രോഗീ സംഖ്യ കുറഞ്ഞിരിക്കുമ്പോഴും യൂറോപ്പില്‍ ഏറ്റവുമധികം കോവിഡ്-19 മരണം നടന്ന രാജ്യമായി മാറിയിരിക്കുകയാണ് ബ്രിട്ടന്‍.
അമേരിക്കയില്‍ കാര്യങ്ങള്‍ ഇപ്പോഴും നിയന്ത്രണാതീതമായി തുടരുന്നതിനിടയിലാണ് പ്രസിഡന്‍റിന്‍റെ വിവാദ പ്രസ്താവന.
അമേരിക്കയില്‍ ആകെ മരണപ്പെട്ടവരുടെ എണ്ണം എണ്‍പതിനായിരത്തോളമായി. രാജ്യത്ത് ആകെ 13,21,785 പേര്‍ക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചിരിക്കുന്നത്
ഏറ്റവും പുതിയ കണക്കനുസരിച്ച് 40,12, 837 പേരിലാണ് കൊവിഡ് -19 സ്ഥിരീകരിച്ചിരിക്കുന്നത്. ഇതില്‍ 14 ലക്ഷത്തോളം പേര്‍ സുഖം പ്രാപിച്ചു. ഇരുപത്തിമൂന്നര ലക്ഷം പേര്‍ ചികിത്സയിലാണ്.
മരണവുമായി ബന്ധപ്പെട്ട് മറ്റ് ആശങ്കകൾക്ക് അടിസ്ഥാനമില്ലെന്ന് ആരോഗ്യ വകുപ്പ്.
വൃക്ക സംബന്ധമായ ചികിത്സാർത്ഥം മെയ് 6 ന് കേരളത്തിൽ റോഡ് മാർഗം എത്തിയതാണ് ഇവർ
സംസ്ഥാനത്ത് ആകെ 16 പേര്‍ മാത്രമാണ് നിലവില്‍ കൊവിഡ് ചികിത്സയിലുള്ളത്. ഇതുവരെ 503 പേര്‍ക്കാണ് സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചത്. ഇതുവരെ 35856 സാംപിളുകൾ പരിശോധിച്ചതിൽ 35355 എണ്ണം നെഗറ്റീവായി.
ഒരു ജില്ലയില്‍ 400 പേരി (മുന്‍കൂട്ടി പ്രദേശമോ ആളുകളെയോ നിശ്ചയിക്കാതെയാവും) ലാണ് ടെസ്റ്റ് നടത്തുക. ഇതിനായി രാജ്യത്താകമാനമുള്ള എഴുപത്തിയഞ്ചു ജില്ലകളെ തെരഞ്ഞെടുക്കും
ശനിയാഴ്ച കൊച്ചിയിലേക്കായിരിക്കും ആദ്യ സർവീസ്. രാത്രി 9.30 ന് വിമാനം പുറപ്പെടും
കൊവിഡ് ദ്രുത പരിശോധന ഇല്ലാതെയാണ് രണ്ടിടത്തു നിന്നും യാത്രക്കാർ വരുന്നത്
കാര്യങ്ങള്‍ സുതാര്യമായിരിക്കണം. സ്വിച്ച് ഇട്ടതുപോലെ അവസാനിപ്പിക്കാനും തുടങ്ങാനും പറ്റുന്ന ഒന്നല്ല ലോക്ക് ഡൌണ്‍. ജനങ്ങളെ പല വിധത്തിലാണ് ഇത് ബാധിക്കുന്നത്
വൈറസ് ബാധയെ തുടർന്ന് എസ്എൻ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു.