LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

Coronavirus

Web desk 5 years ago
Coronavirus

സംസ്ഥാനത്ത് 7 പുതിയ ഹോട്ട്സ്പോട്ടുകള്‍

കണ്ണൂര്‍ ജില്ലയിലെ ചപ്പാരപ്പടവ്, ഇരിക്കൂര്‍, കാങ്കോല്‍-ആലപ്പടമ്പ്, കീഴല്ലൂര്‍, മാടായി, രാമന്തളി, പടിയൂര്‍ എന്നിവയാണ് പുതിയ ഹോട്ട് സ്‌പോട്ടുകള്‍

More
More
Web Desk 5 years ago
Coronavirus

സംസ്ഥാനത്ത് 118 പേർക്ക് കൂടി കൊവിഡ്; 96 പേർക്ക് രോ​ഗമുക്തി

രോഗം സ്ഥിരീകരിച്ചവരില്‍ 67 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 45 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്. 6 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്

More
More
Web Desk 5 years ago
Coronavirus

ചൈന തങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ സ്വന്തം അതിര്‍ത്തിക്കുള്ളില്‍ ഒതുക്കിനിര്ത്തുമെന്ന് പ്രതീക്ഷിക്കുന്നു - ഇന്ത്യ

ഇരു രാജ്യങ്ങളും തമ്മിലുള്ള സമാധാന ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്. നയതന്ത്ര സൈനികതല ഉദ്യോഗസ്ഥന്മാര്‍ തമ്മില്‍ ആശയ വിനിമയം തുടരുകയാണ്. നിര്‍ദ്ദിഷ്ട ഇന്ത്യ - ചൈന - റഷ്യ ഉച്ചകോടിയും സമയബന്ധിതമായിതന്നെ നടക്കും. ഈ മാസം 23 നാന്‍ ഉച്ഛകൊടി.

More
More
Web Desk 5 years ago
Coronavirus

ലോകത്ത് 24 മണിക്കൂറിനുള്ളില്‍ ഒരു ലക്ഷത്തി അറുപതിനായിരത്തില്‍ പരം പുതിയ രോഗികള്‍

കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 1,64,214 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. കഴിഞ്ഞ ഒരാഴ്ചയായി യഥാക്രമം1,62,922, 1,43,026, 1,25,064, 1,27,885, 1,27,782, 1,15,888, 1,58,414 പേര്‍ക്ക് വീതമാണ് രോഗം സ്ഥിരീകരിച്ചിരുന്നത്

More
More
Web Desk 5 years ago
Coronavirus

ബ്രസീല്‍: കൊറോണ വൈറസ് ബാധിതരുടെ സംഖ്യ 10 ലക്ഷത്തിലേക്ക്, 5 ലക്ഷം പേര്‍ക്ക് രോഗവിമുക്തി

ഇന്നത്തേതുള്‍പ്പടെ ഇടയ്ക്ക് ഒന്ന് രണ്ടു ദിവസങ്ങളില്‍ നിരക്ക് താഴ്ന്നിരുന്നുവെങ്കിലും കഴിഞ്ഞ ദിവസങ്ങളില്‍ തുടര്‍ച്ചയായി 30,000 ത്തിന് തൊട്ടുതാഴെയും മുകളിലുമായാണ് ബ്രസീലിലെ പ്രതിദിന രോഗീവര്‍ദ്ധനവ്

More
More
Web Desk 5 years ago
Coronavirus

രാജ്യത്ത് കൊറോണ വൈറസ് ബാധിതരുടെ എണ്ണം 4 ലക്ഷത്തിലേക്ക്, 2 ലക്ഷത്തിലേറെ പേര്‍ രോഗവിമുക്തരായി

ഏറ്റവും ഒടുവിലത്തെ കണക്കനുസരിച്ച് ഇന്ത്യയിലെ ആകെ രോഗികളുടെ എണ്ണം 3,81,091 ലെത്തി. ഇതിനകം 2,05,182 പേര്‍ രോഗവിമുക്തരായി. 2,17,786 പേരാണ് നിലവില്‍ ചികിത്സയില്‍ കഴിയുന്നത്. മഹാരാഷ്ട്ര, തമിഴ്നാട്, ഡല്‍ഹി സംസ്ഥാനങ്ങളിലാണ് കൊവിഡ്‌ -19 വ്യാപനം എറ്റവുമധികം രൂക്ഷമായിരിക്കുന്നത്

More
More
Web Desk 5 years ago
Coronavirus

അമേരിക്കയില്‍ കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ ഇരുപത്തി ഒമ്പതിനായിരത്തിലധികം പുതിയ രോഗികള്‍

