LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

Coronavirus

Web Desk 5 years ago
Coronavirus

ആയുധമില്ലാതെ സൈനികരെ എന്തിന് അതിര്‍ത്തിയിലേക്കയച്ചുവെന്ന് കേന്ദ്രം വ്യക്തമാക്കണം - രാഹുല്‍ ഗാന്ധി

ഇന്ത്യ- ചൈന അതിര്‍ത്തിയിലെ കിഴക്കന്‍ ലഡാക്കില്‍ 20 ഇന്ത്യന്‍ സൈനികര്‍ കൊല്ലപ്പെട്ട ചൈനീസ് അക്രമത്തില്‍ കേന്ദ്ര സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. എന്തിനു വേണ്ടിയാണ് ഇന്ത്യന്‍ സൈനികരെ ആയുധമില്ലാതെ അതിര്‍ത്തിയിലേക്കയച്ചത് എന്ന് പ്രധാനമന്ത്രി വ്യക്തമാക്കണമെന്ന് രാഹുല്‍ ഗാന്ധി

More
More
Web desk 5 years ago
Coronavirus

രാജ്യത്ത് 24 മണിക്കൂറിനകം 14,396 പുതിയ രോഗികള്‍, രോഗീസംഖ്യ 3.7 ലക്ഷത്തിലേക്ക്

ഏറ്റവും പുതിയ കണക്കനുസരിച്ച് രാജ്യത്തെ കൊവിഡ്‌ മരണം 12,274 ആയി. ഇതിനകം 1,94,843 പേര്‍ രോഗവിമുക്തരായി. 2,07,117 പേരാണ് നിലവില്‍ ചികിത്സയില്‍ കഴിയുന്നത്. മഹാരാഷ്ട്ര, തമിഴ്നാട്, ഡല്‍ഹി സംസ്ഥാനങ്ങളിലാണ് കൊവിഡ്‌ -19 വ്യാപനം എട്ടവുമധികം രൂക്ഷമായിരിക്കുന്നത്

More
More
News Desk 5 years ago
Coronavirus

കേരളത്തില്‍ ഒരു കൊവിഡ്‌ മരണംകൂടി; കണ്ണൂരില്‍ 28-കാരനായ എക്സൈസ് ഉദ്യോഗസ്ഥന്‍ മരിച്ചു

എവിടെ നിന്നാണ് ഇദ്ദേഹത്തിന് വൈറസ് ബാധയേറ്റതെന്ന് കണ്ടെത്താൻ സാധിച്ചിട്ടില്ല.

More
More
News Desk 5 years ago
Coronavirus

കോവിഡിനെതിരെ ഹൈഡ്രോക്‌സി ക്ലോറോക്വിന്‍ ഫലപ്രദമല്ല, പരീക്ഷണം അവസാനിപ്പിക്കണമെന്ന് ഡബ്ല്യു.എച്ച്.ഒ

മലേറിയയ്ക്കുള്ള മരുന്നായ ഹൈഡ്രോക്സി ക്ലോറോക്വിൻ നേരിയ തോതിൽ കോവിഡ് രോഗബാധയുള്ളവരിലും ഉപയോഗിക്കാമെന്ന് ചില രാജ്യങ്ങള്‍ നിലപാടെടുത്തിരുന്നു. മരുന്നു ഫലപ്രദമല്ലെന്ന് യുഎസ് ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷനും (എഫ്ഡിഎ) വ്യക്തമാക്കി.

More
More
Web Desk 5 years ago
Coronavirus

മലപ്പുറംജില്ലയില്‍ 11 പേര്‍ക്ക് കൂടി കൊവിഡ്

ഒരാള്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. മൂന്ന് പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നും ഏഴ് പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നെത്തിയവരുമാണ്

More
More
Web Desk 5 years ago
Coronavirus

ഡൽഹിയിൽ മലയാളിയായ ആരോ​ഗ്യ പ്രവർത്തക കൊവിഡ് ബാധിച്ച് മരിച്ചു.

തിരുവല്ല ഓതറ സ്വദേശി റെയ്ച്ചൽ ജോസഫാണ് മരിച്ചത്

More
More
Web Desk 5 years ago
Coronavirus

തമിഴ്നാട് മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കൊവിഡ് ബാധിച്ച് മരിച്ചു

മധുര സ്വദേശി ദാമോദരനാണ് മരിച്ചത്. 57 വയസ്സായിരുന്നു. രോ​ഗം ബാധിച്ച് ചെന്നൈ രാജീവ് ​ഗാന്ധി ആശുപത്രിയിൽ ചികിത്സയിലായിരുന്നു

