LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

Coronavirus

Web Desk 5 years ago
Coronavirus

കൊവിഡ്‌ -19: ഡല്‍ഹിയില്‍ പേടിക്കാനൊന്നുമില്ല, ലോക്ക് ഡൌണ്‍ നീട്ടേണ്ടതില്ല - കെജ്രിവാള്‍

''ഡല്‍ഹിയില്‍ കൊവിഡ്‌ -19 രോഗികളുടെ എണ്ണം കൂടുതലാണെന്ന് ഞങ്ങള്‍ക്കറിയാം. എന്നാല്‍ പേടിക്കനൊന്നുമില്ലെ''ന്ന് മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാള്‍ പറഞ്ഞു. ഏതു സാഹചര്യത്തെയും നേരിടാന്‍ തയാറെടുപ്പോടെയാണ് സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നത്

More
More
Web Desk 5 years ago
Coronavirus

കോഴിക്കോട് മെഡിക്കല്‍ കോളേജ് കൊവിഡ്‌ ആശ്പത്രി, മറ്റ് രോഗികള്‍ക്ക് റഫറന്‍സ് ഉണ്ടെങ്കില്‍ മാത്രം ചികിത്സ

കൊവിഡ്‌ ആശുപത്രി എന്ന നിലയിലുള്ള പ്രവര്‍ത്തനത്തെ ബാധിക്കാതിരിക്കാന്‍ കര്‍ശന നിയന്ത്രണങ്ങള്‍ കൊണ്ട് വരാന്‍ ആശുപത്രി മാനേജ്മെന്റ് തീരുമാനിച്ചു. ഇതിന്റെ ഭാഗമായി കൊവിഡ്‌ ഇതര വിഭാഗങ്ങളില്‍ ചികിത്സയ്ക്ക് എത്തുന്ന രോഗികള്‍ക്ക് റഫറല്‍ ലെറ്റര്‍ നിര്‍ബന്ധമാക്കി

More
More
Web Desk 5 years ago
Coronavirus

സംസ്ഥാനത്ത് 58 പേര്‍ക്ക് കൂടി കൊവിഡ്; 7 എയര്‍ ഇന്ത്യ ജീവനക്കാര്‍ക്കും രോഗം

തൃശൂര്‍ ജില്ലയില്‍ നിന്നുള്ള 10 പേര്‍ക്കും പാലക്കാട് ജില്ലയില്‍ നിന്നുള്ള 9 പേര്‍ക്കും കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 8 പേര്‍ക്കും കൊല്ലം, ഇടുക്കി, എറണാകുളം, കോഴിക്കോട് ജില്ലകളില്‍ നിന്നുള്ള 4 പേര്‍ക്ക് വീതവും കാസര്‍ഗോഡ് ജില്ലയില്‍ നിന്നുള്ള 3 പേര്‍ക്കും തിരുവനന്തപുരം, ആലപ്പുഴ ജില്ലകളില്‍ നിന്നുള്ള 2 പേര്‍ക്കും കോട്ടയം ജില്ലയില്‍ നിന്നുള്ള ഒരാള്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്

More
More
Web Desk 5 years ago
Coronavirus

നിരീക്ഷണത്തിലിരിക്കെ മരിച്ച അഴിയൂർ സ്വദേശിക്ക് കൊവിഡില്ല

വീട്ടിൽ കുഴഞ്ഞ് വീണ് പരിക്കേറ്റതിനെ തുടർന്ന് ഇയാളെ തലശ്ശേരി സഹകരണ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല

More
More
Web Desk 5 years ago
Coronavirus

കോഴിക്കോട് അഴിയൂരിൽ കൊവിഡ് നിരീക്ഷണത്തിലുള്ളയാൾ മരിച്ചു

അഴിയൂർ സ്വദേശി ഹാഷിം ആണ് മരിച്ചത്

More
More
Web Desk 5 years ago
Coronavirus

ലോക്ഡൗൺ നീട്ടുന്നതിൽ പ്രഖ്യാപനം ഇന്ന്

തീയറ്ററുകൾ ഷോപ്പിം​ഗ് മാളുകൾ മെട്രോ സർവീസുകൾ റെസ്റ്റോറന്റുകൾ എന്നിവ തുറക്കുന്നതുമായി ബന്ധപ്പട്ട നിർദ്ദേശങ്ങളാണ് പ്രധാനമായും ഉണ്ടാവുക

More
More
Web Desk 5 years ago
Coronavirus

ലോകത്ത് 30 ലക്ഷത്തിലധികം പേര്‍ കൊവിഡ്‌ -19 ചികിത്സയില്‍

കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 1,20,118 പേരിലാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. ഇന്നലെ 1,17,862 , വ്യാഴാഴ്ച 1,07,511 എന്നിങ്ങനെയാണ് ദൈനംദിന രോഗീ വര്‍ദ്ധനാ നിരക്ക്. ക്രമാനുഗത വര്‍ദ്ധനവാണ് ദൈനംദിന രോഗീ വര്‍ദ്ധനിരക്കില്‍ കാണിക്കുന്നത്

More
More
Web Desk 5 years ago
Coronavirus

അമേരിക്കയില്‍ രോഗികളുടെ എണ്ണം 18 ലക്ഷത്തിലേക്ക്, 24 മണിക്കൂറിനുള്ളില്‍ 25,069 രോഗികള്‍

കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ രാജ്യത്താകെ സ്ഥിരീകരിക്കപ്പെട്ട പുതിയ രോഗികളുടെ എണ്ണം 25,069 ആണ്. ഇതോടെ രാജ്യത്ത് ആകെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 17,93,530 ആയി.

