LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

Coronavirus

Web Desk 5 years ago
Coronavirus

രാജ്യമാകെ ഒറ്റക്കൂലി നടപ്പാക്കും, ദരിദ്രര്‍ക്ക് 9 പദ്ധതികള്‍ - നിര്‍മ്മലാ സീതാരാമന്‍

തൊഴിലാളികളുടെ പ്രതിസന്ധി പരിഹരിക്കുന്നതിനായി എല്ലാ തൊഴിലാളി കുടുംബങ്ങള്‍ക്കും രണ്ടുമാസത്തേക്ക് 5 കിലോ അറിയും ഒരു കിലോ പയര്‍ ധാന്യങ്ങളും സൌജന്യമായി നല്‍കും. കര്‍ഷകരുടെ പ്രതിസന്ധി പരിഹരിക്കുന്നതിനായി കാര്‍ഷിക കടങ്ങളുടെ തിരിച്ചടവ് മെയ്‌ 31 വരെ നീട്ടി നല്‍കും

More
More
Web Desk 5 years ago
Coronavirus

തൊഴില്‍ നിയമങ്ങള്‍ മരവിപ്പിക്കുന്നതിനെതിരെ പ്രതിപക്ഷ പ്രതിഷേധം

തൊഴില്‍ സമയം 8 മണിക്കൂറില്‍ നിന്ന് 12 മണിക്കൂര്‍ ആക്കി വര്‍ദ്ധിപ്പില്‍, വേതനം വെട്ടിക്കുറക്കുക, സ്പെഷല്‍ അലവന്‍സുകള്‍ ഇല്ലാതാക്കല്‍ തുടങ്ങി തൊഴിലാളികള്‍ പതിറ്റാണ്ടുകളായി അനുഭവിക്കുന്ന ആനുകൂല്യങ്ങള്‍ ആണ് സര്‍ക്കാര്‍ എടുത്തുകളയുന്നത്

More
More
web Desk 5 years ago
Coronavirus

പിരിച്ചു വിടരുത്, കൂട്ടായി മറികടക്കാം - ഐടി തൊഴിലാളി സംഘടന

യാതൊരു തരത്തിലുള്ള തൊഴില്‍ സുരക്ഷ്യവുമില്ലാത്ത ഐടി മേഖലയിലെ തൊഴില്‍ വിഭാഗത്തില്‍ ഏറ്റവും കുറഞ്ഞത്‌ 30 ശതമാനം പേരുടെയെങ്കിലും ജോലി നഷ്ട്ടപ്പെടുമെന്നാണ് കണക്കാക്കപ്പെടുന്നത്.

More
More
Web Desk 5 years ago
Coronavirus

കൊവിഡ്-19 ലോകത്ത് നിലവില്‍ 25 ലക്ഷത്തോളം പേര്‍ ചികിത്സയില്‍

കൊവിഡ് -19 മൂലം ലോകത്താകെ കഴിഞ്ഞ 96 മണിക്കൂറിനുള്ളില്‍ 17,740 പേര്‍ മരണപ്പെട്ടു. ഇതോടെ ആകെ മരണപ്പെട്ടവരുടെ എണ്ണം രണ്ട് 2,98,183 ആയി

More
More
Web Desk 5 years ago
Coronavirus

ഗുരുവായൂരിലെ ലോഡ്ജുകള്‍ കൊവിഡ് നിരീക്ഷണ കേന്ദ്രങ്ങളാക്കിയതില്‍ ഇടപെടില്ല - ഹൈക്കോടതി

ഉടമകളുടെ പരാതികള്‍ നേരിട്ട് കേള്‍ക്കാനും പ്രയാസങ്ങള്‍ മനസ്സിലാക്കാനും കാലക്ടരോട് ആവശ്യപ്പെട്ടു. വ്യാഴാഴ്ച രാവിലെ 11 മണിക്ക് ഇതിനായി കൂടിക്കാഴ്ച നടത്തണമെന്നും കോടതി നിര്‍ദ്ദേശിച്ചു

More
More
Web Desk 5 years ago
Coronavirus

കോവിഡ് -19 നിരക്കുകളില്‍ താഴ്ച: ബ്രിട്ടന് നേരിയ ആശ്വാസം

ബ്രിട്ടന്‍ കോവിഡ്-19 മരണ നിരക്കില്‍ യൂറോപ്പിലെ മറ്റ് രാജ്യങ്ങളെ മറികടന്നു. ഏറ്റവും പുതിയ കണക്കനുസരിച്ച് കോവിഡ്-19 താണ്ഡവമാടിയ ഇറ്റലിയെക്കാള്‍ 2,000 ത്തിലധികം ആളുകള്‍ ബ്രിട്ടനില്‍ മരണപ്പെട്ടിട്ടുണ്ട്

More
More
Web Desk 5 years ago
Coronavirus

പ്രത്യേക ട്രെയിനിൽ കേരളത്തിനകത്തെ യാത്ര തടഞ്ഞു

ഡൽഹിയിൽ നിന്ന് കേരത്തിലേക്ക് വരുന്ന ട്രെയിനുകളിലാണ് കേരളത്തിലെ ഒരു സ്റ്റേഷനിൽ നിന്ന മറ്റൊരു സ്റ്റേഷനിലേക്കുളള യാത്രക്ക് അനുമതി നിഷേധിച്ചത്.

