LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

Coronavirus

Web Desk 5 years ago
Coronavirus

രാജ്യത്ത് 24 മണിക്കൂറിനകം 18,339 പുതിയ രോഗികള്‍, രോഗികളുടെ എണ്ണം പെരുകുന്നു

കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 417 പേരാണ് രാജ്യത്ത് കൊവിഡ്‌-19 മൂലം മരണമടഞ്ഞത്. 18,339 പേരിലാണ് പുതുതായി രോഗം സ്ഥിരീകരിച്ചിരിക്കുന്നത്

More
More
Web Desk 5 years ago
Coronavirus

കൊവിഡ്‌-19: ബ്രസീലിലെ സ്ഥിതി അതീവഗുരുതരം, രോഗീ സംഖ്യ കുത്തനെ ഉയരുന്നു

ഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ ബ്രസീലില്‍ 29,313 പേര്‍ക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. 555 പേരാണ് ബ്രസീലില്‍ കൊവിഡ്‌ ബാധിച്ച് മരണപ്പെട്ടത്

More
More
Web Desk 5 years ago
Coronavirus

അമേരിക്കയില്‍ ‌ രോഗീകളുടെ എണ്ണം കുത്തനെ കൂടുന്നു, മരണ നിരക്ക് ഏറ്റവും താഴ്ന്ന നിലയില്‍

അമേരിക്കയില്‍ കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 285 പേരാണ് മരണപ്പെട്ടത്. 40,307 പേര്‍ക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. 40,307 പേര്‍ക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്

More
More
Web Desk 5 years ago
Coronavirus

ലോകത്ത് 24 മണിക്കൂറിനുള്ളില്‍ 1,59,000 പേരില്‍ കൊവിഡ്‌ സ്ഥിരീകരിച്ചു.

കഴിഞ്ഞ 15 ദിവസത്തിലധികമായി ഒന്നര ലക്ഷത്തിനു മുകളിലും തൊട്ടു താഴെയുമായാണ് പ്രതിദിന രോഗീ വര്‍ധന. പുതിയ രോഗികളുടെ നിരക്കില്‍ വന്‍ വര്‍ദ്ധനവാണ് രേഖപ്പെടുത്തിക്കൊണ്ടിരിക്കുന്നത്

More
More
Web Desk 5 years ago
Coronavirus

കൊവിഡ്‌-19: രാജ്യത്ത് 24 മണിക്കൂറിനകം 19,308 പുതിയ രോഗികള്‍

24 മണിക്കൂറിനുള്ളില്‍ 375 പേരാണ് രാജ്യത്ത് കൊവിഡ്‌-19 മൂലം മരണമടഞ്ഞത്. ആകെ രോഗികളുടെ എണ്ണം 5,49,197 ലെത്തി

More
More
Web Desk 5 years ago
Coronavirus

അമേരിക്കയില്‍ കൊവിഡ്‌ കലിയടങ്ങുന്നില്ല, രോഗികളുടെ എണ്ണം 26 ലക്ഷത്തിലേക്ക്

അമേരിക്കയില്‍ ഏറ്റവും പുതിയ കണക്കനുസരിച്ച് മരണപ്പെട്ടവരുടെ എണ്ണം 1,28,152 ആയി. രാജ്യത്ത് ആകെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 25,96,770 ആയി

More
More
Web Desk 5 years ago
Coronavirus

ലോകത്ത് കൊവിഡ്‌ രോഗികളുടെ എണ്ണം 11 ലക്ഷം കവിഞ്ഞു, രോഗവിമുക്തര്‍ അരക്കോടിയിലധികം

ഏറ്റവും പുതിയ കണക്കനുസരിച്ച് 10,090,456 പേര്‍ക്കാണ് ലോകത്താകെ രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. ഇതുവരെ മരണപ്പെട്ടവരുടെ എണ്ണം 5,01,480 ആയി

More
More
Web Desk 5 years ago
Coronavirus

ബ്രസീലില്‍ 13 ലക്ഷത്തിലധികം കൊവിഡ്‌ രോഗികള്‍, 7 ലക്ഷത്തിലധികം രോഗവിമുക്തര്‍

കഴിഞ്ഞ 72 മണിക്കൂറിനുള്ളില്‍ ബ്രസീലില്‍ 1,23,467 പേര്‍ക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. ഇതുവരെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 13,15,941 ആയി

