്‌ -19 മൂലം മരണമടഞ്ഞത്. ഏറ്റവും പുതിയ കണക്കനുസരിച്ച് മരണപ്പെട്ടവരുടെ എണ്ണം 1,22,247 ആയി

More
More
Web Desk 5 years ago
Coronavirus

ബ്രസീലില്‍ കൊവിഡ്‌ നിരക്കുകളില്‍ ഇന്ന് വന്‍ കുറവ്

കൊവിഡ്-19 മൂലം കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 601 പേരാണ് ബ്രസീലില്‍ മരണപ്പെട്ടത്. കഴിഞ്ഞ അഞ്ചുദിവസങ്ങളിലെ മരണനിരക്ക് യഥാക്രമം 968, 1,221, 1204, 1,209, 1,338 എന്നിങ്ങനെയായിരുന്നു

More
More
Web Desk 5 years ago
Coronavirus

ലോകത്ത് കൊവിഡ്‌ മരണം കുറയുന്നു, പ്രതിദിനം രോഗികളാകുന്നവരുടെ കുത്തനെ ഉയരുന്നു

കഴിഞ്ഞ 10 ദിവസങ്ങളായി യഥാക്രമം 1,64,251,1,72,850, 1,64,214,1,62,922, 1,43,026, 1,25,064, 1,27,885, 1,27,782, 1,15,888, 1,58,414 പേര്‍ക്ക് വീതമാണ് പ്രതിദിനം രോഗം സ്ഥിരീകരിച്ചുകൊണ്ടിരിക്കുന്നത്

More
More
News Desk 5 years ago
Coronavirus

കേരളത്തില്‍ പുതുതായി ഏഴ് ഹോട്ട്‌ സ്‌പോട്ടുകള്‍ കൂടി

മൊത്തം ഹോട്ട്‌ സ്‌പോട്ടുകളുടെ എണ്ണം 109 ആയി. 9 പ്രദേശങ്ങളെ ഹോട്ട് സ്പോട്ടിൽ നിന്നും ഒഴിവാക്കി.

More
More

Popular Posts

National Desk 3 years ago
National

റോഡ് നന്നാക്കണം; ചെളിവെളളത്തില്‍ കുളിച്ച് പ്രതിഷേധിച്ച് കോണ്‍ഗ്രസ് എം എല്‍ എ

More
More
Web Desk 3 years ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; കെ എസ് ആര്‍ ടി ജീവനക്കാര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി പൊലീസ്

More
More
Web Desk 3 years ago
Movies

തന്റെ സിനിമയ്‌ക്കെതിരെ പ്രവര്‍ത്തിക്കുന്നയാള്‍ 'പിതൃശൂന്യന്‍' എന്ന് സംവിധായകന്‍ വിനയന്‍

More
More
National Desk 3 years ago
National

പാര്‍ട്ടി പറഞ്ഞാല്‍ പ്രസിഡന്റാകുമെന്ന് അശോക്‌ ഗെഹ്ലോട്ട് ; മുഖ്യമന്ത്രി സ്ഥാനം ഒഴിയുന്നതില്‍ വിമുഖനെന്നും റിപ്പോര്‍ട്ട്‌

More
More
Entertainment Desk 3 years ago
Movies

മറാഠി ചിത്രത്തില്‍ നായികയായി നിമിഷ സജയന്‍; ട്രെയിലര്‍ പുറത്തുവിട്ട് അണിയറ പ്രവര്‍ത്തകര്‍

More
More
Web Desk 3 years ago
Movies

ആര്‍ ആര്‍ ആറും കശ്മീര്‍ ഫയല്‍സുമില്ല; ഗുജറാത്തി ചിത്രം 'ചെല്ലോ ഷോ' ഇന്ത്യയുടെ ഓസ്‌കാര്‍ എന്‍ട്രി

More
More