നിലവില്‍ 350-400-നും ഇടയില്‍ സ്ഥിരത നിലനിര്‍ത്തിയിരുന്ന മരണനിരക്ക് ഇന്നലെ ചെറിയ കുറവ് രേഖപ്പെടുത്തിയത് ഒഴിച്ചാല്‍ കഴിഞ്ഞ മൂന്നു ദിവസങ്ങളിലായി 400-500 നും തിട്ടു മുകളിലും താഴെയുമായി നില്‍ക്കുകയാണ്.
ഇന്ന് 24 പുതിയ ഹോട്ട് സ്‌പോട്ടുകള്‍; 6 പ്രദേശങ്ങളെ ഒഴിവാക്കി. സംസ്ഥാനത്തു നിലവില്‍ ആകെ 153 ഹോട്ട് സ്‌പോട്ടുകള്‍
ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 117 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 57 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്. സൗദി അറേബ്യ-35, യു.എ.ഇ.- 30, കുബൈറ്റ്- 21, ഖത്തര്‍- 17, ഒമാന്‍- 9, ബഹറിന്‍- 4, റഷ്യ-1 എന്നിങ്ങനെയാണ് വിദേശ രാജ്യങ്ങളില്‍ നിന്നും വന്നത്. കര്‍ണാടക- 24, ഡല്‍ഹി- 12, തമിഴ്‌നാട്- 10, മഹാരാഷ്ട്ര- 8, തെലുങ്കാന- 2, ഹരിയാന- 1 എന്നിങ്ങനെയാണ് മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നവര്‍.
തിരുവനന്തപുരം കോര്‍പ്പറേഷന്‍ മേഖലയില്‍ തിങ്കളാഴ്ച രാവിലെ ആറുമണി മുതല്‍ ഒരാഴ്ചത്തേയ്ക്ക് ട്രിപ്പിള്‍ ലോക്ഡൗണ്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ നഗരത്തിലേയ്ക്കുള്ള എല്ലാ റോഡുകളും പൂര്‍ണ്ണമായും അടയ്ക്കുമെന്ന് സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ അറിയിച്ചു
ചില ദിവസങ്ങളില്‍ കേസില്‍ കുറവ് രേഖപ്പെടുത്തുന്നത് മാറ്റിനിര്‍ത്തിയാല്‍ തുടര്‍ച്ചയായി 30,000 ത്തിന് തൊട്ടുമുകളിലും താഴെയുമാണ് ബ്രസീലിലെ പ്രതിദിന രോഗീവര്‍ദ്ധനവ്. എന്നാല്‍ കഴിഞ്ഞ നാലുദിവസങ്ങളിലെ കണക്കുകള്‍ പ്രകാരം രോഗീ വര്‍ദ്ധന നിരക്ക് നാല്‍പ്പതിനായിരത്തിലേക്ക് കുത്തനെ ഉയര്‍ന്നിരിക്കുകയാണ്
ബംഗളൂരു സൗത്ത് സോണിലെ ഹനുമന്ത നഗറിലാണ് സംഭവം. 63 വയസ്സുകാരനാണ് റോഡിൽ തളർന്നു വീണു മരിച്ചത്
സമ്പര്‍ക്കത്തിലൂടെ രോഗബാധയുണ്ടായവരുടേയും ഉറവിടമറിയാത്ത രോഗികളുടേയും എണ്ണം ഉയരുന്ന സാഹചര്യത്തിൽ തിരുവനന്തപുരത്ത് കര്‍ശനമായ നിയന്ത്രണങ്ങളാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. പുതുതായി കോവിഡ് സ്ഥിരീകരിച്ച 17 പേരില്‍ രണ്ട് പേര്‍ക്ക് രോഗമെവിടെ നിന്നുവന്നു എന്ന് വ്യക്തമല്ല.
കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 2,07,012 പേര്‍ക്കാണ് ലോകത്താകെ കൊവിഡ്-19 സ്ഥിരീകരിച്ചിരിക്കുന്നത്. കഴിഞ്ഞ അഞ്ചു ദിവസങ്ങളിലായി പ്രതിദിന രോഗീ വര്ദ്ധനാ നിരക്ക് 1,74,49, 2,25,155, 1,75,913, 1,59,774, 1,59,004 എന്നിങ്ങനെയായിരുന്നു
പ്രതിദിന രോഗീ വര്‍ദ്ധന നിരക്ക് ഏകദേശം 18000 ത്തിനും 19000 ത്തിനും ഇടയില്‍ നില്‍ക്കുകയായിരുന്നു. എന്നാല്‍ ഇന്നും ഇന്നലെയുമായി നിരക്ക് ഇരുപത്തിരണ്ടായിരത്തിനു മുകളിലെത്തിയിരിക്കുകയാണ്
ഐസിഎംആരിന്റെ കീഴിലുള്ള ദേശീയ വൈറോളജി ഇന്സ്ടിട്ട്യുട്ടാണ് ഇതു സംബന്ധിച്ച പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്നത്. നിലവില്‍ വാക്സിന്‍ പരീക്ഷണത്തിലെ ഓന്നാം ഘട്ടവും രണ്ടാം ഘട്ടവും വിജയകരമായിത്തന്നെ പൂര്‍ത്തിയായെങ്കിലും ഇത് മനുഷ്യരില്‍ മറ്റ് അപകട സാധ്യതകള്‍ ഇല്ലാതെ പ്രയോഗിക്കാന്‍ സുരക്ഷിതമാണോ എന്ന നിരീക്ഷണങ്ങലാണ് ഈ ഘട്ടത്തില്‍ നടക്കുന്നത് എന്ന് ഐസിഎംആര്‍ ഉന്നത ശാസ്ത്രകാരന്‍മാരെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു
പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ കേന്ദ്ര പാര്‍ട്ടി കമ്മിറ്റി കാണിച്ച ദീർഘവീക്ഷണമാണ് ഈ വിജയത്തിനു കാരണമെന്നും അയല്‍ രാജ്യങ്ങളില്‍ രോഗവ്യാപനമുള്ളതിനാല്‍ ജനങ്ങള്‍ ജാഗ്രതയിലയിരിക്കണമെന്നും കിം അറിയിച്ചു .
കഴിഞ്ഞ മൂന്നു ദിവസങ്ങളിലായി രോഗികളുടെ എണ്ണം 18000 ത്തിനും 19000 ത്തിനും മുകളിലും താഴെയുമായാണ് നിലനില്‍ക്കുന്നത്. എന്നാല്‍ ഇന്നത് ഇരുപത്തിരണ്ടായിരത്തോളമെ ത്തിയിരിക്കുകയാണ്