LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

Coronavirus

Web Desk 5 years ago
Coronavirus

രാജ്യത്ത് 24 മണിക്കൂറിനുള്ളില്‍ 28,158 പേര്‍ക്ക് കൊവിഡ്; 533 മരണം

ഏറ്റവും ഒടുവിലത്തെ കണക്കനുസരിച്ച് ഇന്ത്യയിലെ ആകെ രോഗികളുടെ എണ്ണം 9,07,645 ലെത്തി. ഇതിനകം 5,72, 112 പേര്‍ രോഗവിമുക്തരായി. 5,95,839 പേരാണ് നിലവില്‍ ചികിത്സയില്‍ കഴിയുന്നത്

More
More
Web Desk 5 years ago
Coronavirus

ലോകത്ത് ഇതുവരെ 1കോടി 32 ലക്ഷത്തിലധികം പേര്‍ക്ക് കൊവിഡ്‌ബാധിച്ചു

കൊവിഡ്‌ വ്യാപനം രൂക്ഷമായ രാജ്യങ്ങളുടെ പട്ടികയില്‍ ആദ്യമൂന്നു സ്ഥാനങ്ങളിലുള്ള അമേരിക്ക. ബ്രസീല്‍, ഇന്ത്യ എന്നീ രാജ്യങ്ങളിലെല്ലാം പ്രതിദിന രോഗീ വര്ദ്ധനാ നിരക്ക് വളരെ കൂടുതലാണ്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 1,94,551 പേര്‍ക്കാണ് ലോകത്താകെ കൊവിഡ്‌-19 സ്ഥിരീകരിച്ചിരിക്കുന്നത്

More
More
Web Desk 5 years ago
Coronavirus

സംസ്ഥാനത്ത് വീണ്ടും കൊവിഡ് മരണം

കോട്ടയം പാറത്തോട് സ്വദേശി അബ്ദുൾ സലാമാണ് മരിച്ചത്

More
More
Web Desk 5 years ago
Coronavirus

അമേരിക്കയില്‍ കൊവിഡ്‌ ബാധിച്ചവരുടെ എണ്ണം 35 ലക്ഷത്തിലേക്ക്; രോഗമുക്തര്‍ 45% മാത്രം

അമേരിക്കയില്‍ കൊവിഡ്‌ മൂലം മരണപ്പെട്ടവരുടെ എണ്ണം 1,37,782 ആയി. ഏറ്റവും പുതിയ കണക്കനുസരിച്ച് അമേരിക്കയില്‍ ആകെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 34,13,995 ആയി. ഇതില്‍ 15,17,084 പേര്‍ സുഖം പ്രാപിച്ചു

More
More
Web Desk 5 years ago
Coronavirus

ബ്രസീലില്‍ ഇതുവരെ കൊവിഡ്‌ സ്ഥിരീകരിച്ചവരുടെ എണ്ണം 18.5 ലക്ഷം കവിഞ്ഞു,12 ലക്ഷം പേര്‍ സുഖം പ്രാപിച്ചു

30,000 ത്തിന് തൊട്ടുമുകളിലും താഴെയുമായി നിന്നിരുന്ന ബ്രസീലിലെ പ്രതിദിന രോഗീ നിരക്ക് എന്നാല്‍ കഴിഞ്ഞ കുറച്ചു ദിവസങ്ങളിലെ കണക്കുകള്‍ പ്രകാരം നാല്പ്പതിനായിരത്തിലെക്കും അതുകഴിഞ്ഞ് അമ്പതിനായിരത്തിലേക്കും കുത്തനെ ഉയര്‍ന്നിരിക്കുകയാണ്

More
More
Web Desk 5 years ago
Coronavirus

രാജ്യത്ത് 24 മണിക്കൂറിനുള്ളില്‍ 28,660 കൊവിഡ്‌ രോഗികള്‍; 498 മരണം

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 28,660 പേര്‍ക്കാണ് പുതുതായി കൊവിഡ്‌-19 സ്ഥിരീകരിച്ചിരിക്കുന്നത്. ഇത് രാജ്യത്തെ റെക്കോര്‍ഡ്‌ വര്‍ദ്ധനവാണ്.

More
More
Web Desk 5 years ago
Coronavirus

കൊവിഡ്‌-19: ലോകത്ത് ദിവസവും രണ്ടുലക്ഷം രോഗികള്‍; രോഗീ വര്‍ദ്ധന കുറയുന്നില്ല

കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 1,94,405 പേര്‍ക്കാണ് ലോകത്താകെ കൊവിഡ്‌-19 സ്ഥിരീകരിച്ചിരിക്കുന്നത്. 3,924 പേരാണ് ലോകത്താകെ മരണപ്പെട്ടത്

More
More
Web Desk 5 years ago
Coronavirus

കൊവിഡ് ബാധിച്ച് സംസ്ഥാനത്ത് ഒരാൾ കൂടി മരിച്ചു

ആലപ്പുഴ ജില്ലയിൽ മരിച്ച ബാബു എന്നയാൾക്കാണ് രോ​ഗം സ്ഥിരീകരിച്ചത്

More
More
Web Desk 5 years ago
Coronavirus

ആന്റിജൻ ടെസ്റ്റിനെ കുറിച്ചുള്ള ആരോപണങ്ങള്‍ അടിസ്ഥാന രഹിതം - ആരോഗ്യ വകുപ്പ്

ആൻറിജൻ ടെസ്റ്റിന് 99.3 മുതൽ 100 ശതമാനം വരെ കൃത്യത ഉണ്ടെന്ന് ഐ.സി.എം.ആർ സാക്ഷ്യപ്പെടുത്തുന്നു. ആന്റിജൻ ടെസ്റ്റിനെപ്പറ്റി തെറ്റിദ്ധരിപ്പിക്കുന്ന വാർത്തകൾ വിശ്വസിക്കരുതെന്നും ആധികാരിക വാർത്തകൾ മാത്രം വിശ്വസിക്കണമെന്നും ആരോഗ്യ വകുപ്പ്

More
More
Web Desk 5 years ago
Coronavirus

കേരളത്തിൽ പുതിയ 30 ഹോട്ട്സ്പോട്ടുകൾ കൂടി

3 പ്രദേശങ്ങളെ ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കി

More
More
Web Desk 5 years ago
Coronavirus

തീരപ്രദേശങ്ങളിലെ തീവ്ര കൺടെയിൻമെൻറ് സോണുകളിൽ നാളെ മുതൽ ട്രിപ്പിൾ ലോക്ക്ഡൌൺ

ലോക് ‍ഡൗൺ ജൂലായ് 23 വരെ

More
More
Web desk 5 years ago
Coronavirus

രാജ്യത്ത് ഇതുവരെ എട്ടര ലക്ഷത്തിലധികം പേര്‍ക്ക് കൊവിഡ്‌ സ്ഥിരീകരിച്ചു; മരണസംഖ്യ 22,696

രാജ്യത്ത് കഴിഞ്ഞ 48 മണിക്കൂറിനുള്ളില്‍ 55,985 പേര്‍ക്കാണ് പുതുതായി കൊവിഡ്‌-19 സ്ഥിരീകരിച്ചിരിക്കുന്നത്. കഴിഞ്ഞ ഒരാഴ്ചയായി രാജ്യത്തെ പ്രതിദിന രോഗീ നിരക്ക് ഇരുപത്തി അയ്യായിരത്തിലധികമാണ്

More
More

Popular Posts

National Desk 3 years ago
National

റോഡ് നന്നാക്കണം; ചെളിവെളളത്തില്‍ കുളിച്ച് പ്രതിഷേധിച്ച് കോണ്‍ഗ്രസ് എം എല്‍ എ

More
More
Web Desk 3 years ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; കെ എസ് ആര്‍ ടി ജീവനക്കാര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി പൊലീസ്

More
More
Web Desk 3 years ago
Movies

തന്റെ സിനിമയ്‌ക്കെതിരെ പ്രവര്‍ത്തിക്കുന്നയാള്‍ 'പിതൃശൂന്യന്‍' എന്ന് സംവിധായകന്‍ വിനയന്‍

More
More
National Desk 3 years ago
National

പാര്‍ട്ടി പറഞ്ഞാല്‍ പ്രസിഡന്റാകുമെന്ന് അശോക്‌ ഗെഹ്ലോട്ട് ; മുഖ്യമന്ത്രി സ്ഥാനം ഒഴിയുന്നതില്‍ വിമുഖനെന്നും റിപ്പോര്‍ട്ട്‌

More
More
Entertainment Desk 3 years ago
Movies

മറാഠി ചിത്രത്തില്‍ നായികയായി നിമിഷ സജയന്‍; ട്രെയിലര്‍ പുറത്തുവിട്ട് അണിയറ പ്രവര്‍ത്തകര്‍

More
More
Web Desk 3 years ago
Movies

ആര്‍ ആര്‍ ആറും കശ്മീര്‍ ഫയല്‍സുമില്ല; ഗുജറാത്തി ചിത്രം 'ചെല്ലോ ഷോ' ഇന്ത്യയുടെ ഓസ്‌കാര്‍ എന്‍ട്രി

More
More