LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

Coronavirus

Web Desk 5 years ago
Coronavirus

രോഗികളും മരണവും കുറയുന്നു, ഇറ്റലി ആത്മവിശ്വാസം വീണ്ടെടുക്കുന്നു

മരണസംഖ്യയില്‍ നേരിയ കയറ്റിറക്കങ്ങള്‍ പ്രകടമെങ്കിലും ആരോഗ്യപ്രവര്‍ത്തകരിലും സര്‍ക്കാരിലും സര്‍വ്വോപരി ജനങ്ങളിലും ശുഭ പ്രതീക്ഷയുണ്ടാക്കാന്‍ ഇറ്റലിയിലെ മരണനിരക്കിലെ കുറവിന് സാധിച്ചിട്ടുണ്ട്.

More
More
News Desk 5 years ago
Coronavirus

മെയ് 4 മുതൽ ഇറ്റലി സമ്പൂര്‍ണ്ണ ലോക്ക്ഡൗൺ അവസാനിപ്പിക്കും

ഇറ്റലിയിൽ ഇന്നലെ 260 പേര്‍കൂടെ കൊവിഡ് ബാധിച്ച് മരണപ്പെട്ടു. മാർച്ച് 14-ന് ശേഷമുള്ള ഏറ്റവും കുറഞ്ഞ മരണസംഖ്യയാണിത്‌ എന്നതാണ് ഏറെ ആശ്വാസകരം.

More
More
Web Desk 5 years ago
Coronavirus

അഞ്ചു മണിക്കൂര്‍കൊണ്ട് നോര്‍കയിൽ അപേക്ഷകരുടെ എണ്ണം ഒരു ലക്ഷം കവിഞ്ഞു

ഓണ്‍ലൈന്‍ ആയാണ് രജിസ്ട്രേഷന്‍ നടക്കുന്നത്. മടങ്ങാന്‍ താല്പര്യം പ്രകടിപ്പിക്കുന്നവരുടെ എണ്ണം സര്‍ക്കാര്‍ പ്രതീക്ഷിച്ചതിലും കൂടുതലാണെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

More
More
Web Desk 5 years ago
Coronavirus

സ്പെയ്നില്‍ മരണ-രോഗീ നിരക്ക് താഴുന്നു

കോവിഡ് -19 മരണനിരക്ക് ചെറിയ ചാഞ്ചാട്ടങ്ങളോടെ താഴ്ന്ന നിലയില്‍ സ്ഥിരത നിലനിര്‍ത്തുന്ന ലക്ഷണമാണ് സ്പെയിന്‍ പൊതുവില്‍ കാണിക്കുന്നത്.

More
More
Mehajoob S.V 5 years ago
Coronavirus

കോവിഡ്: ഇന്ന്, ഒരു മാസത്തിനുള്ളില്‍ മരണം ഏറ്റവും കുറഞ്ഞ ദിനം. ലോകം ശുഭപ്രതീക്ഷയില്‍

കോവിഡ് -19 മൂലം കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ ലോകത്താകെ മരണപ്പെട്ടത് 3699 പേരാണ്. ഇത് മാര്‍ച്ച്‌ മുപ്പതിനു ശേഷമുള്ള ഏറ്റവും കുറഞ്ഞ നിരക്കാണ്

More
More
News Desk 5 years ago
Coronavirus

സംസ്ഥാനത്ത് പതിനൊന്ന് പേർക്ക് കൂടി കൊവിഡ്; പുതിയതായി മൂന്ന് ഹോട്സ്പോട്ടുകൾ

സംസ്ഥാനത്ത് നാല് പേരാണ് ഇന്ന് രോഗമുക്തി നേടിയത്. തിരുവനന്തപുരം, മലപ്പുറം, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ നിന്നും ഓരോരുത്തരുടെ പരിശോധനാഫലമാണ് ഇന്ന് നെഗറ്റീവ് ആയത്. 342 പേരാണ് ഇതുവരെ കോവിഡില്‍ നിന്നും രോഗമുക്തി നേടി.

More
More
Web Desk 5 years ago
Coronavirus

നാട്ടിലേക്ക് മടങ്ങാന്‍ ആഗ്രഹിക്കുന്ന പ്രവാസികള്‍ക്ക് ഇന്ന് മുതല്‍ രജിസ്റ്റര്‍ ചെയ്യാം

ഗർഭിണികൾ, രോഗികൾ, പ്രായം ചെന്നവര്‍, പലതരത്തില്‍ ശാരീരിക വെല്ലുവിളികള്‍ നേരിടുന്നവര്‍ തുടങ്ങിയവര്‍ക്ക് മുന്‍ഗണന ലഭിക്കും. ആദ്യം രജിസ്റ്റർ ചെയ്യുന്നവർക്ക് പ്രത്യേക പരിഗണനയില്ല. നോർക്ക വെബ്സൈറ്റില്‍ (www.norkaroots.org ) അർദ്ധരാത്രിയോടെ ലിങ്ക് ആക്റ്റീവ് ആകും.

