LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

Coronavirus

Web Desk 5 years ago
Coronavirus

ബ്രിട്ടന്‍: കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 160 മരണം

കഴിഞ്ഞ ദിവസങ്ങളിലെ ശരാശരി ഏകദേശം 400 ആണ് എന്ന് പറയാം. കഴിഞ്ഞ രണ്ടു ദിവസമായി ഇതില്‍ നിന്ന് കുത്തനെയുണ്ടായ കുറവ് ആശ്വാസം പകരുന്നതാണ്.

More
More
Web Desk 5 years ago
Coronavirus

അമേരിക്ക: രോഗീ വര്ദ്ധനയിലും മരണനിരക്കിലും നേരിയ കുറവ്

അമേരിക്കയില്‍ കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 1003 പേരാണ് കോവിഡ്-19 മൂലം മരണമടഞ്ഞത്. ഇന്നലെ 865 പേരും ഞായറാഴ്ച 1,606 പേരും ശനിയാഴ്ച 1,595 പേരും വെള്ളിയാഴ്ച 1,715 പേരുമാണ് മരണപ്പെട്ടത്. ഇതോടെ രാജ്യത്താകെ മരണപ്പെട്ടവരുടെ എണ്ണം 91,981 ആയി

More
More
Health Desk 5 years ago
Coronavirus

കൊവിഡ്‌: സ്വതന്ത്രമായ അന്വേഷത്തിന് തയ്യാറാണെന്ന് ലോകാരോഗ്യ സംഘടന

35 രാജ്യങ്ങളും 27 അംഗ യൂറോപ്യൻ യൂണിയനും മുന്നോട്ടുവെച്ച ഏഴ് പേജുള്ള കരട് പ്രമേയത്തിലാണ് ലോകാരോഗ്യ സംഘടനയുടെ പ്രവർത്തനങ്ങളെക്കുറിച്ച് സ്വതന്ത്ര അന്വേഷണം വേണമെന്നും, ഏത് മൃഗത്തില്‍ നിന്നാണ് വൈറസ് പടര്‍ന്നതെന്ന് കണ്ടെത്തണമെന്നും ആവശ്യപ്പെടുന്നത്.

More
More
Web Desk 5 years ago
Coronavirus

കൊവിഡ്-19: രോഗീ-മരണസംഖ്യ ഒരാഴ്ച്ചക്കിടയിലെ ഏറ്റവും കുറഞ്ഞ നിരക്കില്‍

കൊവിഡ്-19 മൂലം ലോകത്താകെ കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 3,431പേര്‍ മരണപ്പെട്ടു. ഇന്നലെ 3,437 പേരാണ് മരണപ്പെട്ടത് . കഴിഞ്ഞ ഒരാഴ്ചയിലെ ഏറ്റവും കുറഞ്ഞ നിരക്കാണിത്

More
More
Web Desk 5 years ago
Coronavirus

കൊവിഡ് സമൂഹ വ്യാപനം: ഐസിഎംആർ കേരളത്തിൽ സർവേ ആരംഭിച്ചു

കേരളത്തിൽ നിന്ന് 1200 സാമ്പിളുകളാണ് പരിശോധിക്കുക

More
More
Web Desk 5 years ago
Coronavirus

ലോക്ഡൗൺ നിയന്ത്രണങ്ങള്‍ വെട്ടിക്കുറക്കരുതെന്ന് കേന്ദ്ര സര്‍ക്കാര്‍

സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കുമാണ് കേന്ദ്രം നിർദ്ദേശം നൽകിയത്

More
More
Web Desk 5 years ago
Coronavirus

അന്തർജില്ലാ യാത്രക്ക് ഇനിമുതൽ പാസ് വേണ്ട

കണ്ടെയ്‌ന്‍മെന്‍റ് മേഖലകളില്‍ ഒഴികെ രാവിലെ ഏഴു മുതല്‍ രാത്രി ഏഴു വരെ ജില്ലവിട്ട് യാത്ര ചെയ്യാമെന്ന് പൊലീസ് മേധാവി അറിയിച്ചു.