More
More
Web Desk 5 years ago
Coronavirus

ദൈനംദിന കൊവിഡ്‌ -19 മരണനിരക്കില്‍ ബ്രസീല്‍ ലോകത്ത് ഒന്നാമത്

ദിനംദിന രോഗീ വര്‍ദ്ധനവില്‍ അമേരിക്കയെ മറികടന്നിരിക്കയാണ് ബ്രസീല്‍

More
More
Web Desk 5 years ago
Coronavirus

കൊവിഡ്‌ -19: രാജ്യത്ത് 24 മണിക്കൂറിനുള്ളില്‍ 7466 പുതിയ രോഗികള്‍, എണ്ണത്തില്‍ ക്രമാനുഗത വര്‍ദ്ധന

കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ രാജ്യത്ത് 7466 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇന്നലെയിത് 7460 ആയിരുന്നു. കഴിഞ്ഞ ദിവസങ്ങളിലെ രോഗീവര്‍ദ്ധനാ നിരക്കുമായി താരതമ്യം ചെയ്യുമ്പോള്‍ ഉയര്‍ന്ന നിരക്കില്‍ സ്ഥിരത നിലനിര്‍ത്തുന്നതായി കാണാം. ക്രമാനുഗതമായ വര്‍ദ്ധനവാണ് പുതിയ രോഗികളുടെ നിരക്കില്‍ കാണാനാവുന്നത്

More
More
Web Desk 5 years ago
Coronavirus

ഹ​രിയാനയിലെ ​ഗുരു​ഗ്രാമിൽ ആത്മഹത്യക്ക് ശ്രമിച്ച മലയാളി നഴ്സിന്റെ നില അതീവ ​ഗുരുതരം

പുനലൂർ സ്വദേശിയായ ഇവർ ​ഗുരു​ഗ്രാമിലെ ആശുപത്രിയിൽ ചികിത്സയിലാണ്

More
More
News Desk 5 years ago
Coronavirus

സംസ്ഥാനത്ത് ഇന്ന് പേര്‍ക്ക് 62 പേര്‍ക്ക് കൊവിഡ്‌

ആകെ 101 ഹോട്സ്പോട്ടുകളാണ് സംസ്ഥാനത്ത് ഉള്ളത്. പുതുതായി 22 എണ്ണം. 1150 പേർക്ക് ഇതുവരെ രോഗം സ്ഥിരീകരിച്ചു. 577 പേർ ചികിത്സയിൽ. നിരീക്ഷണത്തിലുള്ള 124163 പേർ. അതില്‍ 1080 പേർ ആശുപത്രിയിലാണ്.

More
More

Popular Posts

National Desk 3 years ago
National

റോഡ് നന്നാക്കണം; ചെളിവെളളത്തില്‍ കുളിച്ച് പ്രതിഷേധിച്ച് കോണ്‍ഗ്രസ് എം എല്‍ എ

More
More
Web Desk 3 years ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; കെ എസ് ആര്‍ ടി ജീവനക്കാര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി പൊലീസ്

More
More
Web Desk 3 years ago
Movies

തന്റെ സിനിമയ്‌ക്കെതിരെ പ്രവര്‍ത്തിക്കുന്നയാള്‍ 'പിതൃശൂന്യന്‍' എന്ന് സംവിധായകന്‍ വിനയന്‍

More
More
National Desk 3 years ago
National

പാര്‍ട്ടി പറഞ്ഞാല്‍ പ്രസിഡന്റാകുമെന്ന് അശോക്‌ ഗെഹ്ലോട്ട് ; മുഖ്യമന്ത്രി സ്ഥാനം ഒഴിയുന്നതില്‍ വിമുഖനെന്നും റിപ്പോര്‍ട്ട്‌

More
More
Entertainment Desk 3 years ago
Movies

മറാഠി ചിത്രത്തില്‍ നായികയായി നിമിഷ സജയന്‍; ട്രെയിലര്‍ പുറത്തുവിട്ട് അണിയറ പ്രവര്‍ത്തകര്‍

More
More
Web Desk 3 years ago
Movies

ആര്‍ ആര്‍ ആറും കശ്മീര്‍ ഫയല്‍സുമില്ല; ഗുജറാത്തി ചിത്രം 'ചെല്ലോ ഷോ' ഇന്ത്യയുടെ ഓസ്‌കാര്‍ എന്‍ട്രി

More
More