മാർച്ച് 18 ന് മാനന്തവാടിയിൽ നിന്ന് ചരക്കെടുക്കാൻ ചെന്നൈയിലേക്ക് പോയ മാനന്തവാടി സ്വദേശിക്കാണ് കൊവിഡ് സ്ഥരീകരിച്ചത്
9 ദ്വീപുകളിലുള്ളവരെയാണ് കൊച്ചിയിൽ നിന്ന് കപ്പൽ മാർഗം മടക്കിഅയച്ചത്.
ഇന്നലെ മാത്രം തമിഴ്നാട്ടിൽ 231 പേർക്ക് രോഗം സ്ഥിരീകരിച്ചപ്പോൾ അതിൽ 174 പേരും ചെന്നൈയിലാണ്.
ബീഹാറിലേക്കാണ് ഇന്ന് ട്രെയിനുകൾ പോകുന്നത്. കോഴിക്കോട്, കണ്ണൂർ, തൃശൂർ, എന്നിവിടങ്ങളിൽ നിന്ന് ഓരോ ട്രെയിനും എറണാകുളത്തു നിന്നും 2 ട്രെയിനുമാണ് സർവീസ് നടത്തുക.
അതിഥി തൊഴിലാളികളോട് മടങ്ങിപ്പോകാൻ നിർബന്ധിക്കുന്നതായി മുഖ്യമന്ത്രിക്ക് പരാതി ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് ചീഫ് സെക്രട്ടറിയുടെ നിർദ്ദേശം
24 മണിക്കൂറിനിടെ 2644 പേർക്ക് രോഗം ബാധിച്ചു. കൊവിഡ് ബാധിതരുടെ ആകെ എണ്ണം 40000 ത്തോട് അടുക്കുകയാണ്
രാജ്യത്ത് ആകെ 67,448 പേരാണ് ഇതുവരെ മരണപ്പെട്ടത്. 11,60,838 പേര്‍ക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചിരിക്കുന്നത്
നിലവില്‍ ലോകത്ത് ആകെ മരണപ്പെട്ടവരുടെ സംഖ്യ 2,44,778 ആയി. ഏറ്റവും ഒടുവിലത്തെ കണക്കനുസരിച്ച് ലോകത്ത് രോഗികളുടെ എണ്ണം 3,484,176 ആയി.
രാജീവ് ഗാന്ധി സെന്റർ ഫോർ ബയോടെക്നോളജിയിൽ നടത്തിയ വിട്രോ പരീക്ഷണങ്ങളിൽ മരുന്നിന് മനുഷ്യകോശത്തിൽ പാർശ്വഫലങ്ങളൊന്നുമില്ലെന്ന് തെളിഞ്ഞു.
ചെന്നൈ നഗരത്തിലെ വേലാച്ചേരി വൽസലവാക്കം പെരുമ്പൂർ എന്നിവിടങ്ങളിലാണ് തൊഴിലാളികൾ പ്രതിഷേധിച്ചത്
1175 തൊഴിലാളികളും 4 കുട്ടികളുമാണ് കേരളത്തിൽ നിന്ന് സ്വന്തം നാട്ടിലേക്ക് തിരിച്ചത്