More
More
Web Desk 5 years ago
Coronavirus

സിബിഎസ്ഇ പരീക്ഷ ജൂൺ 1മുതൽ

ജൂലൈ 1 മുതൽ 11വരെ ആയിരിക്കും പരീക്ഷ

More
More
Web Desk 5 years ago
Coronavirus

ബസ് നിരക്ക് വർദ്ധന പോരെന്ന് ബസ് ഉടമകൾ

നിരക്ക് ഇരട്ടിയാക്കിയാലും നിലവിലെ സാഹചര്യത്തിൽ സർവീസ് നടത്തിക്കൊണ്ടുപോകാൻ സാധ്യമല്ലെന്ന് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ നേതാക്കൾ പറഞ്ഞു.

More
More
Web Desk 5 years ago
Coronavirus

ഈ മാസം 20 ന് ഡൽഹിയിൽ നിന്ന് കേരളത്തിലേക്ക് ട്രെയിൻ

പഞ്ചാബ്, കര്‍ണാടകം, ആന്ധ്ര, തെലുങ്കാന, മധ്യപ്രദേശ്, ഗുജറാത്ത്, മഹാരാഷ്ട്ര, ഉത്തര്‍പ്രദേശ്, ജാര്‍ഖണ്ഡ്, ഒറീസ, ബീഹാര്‍ എന്നീ സംസ്ഥാനങ്ങളില്‍ നിന്നും പ്രത്യേക ട്രെയിന്‍ ഏര്‍പ്പെടുത്താനുള്ള നടപടിക്രമങ്ങള്‍ അന്തിമ ഘട്ടത്തിലാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ

More
More
Web Desk 5 years ago
Coronavirus

തമിഴ്നാട്ടിൽ ഇന്ന് 536 പേർക്ക് കൂടി കൊവിഡ്; 3 മരണം

ഇന്ന് മൂന്ന് പേർ മരിച്ചു. ഇതോടെ മരിച്ചവരുടെ ആകെ എണ്ണം 82 ൽ എത്തി

More
More
Web Desk 5 years ago
Coronavirus

മദ്യകടകൾ തുറക്കാൻ ഉത്തരവ് ഇറങ്ങി; വിൽപന ബുധനാഴ്ച തുടങ്ങിയേക്കും

രാവിലെ 9 മണിമുതൽ 5 മണിവരെയാകും പ്രവൃത്തി സമയം

More
More

Popular Posts

National Desk 3 years ago
National

റോഡ് നന്നാക്കണം; ചെളിവെളളത്തില്‍ കുളിച്ച് പ്രതിഷേധിച്ച് കോണ്‍ഗ്രസ് എം എല്‍ എ

More
More
Web Desk 3 years ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; കെ എസ് ആര്‍ ടി ജീവനക്കാര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി പൊലീസ്

More
More
Web Desk 3 years ago
Movies

തന്റെ സിനിമയ്‌ക്കെതിരെ പ്രവര്‍ത്തിക്കുന്നയാള്‍ 'പിതൃശൂന്യന്‍' എന്ന് സംവിധായകന്‍ വിനയന്‍

More
More
National Desk 3 years ago
National

പാര്‍ട്ടി പറഞ്ഞാല്‍ പ്രസിഡന്റാകുമെന്ന് അശോക്‌ ഗെഹ്ലോട്ട് ; മുഖ്യമന്ത്രി സ്ഥാനം ഒഴിയുന്നതില്‍ വിമുഖനെന്നും റിപ്പോര്‍ട്ട്‌

More
More
Entertainment Desk 3 years ago
Movies

മറാഠി ചിത്രത്തില്‍ നായികയായി നിമിഷ സജയന്‍; ട്രെയിലര്‍ പുറത്തുവിട്ട് അണിയറ പ്രവര്‍ത്തകര്‍

More
More
Web Desk 3 years ago
Movies

ആര്‍ ആര്‍ ആറും കശ്മീര്‍ ഫയല്‍സുമില്ല; ഗുജറാത്തി ചിത്രം 'ചെല്ലോ ഷോ' ഇന്ത്യയുടെ ഓസ്‌കാര്‍ എന്‍ട്രി

More
More