More
More
Web Desk 5 years ago
Coronavirus

അഭിനയം മതിയാക്കി പണിയെടുക്കാൻ പൊലീസിന് നിർദ്ദേശം

അഭിനയവും വീഡിയോ നിർമാണവും നിർത്തിവെച്ച് തൊഴിലിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കണമെന്ന് സർക്കുലറിൽ നിർദ്ദേശമുണ്ട്.

More
More
Web Desk 5 years ago
Coronavirus

സംസ്കാരം തടഞ്ഞാൽ കനത്ത ശിക്ഷ നൽകുന്ന ഓർഡിനൻസുമായി തമിഴ്നാട്

സംസ്കാരം തട‍ഞ്ഞാൽ 3 വർഷം വരെ തടവുശിക്ഷ ലഭിക്കുന്ന ഓർഡിനൻസിന് തമിഴ്നാട് മന്ത്രിസഭ അം​ഗീകാരം നൽകി

More
More
Web Desk 5 years ago
Coronavirus

ഡൽ​​ഹിയിൽ ആശുപത്രിയിൽ 44 ആരോ​ഗ്യ പ്ര‍വർത്തകർക്ക് കൊവിഡ്

ആശുപത്രിയിലെ ജീവനക്കാരിൽ 32 പേർക്ക് ഇന്നലെ കൊവിഡ് സ്ഥിരീകരിച്ചതിന് പിന്നാലെ ഇന്ന് 12 പേരിൽ കൂടി വൈറസ് ബാധ കണ്ടെത്തി

More
More
Web Desk 5 years ago
Coronavirus

മടങ്ങിയെത്തുന്ന പ്രവാസികൾക്കുള്ള നോർക്കയുടെ റജിസ്ട്രഷൻ വൈകുന്നതായി പരാതി

നോർക്കയുടെ വെബ്സൈറ്റിലെ സാങ്കേതിക തകരാർ മൂലം ലിങ്ക് തുറക്കാനാകാത്തതാണ് റജിസ്ട്രഷൻ വൈകാൻ കാരണം.

More
More
Web Desk 5 years ago
Coronavirus

പശ്ചിമ ബം​ഗാളിൽ ആരോ​ഗ്യവകുപ്പിലെ ഉന്നത ഉദ്യോ​ഗസ്ഥൻ മരിച്ചു;

പശ്ചിമബം​ഗാൾ ആരോ​ഗ്യ വകുപ്പ് അസിന്റന്റ് ഡയറക്ടർ ഡോക്ടർ ബിപ്ലവ് കാന്തി ദാസ് ​ഗുപ്തയാണ് മരിച്ചത്

More
More

Popular Posts

National Desk 3 years ago
National

റോഡ് നന്നാക്കണം; ചെളിവെളളത്തില്‍ കുളിച്ച് പ്രതിഷേധിച്ച് കോണ്‍ഗ്രസ് എം എല്‍ എ

More
More
Web Desk 3 years ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; കെ എസ് ആര്‍ ടി ജീവനക്കാര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി പൊലീസ്

More
More
Web Desk 3 years ago
Movies

തന്റെ സിനിമയ്‌ക്കെതിരെ പ്രവര്‍ത്തിക്കുന്നയാള്‍ 'പിതൃശൂന്യന്‍' എന്ന് സംവിധായകന്‍ വിനയന്‍

More
More
National Desk 3 years ago
National

പാര്‍ട്ടി പറഞ്ഞാല്‍ പ്രസിഡന്റാകുമെന്ന് അശോക്‌ ഗെഹ്ലോട്ട് ; മുഖ്യമന്ത്രി സ്ഥാനം ഒഴിയുന്നതില്‍ വിമുഖനെന്നും റിപ്പോര്‍ട്ട്‌

More
More
Entertainment Desk 3 years ago
Movies

മറാഠി ചിത്രത്തില്‍ നായികയായി നിമിഷ സജയന്‍; ട്രെയിലര്‍ പുറത്തുവിട്ട് അണിയറ പ്രവര്‍ത്തകര്‍

More
More
Web Desk 3 years ago
Movies

ആര്‍ ആര്‍ ആറും കശ്മീര്‍ ഫയല്‍സുമില്ല; ഗുജറാത്തി ചിത്രം 'ചെല്ലോ ഷോ' ഇന്ത്യയുടെ ഓസ്‌കാര്‍ എന്‍ട്രി

More
More