More
More
Web Desk 5 years ago
Coronavirus

കൊവിഡ്-19: അമേരിക്കയില്‍ താഴ്ന്ന നിരക്കില്‍ സ്ഥിരത

അമേരിക്കയില്‍ കഴിഞ്ഞ 96 മണിക്കൂറിനുള്ളില്‍ 5,160 പേരാണ് കോവിഡ്-19 മൂലം മരണമടഞ്ഞത്. ഇതോടെ രാജ്യത്താകെ മരണപ്പെട്ടവരുടെ എണ്ണം 85,197 ആയി

More
More
News Desk 5 years ago
Coronavirus

രാജ്യത്ത് കൊവിഡ് ബാധിതർ 78000 കടന്നു

കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിന്റെ റിപ്പോർട്ട് അനുസരിച്ച് കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 3,722 കേസുകളാണ് പുതുതായി റിപ്പോര്‍ട്ട് ചെയ്തത്. 134 പേര്‍ മരിച്ചു. ചികിത്സയിലുള്ളവരുടെ എണ്ണം 49219 ആണ്.

More
More
International Desk 5 years ago
Coronavirus

കൊറോണ വൈറസ് ഒരിക്കലും നമ്മെവിട്ടു പോകില്ലെന്ന് ലോകാരോഗ്യ സംഘടന

ലോകമെമ്പാടുമുള്ള ഏകദേശംമൂന്നു ലക്ഷം ആളുകൾ കൊറോണ വൈറസ് ബാധിച്ച് ഇതിനകം മരണമടഞ്ഞതായി റിപ്പോർട്ട് ചെയ്യപ്പെടുന്നു. 43 ലക്ഷത്തോളം ആളുകള്‍ക്കാണ് ഇതുവരെ രോഗം പിടിപെട്ടിരിക്കുന്നത്.

More
More
Web Desk 5 years ago
Coronavirus

ഡൽഹിയിൽ നിന്നുള്ള ട്രെയിൻ ഇന്ന് രാത്രി കേരളത്തിൽ എത്തും

ലോക്ഡൗൺ പ്രഖ്യാപിച്ചതിന് ശേഷം ഡൽഹിയിൽ നിന്ന് കേരളത്തിലേക്കുള്ള ആദ്യ ട്രെയിനാണ് ഇത്.

More
More
Web Desk 5 years ago
Coronavirus

സൌദി: കടുത്ത നിയന്ത്രണങ്ങള്‍ ഫലം കാണുന്നു

പുതിയ രോഗികളുടെ എണ്ണം കുറയുകയും രോഗ വിമുക്തരുടെ എണ്ണം വര്‍ദ്ധിക്കുകയും ചെയ്യുന്ന നല്ല ലക്ഷണങ്ങളാണ് രാജ്യത്തുനിന്ന് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്

More
More

Popular Posts

National Desk 3 years ago
National

റോഡ് നന്നാക്കണം; ചെളിവെളളത്തില്‍ കുളിച്ച് പ്രതിഷേധിച്ച് കോണ്‍ഗ്രസ് എം എല്‍ എ

More
More
Web Desk 3 years ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; കെ എസ് ആര്‍ ടി ജീവനക്കാര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി പൊലീസ്

More
More
Web Desk 3 years ago
Movies

തന്റെ സിനിമയ്‌ക്കെതിരെ പ്രവര്‍ത്തിക്കുന്നയാള്‍ 'പിതൃശൂന്യന്‍' എന്ന് സംവിധായകന്‍ വിനയന്‍

More
More
National Desk 3 years ago
National

പാര്‍ട്ടി പറഞ്ഞാല്‍ പ്രസിഡന്റാകുമെന്ന് അശോക്‌ ഗെഹ്ലോട്ട് ; മുഖ്യമന്ത്രി സ്ഥാനം ഒഴിയുന്നതില്‍ വിമുഖനെന്നും റിപ്പോര്‍ട്ട്‌

More
More
Entertainment Desk 3 years ago
Movies

മറാഠി ചിത്രത്തില്‍ നായികയായി നിമിഷ സജയന്‍; ട്രെയിലര്‍ പുറത്തുവിട്ട് അണിയറ പ്രവര്‍ത്തകര്‍

More
More
Web Desk 3 years ago
Movies

ആര്‍ ആര്‍ ആറും കശ്മീര്‍ ഫയല്‍സുമില്ല; ഗുജറാത്തി ചിത്രം 'ചെല്ലോ ഷോ' ഇന്ത്യയുടെ ഓസ്‌കാര്‍ എന്‍ട്രി

More
More