അമരിക്കയില്‍ കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 747 പേരാണ് കൊവിഡ്‌ -19 മൂലം മരണമടഞ്ഞത്. ആകെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 22,63,651 ആയി

More
More
Web Desk 5 years ago
Coronavirus

അമേരിക്ക: 22 ലക്ഷം രോഗികള്‍, രോഗവിമുക്തി നേടിയവര്‍ 9 ലക്ഷത്തിലധികം

അമരിക്കയില്‍ കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 809 പേരാണ് കൊവിഡ്‌ -19 മൂലം മരണമടഞ്ഞത്. പുതിയ രോഗികളുടെ എണ്ണം 26,075 ആണ്

More
More
Web Desk 5 years ago
Coronavirus

കേരളത്തിൽ 97 പേര്‍ക്ക് കൂടി കൊവിഡ്; 89 പേര്‍ക്ക് രോഗമുക്തി

രോഗം ബാധിച്ചവരില്‍ 65 പേര്‍ വിദേശത്തുനിന്ന് വന്നവരാണ്. മറ്റു സംസ്ഥാനങ്ങളില്‍നിന്ന് 29 പേര്‍. സമ്പര്‍ക്കം 3

More
More
Web Desk 5 years ago
Coronavirus

ബ്രസീലില്‍ മരണ - രോഗീ നിരക്ക് ഉയരുന്നു

ബ്രസീലില്‍ കൊവിഡ്-19 മൂലം കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 1209 പേരാണ് മരണപ്പെട്ടത്. 24 മണിക്കൂറിനുള്ളില്‍ 31, 475 പേര്‍ക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചിരിക്കുന്നത്

More
More
Web Desk 5 years ago
Coronavirus

ലോകത്ത് രോഗീ സംഖ്യ 85 ലക്ഷത്തിലേക്ക്, മരണസംഖ്യ 4.5 ലക്ഷം കവിഞ്ഞു

കൊവിഡ്-19 മൂലം കഴിഞ്ഞ 24 മണിക്കൂറിനകം 5,747 പേരാണ് ലോകത്താകെ മരണപ്പെട്ടത്. കഴിഞ്ഞ നാലുദിവസങ്ങളിലായി 6873, 3639, 3,246, 3952 വീതം പേരാണ് മരണമടഞ്ഞത്. ഏറ്റവും പുതിയ കണക്കനുസരിച്ച് ലോകത്ത് ഇതുവരെ മരണപ്പെട്ടവരുടെ എണ്ണം 4,51,705 ആയി

More
More
Web Desk 5 years ago
Coronavirus

കണ്ണൂർ ന​ഗരത്തിൽ സമ്പൂർണ ലോക്ഡൗൺ

പതിനാലുകാരന് സമ്പർക്കത്തിലൂടെ കൊവിഡ് ബാധിച്ച പശ്ചാത്തലത്തിലാണ് ന​ഗരം അടക്കാൻ ജില്ലാ ഭരണകൂടം തീരുമാനിച്ചത്

More
More

Popular Posts

National Desk 3 years ago
National

റോഡ് നന്നാക്കണം; ചെളിവെളളത്തില്‍ കുളിച്ച് പ്രതിഷേധിച്ച് കോണ്‍ഗ്രസ് എം എല്‍ എ

More
More
Web Desk 3 years ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; കെ എസ് ആര്‍ ടി ജീവനക്കാര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി പൊലീസ്

More
More
Web Desk 3 years ago
Movies

തന്റെ സിനിമയ്‌ക്കെതിരെ പ്രവര്‍ത്തിക്കുന്നയാള്‍ 'പിതൃശൂന്യന്‍' എന്ന് സംവിധായകന്‍ വിനയന്‍

More
More
National Desk 3 years ago
National

പാര്‍ട്ടി പറഞ്ഞാല്‍ പ്രസിഡന്റാകുമെന്ന് അശോക്‌ ഗെഹ്ലോട്ട് ; മുഖ്യമന്ത്രി സ്ഥാനം ഒഴിയുന്നതില്‍ വിമുഖനെന്നും റിപ്പോര്‍ട്ട്‌

More
More
Entertainment Desk 3 years ago
Movies

മറാഠി ചിത്രത്തില്‍ നായികയായി നിമിഷ സജയന്‍; ട്രെയിലര്‍ പുറത്തുവിട്ട് അണിയറ പ്രവര്‍ത്തകര്‍

More
More
Web Desk 3 years ago
Movies

ആര്‍ ആര്‍ ആറും കശ്മീര്‍ ഫയല്‍സുമില്ല; ഗുജറാത്തി ചിത്രം 'ചെല്ലോ ഷോ' ഇന്ത്യയുടെ ഓസ്‌കാര്‍ എന്‍ട്രി

More
More