LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

Coronavirus

Web Desk 5 years ago
Coronavirus

സ്വകാര്യബസുകൾ നാളെമുതൽ സർവീസ് നടത്തും

അറ്റകുറ്റപ്പണിക്കായി ബസ് ഉടമകൾ സാവകാശം ആവശ്യപ്പെട്ടിട്ടുണ്ടെന്ന് ​ഗതാ​ഗതമന്ത്രി എകെ ശശീന്ദ്രൻ പറഞ്ഞു

More
More
Web Desk 5 years ago
Coronavirus

ആരോ​ഗ്യമന്ത്രാലയത്തിലെ ഉദ്യോ​ഗസ്ഥന് കൊവിഡ്

ആ​രോ​ഗ്യമന്ത്രാലയത്തിന് കീഴിലെ മെഡിക്കൽ വിദ്യാഭ്യാസ വിഭാ​ഗത്തിലെ ജീവനക്കാരനാണ് കൊവിഡ് സ്ഥിരീകരിച്ചത്

More
More
Web Desk 5 years ago
Coronavirus

കോഴിക്കോട് സ്വകാര്യ ആശുപത്രിയിലെ വനിതാ ഡോക്ടർക്ക് കോവിഡ്; ഗര്‍ഭിണികളടക്കം 11 പേര്‍ നിരീക്ഷണത്തില്‍

നിരീക്ഷണത്തില്‍ ഉള്ളവരുമായി സമ്പർക്കം പുലർത്തിയവരെ കണ്ടെത്താനുള്ള ശ്രമം തുടരുകയാണ്​. പതിനാല് ദിവസം പൂര്‍ത്തിയാക്കുന്നതിന് മുമ്പ് നടത്തിയ പരിശോധനാ ഫലം പോസിറ്റീവായതോടെ രോഗം പടര്‍ന്നത് കേരളത്തില്‍ നിന്നാകാനുള്ള സാധ്യത പരിഗണിച്ച് അതീവജാഗ്രത പുലര്‍ത്താനാണ് ജില്ലാ ഭരണകൂടത്തിന്റെ തീരുമാനം.

More
More
National Desk 5 years ago
Coronavirus

ഇന്ത്യയില്‍ 24 മണിക്കൂറിനിടെ 5611 കേസുകള്‍; ഏറ്റവും ഉയർന്ന ഒറ്റദിവസത്തെ കണക്ക്

ആശങ്കപ്പെടുത്തുന്ന കണക്കുകള്‍ വരുന്നത് മഹാരാഷ്ട്രയില്‍ നിന്നാണ്. അവിടെ 37,136 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഗുജറാത്തില്‍ 12,140 പേര്‍ക്കാണു രോഗം ബാധിച്ചത്. അതിഥി തൊഴിലാളികള്‍ മടങ്ങിയെത്തിയതോടെ ഉത്തര്‍പ്രദേശിലും രോഗികളുടെ എണ്ണം വര്‍ധിച്ചു.

More
More
Web Desk 5 years ago
Coronavirus

ബ്രിട്ടനില്‍ രോഗീ നിരക്കില്‍ കുറവ്, മരണനിരക്ക് ഈ ആഴ്ചയിലെ ഏറ്റവും ഉയര്‍ന്ന തോതില്‍

ബ്രിട്ടനില്‍ കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 545 പേര്‍ മരണപ്പെട്ടൂ. മരണനിരക്ക് ഇക്കഴിഞ്ഞ ആഴ്ചയിലെ ഏറ്റവും ഉയര്‍ന്ന നിരക്കിലേക്ക് മാറി മറിഞ്ഞിരിക്കുകയാണ്

More
More
Web Desk 5 years ago
Coronavirus

ബ്രസീലില്‍ 24 മണിക്കൂറിനുള്ളില്‍ 1,130 മരണം, രോഗീ നിരക്കിലും വര്‍ദ്ധന

കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 1,130 പേരാണ് ബ്രസീലില്‍ മരണപ്പെട്ടത്. 16,517 ആളുകള്‍ക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചിരിക്കുന്നത്

More
More
Web Desk 5 years ago
Coronavirus

കൊവിഡ്‌ -19: ലോകത്ത് കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 95,317 രോഗികള്‍

കൊവിഡ്-19 മൂലം ലോകത്താകെ കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 4,776 പേര്‍ മരണപ്പെട്ടു. 95,317 പേരിലാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്.