More
More
Web Desk 5 years ago
Coronavirus

ആരോ​ഗ്യ പ്രവർത്തകർക്ക് ഒരാഴ്ച ക്വാറന്റീൻ നിർബന്ധമാക്കി സുപ്രീം കോടതി

ആരോ​ഗ്യ പ്ര‍വർത്തകരുടെ ശമ്പളം ഒരു കാരണവശാലും വെട്ടിക്കുറക്കരുതെന്നും സുപ്രീം കോടതി നിർദ്ദേശിച്ചു

More
More
Web Desk 5 years ago
Coronavirus

പ്രവാസികൾക്ക് കൊവിഡ് നെ​ഗറ്റീവ് ടെസ്റ്റ് നിർബന്ധമാക്കി മന്ത്രിസഭയോ​ഗം

വന്ദേഭാരത്, ചാർട്ടേഡ് വിമാനങ്ങളിൽ എത്തുന്ന എല്ലാവർക്കും ഈ സർട്ടിഫിക്കറ്റ് നിർബന്ധമാക്കാനാണ് ഇന്ന് ചേർന്ന സംസ്ഥാന മന്ത്രിസഭായോ​ഗം തീരുമാനിച്ചത്

More
More
Web Desk 5 years ago
Coronavirus

രാജ്യത്തെ ഞെട്ടിച്ച്‌ കൊവിഡ്‌; 24 മണിക്കൂറിനിടെ 2006 മരണം

നിലവില്‍ 350 - 400 നും ഇടയില്‍ സ്ഥിരത നിലനിര്‍ത്തിയിരുന്ന മരണ നിരക്ക് ഇന്ന് കുത്തനെ ഉയരുകയായിരുന്നു. ഇതോടെ രാജ്യത്തെ കൊവിഡ്‌ മരണം11,921 ആയി

More
More
Web Desk 5 years ago
Coronavirus

ബ്രസീലില്‍ കൊവിഡ്‌ നിരക്കുകള്‍ കുതിക്കുന്നു, സ്ഥിതിഗതികള്‍ നിയന്ത്രാതീതം

ബ്രസീലില്‍ കൊവിഡ്-19 മൂലം കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 1,338 പേരാണ് മരണപ്പെട്ടത്. ബ്രസീലില്‍ ഇതുവരെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 9,28,834 ആയി

More
More
Web Desk 5 years ago
Coronavirus

ലോകത്ത് കൊവിഡ്‌ -19 ബാധിച്ചവരില്‍ പകുതിയിലേറെ പേര്‍ക്ക് രോഗമുക്തി

കൊവിഡ്-19 മൂലം കഴിഞ്ഞ 24 മണിക്കൂറിനകം 6873 പേരാണ് ലോകത്താകെ മരണപ്പെട്ടത്. ഏറ്റവും പുതിയ കണക്കനുസരിച്ച് 82,56,702 പേര്‍ക്കാണ് ലോകത്താകെ രോഗം സ്ഥിരീകരിച്ചിരിക്കുന്നത്

More
More

Popular Posts

National Desk 3 years ago
National

റോഡ് നന്നാക്കണം; ചെളിവെളളത്തില്‍ കുളിച്ച് പ്രതിഷേധിച്ച് കോണ്‍ഗ്രസ് എം എല്‍ എ

More
More
Web Desk 3 years ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; കെ എസ് ആര്‍ ടി ജീവനക്കാര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി പൊലീസ്

More
More
Web Desk 3 years ago
Movies

തന്റെ സിനിമയ്‌ക്കെതിരെ പ്രവര്‍ത്തിക്കുന്നയാള്‍ 'പിതൃശൂന്യന്‍' എന്ന് സംവിധായകന്‍ വിനയന്‍

More
More
National Desk 3 years ago
National

പാര്‍ട്ടി പറഞ്ഞാല്‍ പ്രസിഡന്റാകുമെന്ന് അശോക്‌ ഗെഹ്ലോട്ട് ; മുഖ്യമന്ത്രി സ്ഥാനം ഒഴിയുന്നതില്‍ വിമുഖനെന്നും റിപ്പോര്‍ട്ട്‌

More
More
Entertainment Desk 3 years ago
Movies

മറാഠി ചിത്രത്തില്‍ നായികയായി നിമിഷ സജയന്‍; ട്രെയിലര്‍ പുറത്തുവിട്ട് അണിയറ പ്രവര്‍ത്തകര്‍

More
More
Web Desk 3 years ago
Movies

ആര്‍ ആര്‍ ആറും കശ്മീര്‍ ഫയല്‍സുമില്ല; ഗുജറാത്തി ചിത്രം 'ചെല്ലോ ഷോ' ഇന്ത്യയുടെ ഓസ്‌കാര്‍ എന്‍ട്രി

More
More