കഴിഞ്ഞ രണ്ടുദിവസങ്ങളായി 506, 417, 375 എന്നിങ്ങനെയാണ് മരണനിരക്ക്. നിലവില്‍ 350-400-നും ഇടയില്‍ സ്ഥിരത നിലനിര്‍ത്തിയിരുന്ന മരണനിരക്ക് കഴിഞ്ഞ മൂന്നു ദിവസങ്ങളിലായി 400-500 നും ഇടയിലേക്ക് ഉയര്‍ന്നിരിക്കുകയാണ്
കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ ബ്രസീലില്‍ 44,884 പേര്‍ക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. കഴിഞ്ഞ മൂന്നു ദിവസങ്ങളിലെ നിരക്ക് 37,997, 25.234, 29,313 എന്നിങ്ങനെയായിരുന്നു
രാജ്യത്ത് 24 മണിക്കൂറിനുള്ളില്‍ 52, 100 പേര്ക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. കഴിഞ്ഞ മൂന്നുദിവസങ്ങളായി 46,042, 44,734, 40,307 എന്നിങ്ങനെയായിരുന്നു രോഗീ വര്ദ്ധനാനിരക്ക്
കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 2,25,155 പേര്‍ക്കാണ് ലോകത്താകെ കൊവിഡ്-19 സ്ഥിരീകരിച്ചിരിക്കുന്നത്. കഴിഞ്ഞ മൂന്നുദിവസങ്ങളിലായി പ്രതിദിന രോഗീ വര്ദ്ധനാ നിരക്ക് 1,75,913, 1,59,774, 1,59,004 എന്നിങ്ങനെയായിരുന്നു
തുടര്‍ന്ന് മരണ സര്‍ട്ടിഫിക്കറ്റ് ഇല്ലാതെ മൃതദേഹം സ്വീകരിക്കാന്‍ മോര്‍ച്ചറികള്‍ വിസമ്മതിക്കുകയായിരുന്നു. ആരോഗ്യവകുപ്പുമായും പോലിസുമായും അധികൃതരുമായുമെല്ലാം കുടുംബം ബന്ധപ്പെട്ടെങ്കിലും കാര്യമുണ്ടായില്ല.
ഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ ബ്രസീലില്‍ 37,997 പേര്‍ക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. 24 മണിക്കൂറിനകം 1,271 പേരാണ് കൊവിഡ് ബാധിച്ച് മരണപ്പെട്ടത്
അമേരിക്കയില്‍ കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 1339 പേരാണ് മരണപ്പെട്ടത്. 46,042 പേര്‍ക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. കഴിഞ്ഞ രണ്ടുദിവസങ്ങളിലായി 44,734, 40,307 എന്നിങ്ങനെയായിരുന്നു രോഗീ വര്ദ്ധനാ നിരക്ക്
കഴിഞ്ഞ 15 ദിവസത്തിലധികമായി ഒന്നര ലക്ഷത്തിനു മുകളിലും തൊട്ടു താഴെയുമായാണ് പ്രതിദിന രോഗീ വര്‍ധന. പുതിയ രോഗികളുടെ നിരക്കില്‍ വന്‍ വര്‍ദ്ധനവാണ് രേഖപ്പെടുത്തിക്കൊണ്ടിരിക്കുന്നത്. ഇന്നത്തെ വര്‍ദ്ധനവ് റെക്കോര്‍ഡാണ്
രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 18,256 പേര്ക്കാണ് പുതുതായി കൊവിഡ്-19 സ്ഥിരീകരിച്ചിരിക്കുന്നത്. കഴിഞ്ഞ രണ്ടു ദിവസങ്ങളില്‍ ഇത് യഥാക്രമം 18,339, 19,308 എന്നിങ്ങനെയായിരുന്നു. 24 മണിക്കൂറിനുള്ളില്‍ 506 പേരാണ് രാജ്യത്ത് കൊവിഡ്-19 മൂലം മരണമടഞ്ഞത്
ഇത് അവസാനിക്കണമെന്ന് നാമെല്ലാവരും ആഗ്രഹിക്കുന്നുണ്ട്, നമുക്കെല്ലാവര്‍ക്കും നമ്മുടെ ജീവിതവുമായി മുന്നോട്ട് പോകേണ്ടതുണ്ട് എന്നാല്‍ ഇതിപ്പോഴൊന്നും അവസാനിക്കാന്‍ പോകുന്നില്ല എന്നതാണ് യാഥാര്‍ത്ഥ്യം
കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ ബ്രസീലില്‍ 25.234 പേര്‍ക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. ഇന്നലെയിത് 29,313 ആയിരുന്നു. ചില ദിവസങ്ങളില്‍ കേസില്‍ കുറവ് രേഖപ്പെടുത്തുന്നത് മാറ്റിനിര്‍ത്തിയാല്‍ തുടര്‍ച്ചയായി 30,000 ത്തിന് തൊട്ടുമുകളിലും താഴെയുമാണ് ബ്രസീലിലെ പ്രതിദിന രോഗീവര്‍ദ്ധനവ്
അമേരിക്കയില്‍ കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 346 പേരാണ് മരണപ്പെട്ടത്. ഏറ്റവും പുതിയ കണക്കനുസരിച്ച് മരണപ്പെട്ടവരുടെ എണ്ണം 1,28,783 ആയി. രാജ്യത്ത് 24 മണിക്കൂറിനുള്ളില്‍ 44,734 പേര്ക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്