More
More
News Desk 5 years ago
Coronavirus

മലപ്പുറം എടപ്പാളില്‍ അഞ്ച് ആരോഗ്യപ്രവര്‍ത്തകര്‍ക്ക് കൊവിഡ്; സാമൂഹിക വ്യാപന ആശങ്ക

കൊവിഡ് സ്ഥിരീകരിച്ച രണ്ട് ഡോക്ടർമാരും വ്യത്യസ്ത ആശുപത്രികളിൽ ചികിത്സ നടത്തിയവരാണ്. ഡോക്ടർമാർ പരിശോധന നടത്തിയ രോഗികളുടെ മുഴുവൻ സ്രവ പരിശോധനക്ക് വിധേയമാക്കുമെന്ന് മന്ത്രി കെടി ജലീൽ മാധ്യമങ്ങളോട് പറഞ്ഞു.

More
More
Web Desk 5 years ago
Coronavirus

രാജ്യത്ത് കൊവിഡ്‌ രോഗികളുടെ എണ്ണം 5.5 ലക്ഷമായി, 3 ലക്ഷത്തിലധികം പേര്‍ രോഗവിമുക്തരായി

കഴിഞ്ഞ 72 മണിക്കൂറിനുള്ളില്‍ 1198 പേരാണ് രാജ്യത്ത് കൊവിഡ്‌-19 മൂലം മരണമടഞ്ഞത്. 55,617 പേരിലാണ് പുതുതായി രോഗം സ്ഥിരീകരിച്ചിരിക്കുന്നത്

More
More
Web Desk 5 years ago
Coronavirus

മറ്റു സംസ്ഥാനങ്ങളിൽ വിവാഹ ചടങ്ങിനുപോകുന്നവർ ജില്ലാ കളക്ടറിൽ നിന്ന് പാസ് വാങ്ങണം

മറ്റു സംസ്ഥാനത്തെ പാസ് ലഭിച്ചവർക്ക് മാത്രമായിരിക്കും ജില്ലകളിൽ നിന്ന് പാസ് അനുവദിക്കുക. വിവാഹസംഘം സാമൂഹ്യഅകലം പാലിച്ചും മറ്റ് ആരോഗ്യ സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചുമായിരിക്കണം ചടങ്ങിൽ പങ്കെടുക്കേണ്ടത്.

More
More
National Desk 5 years ago
Coronavirus

മഹാരാഷ്ട്രയിലെ കൊവിഡ് ഗ്രാഫ് ഉയരുന്നു; ഒറ്റദിനം 5,000 രോഗികൾ

കോവിഡ് ബാധിച്ച് മുംബൈയിൽ 2 പൊലീസുകാർ കൂടി മരിച്ചു. സംസ്ഥാനത്തു മരിച്ച പൊലീസുകാർ 56. രോഗബാധിതരായ പൊലീസുകാരുടെ എണ്ണം 4516 ആയി.

More
More

Popular Posts

National Desk 3 years ago
National

റോഡ് നന്നാക്കണം; ചെളിവെളളത്തില്‍ കുളിച്ച് പ്രതിഷേധിച്ച് കോണ്‍ഗ്രസ് എം എല്‍ എ

More
More
Web Desk 3 years ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; കെ എസ് ആര്‍ ടി ജീവനക്കാര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി പൊലീസ്

More
More
Web Desk 3 years ago
Movies

തന്റെ സിനിമയ്‌ക്കെതിരെ പ്രവര്‍ത്തിക്കുന്നയാള്‍ 'പിതൃശൂന്യന്‍' എന്ന് സംവിധായകന്‍ വിനയന്‍

More
More
National Desk 3 years ago
National

പാര്‍ട്ടി പറഞ്ഞാല്‍ പ്രസിഡന്റാകുമെന്ന് അശോക്‌ ഗെഹ്ലോട്ട് ; മുഖ്യമന്ത്രി സ്ഥാനം ഒഴിയുന്നതില്‍ വിമുഖനെന്നും റിപ്പോര്‍ട്ട്‌

More
More
Entertainment Desk 3 years ago
Movies

മറാഠി ചിത്രത്തില്‍ നായികയായി നിമിഷ സജയന്‍; ട്രെയിലര്‍ പുറത്തുവിട്ട് അണിയറ പ്രവര്‍ത്തകര്‍

More
More
Web Desk 3 years ago
Movies

ആര്‍ ആര്‍ ആറും കശ്മീര്‍ ഫയല്‍സുമില്ല; ഗുജറാത്തി ചിത്രം 'ചെല്ലോ ഷോ' ഇന്ത്യയുടെ ഓസ്‌കാര്‍ എന്‍ട്രി

More
More