വെള്ളമുണ്ട പഞ്ചായത്ത് പൂർണ്ണമായും അടച്ചിടാൻ ജില്ലാ ഭരണകൂടം നിശ്ചയിച്ചു. എടവക, തിരുനെല്ലി പഞ്ചായത്തുകളും മാനന്തവാടി മുൻസിപ്പാലിറ്റിയും പൂർണ്ണമായും അടച്ചിട്ടിരിക്കുകയാണ്.
കോവിഡ്-19 മൂലം ബ്രിട്ടനില്‍ മരണപ്പെട്ടവരുടെ എണ്ണം 33,998 ആയി. ഏറ്റവും പുതിയ കണക്കനുസരിച്ച് കോവിഡ്-19 മൂലം യൂറോപ്പില്‍ ഏറ്റവുമാധികം മരണം നടന്ന രാജ്യമായി ബ്രിട്ടന്‍
ക്രമാനുഗതമായ ഉയര്‍ച്ചയാണ് മരണനിരക്കില്‍ രേഖപ്പെടുത്തിക്കൊണ്ടിരുന്നത്. രോഗീ വര്‍ദ്ധനവിന്റെ തോതുമായി താരതമ്യപ്പെടുത്തുമ്പോള്‍ മരണനിരക്ക് കുറഞ്ഞതായി കാണാന്‍ കഴിയും
അമേരിക്കയില്‍ കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 1,595 പേരാണ് കോവിഡ്-19 മൂലം മരണമടഞ്ഞത്
ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 2 പേർ വിദേത്തു നിന്ന് വന്നവരാണ്. 3 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം പകർന്നത്
ഇന്ന് മാത്രം രോഗം 434 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്
ബംഗളൂരു-ട്രിവാന്‍ഡ്രം ഐലന്‍റ് എക്സ്പ്രസ് എല്ലാ ദിവസവും സര്‍വീസ് നടത്തുമെന്ന് റെയില്‍വെ
വയനാട് 5, മലപ്പുറം 4, ആലപ്പുഴ, കോഴിക്കോട് 2 വീതം, കൊല്ലം, പാലക്കാട്, കാസര്‍കോട് ഒന്നുവീതം എന്നിങ്ങനെയാണ് പരിശോധനാ ഫലം പോസിറ്റീവായത്
മലപ്പുറം ജില്ലയില്‍ കൊവിഡ് സ്ഥിരീകരിച്ച 5 പേരിൽ മൂന്ന് പേര്‍ ചെന്നൈയില്‍ നിന്നും ഒരാള്‍ ദുബായില്‍ നിന്നും എത്തിയവർ
ഒരു ലക്ഷം കോടിയുടെ പദ്ധതി സ്വകാര്യ മേഖലയിലെ പുതു സംരംഭകര്‍ക്ക് വലിയപ്രോത്സാഹനമാകുമെന്നും കേന്ദ്ര ധനകാര്യമന്ത്രി നിര്‍മ്മല സീതാരാമന്‍ പറഞ്ഞു.
യുദ്ധഭൂമിയിൽ ജീവന് വേണ്ടിയുള്ള നിലവിളികൾ ഉയർന്നു.അന്നത്തെ കേന്ദ്ര സർക്കാർ സ്വന്തം കുവൈറ്റിയിലെ യുദ്ധഭൂമിയിൽ അകപ്പെട്ടു പോയവരെ നാട്ടിലേക്ക് തിരിച്ചുകൊണ്ടുവരാനുള്ള നടപടികൾ സ്വീകരിച്ചു. ഒരു നയാ പൈസ പോലും വിമാനക്കൂലി വാങ്ങാതെ
രോഗികളുടെ ചികിത്സയ്‌ക്കും അവർ നേരിട്ടേക്കാവുന്ന ആളുകളെ കണ്ടെത്തുന്നതിനും, പരിശോധനയ്‌ക്കുമായി പ്രത്യേക സംഘത്തെ ഏര്‍പ്പാടാക്കിയിട്ടുണ്ട് എന്ന് യുഎൻ അഭയാർഥി ഏജൻസിയുടെ വക്താവ് ലൂയിസ് ഡൊനോവൻ പറഞ്ഞു.