15 മുതിർന്നവരും 2 കുട്ടികളുമാണ് ക്വാറന്റൈനിലുള്ളത്. ഓരോരുത്തകർക്കും പ്രത്യേകം മുറിയാണ് ഹോസ്റ്റലിൽ ഒരുക്കിയത്.
മഹാരാഷ്ട്രയിൽ വ്യാഴാഴ്ച 43 പേർ മരിച്ചു. പുതുതായി 1,216 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്ത് ആകെ രോഗബാധിതർ 17,974 ആയി. ഗുജറാത്തിൽ ഇതുവരെ 425 പേർക്കാണ് ജീവഹാനി സംഭവിച്ചത്. വ്യാഴാഴ്ച 29 മരണങ്ങളാണ് റിപ്പോർട്ട് ചെയ്തത്. സംസ്ഥാനത്തെ ആകെ രോഗബാധിതരുടെ എണ്ണം 7,012 ആണ്.
രണ്ട് ദിവസം മുമ്പ് പനിയെ തുടർന്ന് കോട്ടത്തറ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പിന്നീട് പെരിന്തൽമണ്ണ ഇ എം എസ് ആശുപത്രിയിലേക്ക് മാറ്റി. രോഗം കൂടിയതിനെ തുടർന്ന് മഞ്ചേരി മെഡിക്കൽ കോളേജിലേക്ക് കൊണ്ടു പോവുന്നതിനിടെയാണ് മരണം.
റെഡ് സോണിൽ നിന്ന് എത്തിയ എല്ലാവരെയും പ്രത്യേക ക്വാറന്റൈൻ ചെയ്ത ശേഷം മാത്രമെ പുതിയ പാസ് അനുവദിക്കൂ.
സുരക്ഷാ പരിശോധനയുടെ മോക്ഡ്രില്ലാണ് റവന്യൂ വകുപ്പും പൊലീസും ആരോഗ്യ വകുപ്പും സംയുക്തമായി സംഘടിപ്പിച്ചത്.
കണ്ണൂർ ജില്ലയിൽ നിന്നും 3ഉം കാസർഗോഡ് ജില്ലയിൽ നിന്നും 2 ഉം പേരുടെ പരിശോധനാഫലമാണ് നെഗറ്റീവ് ആയത്.
പ്രവാസികളെ നിരീക്ഷണത്തിൽ പാർപ്പിക്കാൻ 115500 ത്തോളം ബാത്ത് അറ്റാച്ച്ഡ് മുറികൾ തയ്യാറാക്കിയെന്ന് സർക്കാർ ഹൈക്കോതിയിൽ സത്യവാങ്മൂലം നൽകി
സര്‍ ജെജെ മാര്‍ഗ് പൊലീസ് സ്‌റ്റേഷനില്‍ മാത്രം 27 പൊലീസുകാര്‍ക്ക് രോഗബാധ കണ്ടെത്തി
നെടുമ്പാശേരിയിൽ 177 ഉം കോഴിക്കോട് 170 ഉം യാത്രക്കാരാണ് തിരിച്ചെത്തുന്നത്.
ഏഴ് ദിവസം പ്രത്യേക കേന്ദ്രത്തിലും, തുടർന്നുള്ള പരിശോധനയിൽ നെഗറ്റീവാണെങ്കിൽ വീട്ടിലും ക്വാറന്റൈൻ വേണമെന്നാണ് സർക്കാറിന്റെ നിലപാട്
യാക്കോബായ സുറിയാനി സഭയിലെ വൈദികൻ ഡോ. ബിജി മാർക്കോസ് ചിറത്തലോട്ടാണ് മരിച്ചത്
എറണാകുളം ജില്ലയിലെ കൂത്താട്ടുകുളം, മലപ്പുറത്തെ പെരുമ്പടപ്പ്, കണ്ണൂരിലെ പയ്യന്നൂർ എന്നിവിടങ്ങളിലാണ് തൊഴിലാളികൾ ആവശ്യവുമായി തെരുവിൽ ഇറങ്ങിയത്