600 സാമ്പിളുകൾ പരിശോധിച്ചതിൽ 119 പേർക്കാണ് പൂന്തുറയില്‍ കൊവിഡ് സ്ഥിരീകരിച്ചത്
ഇയാള്‍ക്കൊപ്പം നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്ന സുഹൃത്തിനെ ആശുപത്രിയിലേക്ക് മാറ്റി
ദൈവസഹയാത്താല്‍ തന്റെ രോഗപ്രതിരോധ ശേഷി ശക്തമാണെന്നും എല്ലാവരുടെയും പിന്തുണയോടെ ഇതിനെ നേരിടുമെന്നും സുമലത പറഞ്ഞു.
വാക്‌സിന്‍ ക്ലിനിക്കല്‍ പരീക്ഷണങ്ങള്‍ക്കുള്ള അപേക്ഷകള്‍ വിലയിരുത്തുന്ന കമ്മിറ്റിയാണ് സബ്ജക്റ്റ് എക്‌സ്‌പെര്‍ട്ട് കമ്മിറ്റി
കൊല്ലത്ത് കരുനാഗപ്പള്ളി, ശാസ്താംകോട്ട എന്നിവിടങ്ങളിൽ ഉള്ള രണ്ടു പേർക്കാണ് സമ്പർക്കം മൂലം രോഗ ബാധയുണ്ടായത്
രോഗം സ്ഥിരീകരിച്ചവരില്‍ 92 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 65 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്
മൂന്ന് പേര്‍ക്കാണ് ഇന്ന് സമ്പര്‍ക്കത്തിലൂടെ രോഗബാധ സ്ഥിരീകരിച്ചത്
അതിദ്രുത ഗതിയിലുള്ള രോഗീ വര്‍ദ്ധന മൂലം ലോകത്തില്‍ ഏറ്റവും കൂടുതല്‍ രോഗികളുള്ള രണ്ടാമത്തെ രാജ്യമായി സ്ഥിരത നിലനിര്‍ത്തുകയാണ് ബ്രസീല്‍. ഏറെ വൈകി മാത്രം രോഗ വ്യാപനം ശക്തമായ ബ്രസീലില്‍ കാര്യങ്ങള്‍ നിയന്ത്രാതീതമായി തുടരുകയാണ്.
മാസങ്ങളായ് കോവിഡ് വായുവിലൂടെ പടരുമോ എന്നതിനെ സംബന്ധിച്ച് പഠനം നടക്കുന്നുണ്ട്. അത്തരത്തിലൊരു പഠനത്തിലാണ് ശാസ്ത്രജ്ഞന്മാരുടെ കണ്ടുപിടിത്തം.
അമേരിക്കയില്‍ കഴിഞ്ഞ 48 മണിക്കൂറിനുള്ളില്‍ 468 പേരാണ് മരണപ്പെട്ടത്. ഏറ്റവും പുതിയ കണക്കനുസരിച്ച് മരണപ്പെട്ടവരുടെ എണ്ണം 1,32,569 ആയി
സ്വകാര്യ മെഡിക്കല്‍ സ്ഥാപനങ്ങള്‍ക്ക് കോവിഡ് ലക്ഷണങ്ങളുള്ള രോഗികള്‍ക്ക് ചികിത്സ നിരസിക്കാനോ ഒഴിവാക്കാനോ കഴിയില്ലെന്ന് സംസ്ഥാന ആരോഗ്യ കമ്മീഷണര്‍ പങ്കജ് കുമാര്‍ പാണ്ഡെ പ്രസ്താവനയില്‍ പറഞ്ഞു.
കഴിഞ്ഞ 48 മണിക്കൂറിനുള്ളില്‍ 3,72,375 പേര്‍ക്കാണ് ലോകത്താകെ കൊവിഡ്-19 സ്ഥിരീകരിച്ചിരിക്കുന്നത്. ഏറ്റവും പുതിയ കണക്കനുസരിച്ച് 11,564,185 പേര്‍ക്കാണ് ലോകത്താകെ രോഗം സ്ഥിരീകരിച്ചിരിക്കുന്നത്