More
More
Web Desk 5 years ago
Coronavirus

കോവിഡ്-19: അമരിക്കയില്‍ നിരക്കുകളില്‍ വീണ്ടും കുതിപ്പ്

അമേരിക്കയില്‍ കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 1,552 പേരാണ് കോവിഡ്-19 മൂലം മരണമടഞ്ഞത്. രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 15, 70,583 ആയി

More
More
Web Desk 5 years ago
Coronavirus

കേരളത്തില്‍ സാമൂഹ്യ വ്യാപനമില്ല, സമ്പര്‍ക്കത്തെ ഭയപ്പെടണം

'ബ്രെയ്ക്ക് ദി ചെയ്ന്‍' കാംബയ്നിലും ലോക്ക് ഡൌണ്‍ പാലിക്കുന്നതിലും ആരോഗ്യ അവബോധം പുലര്‍ത്തുന്നതിലും കേരളം വളരെയധികം മുന്നേറി എന്നാണ് നമ്മുടെ അനുഭവം കാണിക്കുന്നത് എന്ന് മുഖ്യമന്ത്രി പറഞ്ഞു

More
More
Web Desk 5 years ago
Coronavirus

സംസ്ഥാനത്ത് ഇന്ന് 12 പേര്‍ക്ക് കൊവിഡ്‌ -19, ഇന്ന് രോഗവിമുക്തരില്ല

സംസ്ഥാനത്ത് ഇന്ന് 12 പേര്‍ക്കാണ് കൊവിഡ്‌ -19 സ്ഥിരീകരിച്ചത്. കണ്ണൂര്‍ - 5, മലപ്പുറം - 3, പാലക്കാട് - 1, തൃശ്ശൂര്‍ - 1,ആലപ്പുഴ - 1, പത്തനംതിട്ട - 1 എന്നിങ്ങനെയാണ് ജില്ല തിരിച്ചുള്ള കണക്ക്

More
More
News Desk 5 years ago
Coronavirus

കോവിഡ് വാക്സിന്‍: മനുഷ്യരില്‍ നടത്തിയ പരീക്ഷണത്തില്‍ ശുഭസൂചന

പരീക്ഷണത്തിനു തയ്യാറായ വൊളന്റിയര്‍മാരുടെ സുരക്ഷിതത്വം ഉറപ്പാക്കാനായി നടത്തിയ ആദ്യഘട്ട പരീക്ഷണത്തിന്റെ ഫലമാണു പുറത്തുവന്നിരിക്കുന്നത്. പൂര്‍ണ്ണ ഫലം ഇതുവരെ പുറത്തുവന്നിട്ടില്ല. രണ്ടാം ഘട്ടത്തിൽ 600 പേരിൽ പരീക്ഷണം നടത്താനാണ് തീരുമാനം.

More
More
National Desk 5 years ago
Coronavirus

ഇന്ത്യയില്‍ രോഗികളുടെ എണ്ണം ഒരു ലക്ഷം കടന്നു; മരണസംഖ്യ 3,163 ആയി ഉയർന്നു

രണ്ടു ദിവസം കൊണ്ടു 10,000 പേർക്കു കോവിഡ് റിപ്പോർട്ട് ചെയ്തതോടെ, ഇന്ത്യയിൽ രോഗവ്യാപന തോത് കുറയുന്നതിതിന്റെ സൂചനയില്ലെന്നു വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. ഒറ്റ ദിവസത്തിനിടെ 134 പേരാണ് കോവിഡ് മൂലം മരിച്ചത്.

More
More

Popular Posts

National Desk 3 years ago
National

റോഡ് നന്നാക്കണം; ചെളിവെളളത്തില്‍ കുളിച്ച് പ്രതിഷേധിച്ച് കോണ്‍ഗ്രസ് എം എല്‍ എ

More
More
Web Desk 3 years ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; കെ എസ് ആര്‍ ടി ജീവനക്കാര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി പൊലീസ്

More
More
Web Desk 3 years ago
Movies

തന്റെ സിനിമയ്‌ക്കെതിരെ പ്രവര്‍ത്തിക്കുന്നയാള്‍ 'പിതൃശൂന്യന്‍' എന്ന് സംവിധായകന്‍ വിനയന്‍

More
More
National Desk 3 years ago
National

പാര്‍ട്ടി പറഞ്ഞാല്‍ പ്രസിഡന്റാകുമെന്ന് അശോക്‌ ഗെഹ്ലോട്ട് ; മുഖ്യമന്ത്രി സ്ഥാനം ഒഴിയുന്നതില്‍ വിമുഖനെന്നും റിപ്പോര്‍ട്ട്‌

More
More
Entertainment Desk 3 years ago
Movies

മറാഠി ചിത്രത്തില്‍ നായികയായി നിമിഷ സജയന്‍; ട്രെയിലര്‍ പുറത്തുവിട്ട് അണിയറ പ്രവര്‍ത്തകര്‍

More
More
Web Desk 3 years ago
Movies

ആര്‍ ആര്‍ ആറും കശ്മീര്‍ ഫയല്‍സുമില്ല; ഗുജറാത്തി ചിത്രം 'ചെല്ലോ ഷോ' ഇന്ത്യയുടെ ഓസ്‌കാര്‍ എന്‍ട്രി

More
More