ധനകാര്യമന്ത്രി നിർമല സീതാരാമൻ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി
മെഡിക്കൽ കോളേജിൽ പ്രവേശിച്ചപ്പോൾ തന്നെ കുട്ടിയുടെ നില ഗുരുതരമായിരുന്നെന്നും മന്ത്രി
കോവിഡ് -19 ബാധിച്ച് ലോകത്ത് ഏറ്റവുമധികം ആളുകള്‍ മരണപ്പെട്ടിരിക്കുന്നത് അമേരിക്കയിലാണ്. 50,243 പേര്‍ ഇതിനകം മരണപ്പെട്ടു
കേരളത്തിലെ മൂന്നാമത്തെ കൊവിഡ് മരണമാണിത്. മഞ്ചേരി സ്വദേശികളുടെ കുഞ്ഞിനെ ആശുപത്രിയിൽ പ്രവേശിപ്പിക്കുമ്പോൾത്തന്നെ അതീവ ഗുരുതരാവസ്ഥയിലായിരുന്നു.
ദില്ലിയില്‍ 14 ഡോക്ടർമാര്‍ക്ക് കൊവിഡ്. മുംബൈ നഗരത്തിലും ഭീതി വിട്ടൊഴിഞ്ഞിട്ടില്ല. 30 ദിവസത്തെ ലോക്ക് ഡൗണ്‍ രോഗവ്യാപനം കുറച്ചുവെന്ന് കേന്ദ്ര സര്‍ക്കാര്‍. അമേരിക്കയില്‍ മരണനിരക്ക് 50000-ത്തോട് അടുക്കുന്നു.
"നമ്പൂതിരിയെ മനുഷ്യനാക്കുക" എന്ന ഇ.എം.എസിൻ്റെ ഓങ്ങല്ലൂർ പ്രസംഗം കേട്ടു മടങ്ങുന്ന വഴിക്ക് പട്ടാമ്പി ചന്തയിലിറങ്ങി ഒരു കൈക്കോട്ടു വാങ്ങിക്കുന്ന വി.ടി.യുടെ നമ്പൂതിരി കഥാപാത്രത്തെ നമുക്ക് ഓർമ്മിക്കാം.
ഇനി ഇപ്പറയുന്ന sprinkler കമ്പിനി എന്റെ ഡേറ്റ അങ്ങ് ചോർത്തി കൊണ്ടുപോയാലും ഒരു ചുക്കും വരാനില്ലാത്ത ഒരു സാധാരണക്കാരനാണ് ഞാൻ.. പൊതുജനത്തിനോ ലോകത്തിൽ ആർക്കെങ്കിലുമോ അറിയാൻ പാടില്ലാത്ത ഒരു ഡേറ്റയും കള്ളപ്പണവും ഞങ്ങൾ സാധാരണക്കാരുടെ കയ്യിൽ ഇല്ല
അരുൺ ബോറേഡ്, പ്രതീക് മിശ്ര എന്നിവരാണ് അറസ്റ്റിലായത്. സിയോൺ സ്വദേശികളായ ഇവർ യൂത്ത് കോൺഗ്രസ് പ്രവർത്തകരാണ്
രാജ്യത്തെ ഫോട്ടോഗ്രഫര്‍മാരുടെ സൃഷ്ടികള്‍ വാങ്ങാനും വില്ക്കാനുമുള്ള ഒരു വേദി എന്നനിലയില്‍ ആരംഭിക്കുന്ന 'ജുഗാഡ് ഫോട്ടോ ബസാർ' ഇന്ത്യയില്‍ ഇത്തരത്തിലുള്ള ആദ്യ ഓണ്‍ലൈന്‍ സംരംഭമാണ്. ഫോട്ടോഗ്രഫി രംഗത്ത് പ്രവര്‍ത്തിക്കുന്നവരുടെ കലാ സൃഷ്ടികള്‍ ജനങ്ങളിലേക്ക് എത്തിക്കുകയാണ് പദ്ധതിയുടെ പ്രധാന ലക്‌ഷ്യം.
കരാർ റദ്ദാക്കിയാൽ ദൂര വ്യാപക പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്നും ഹർജിക്കാരൻ
ഇടുക്കി 4, കോഴിക്കോട് 2, കോട്ടയം 2, തിരുവനന്തപുരം 1, കൊല്ലം 1 എന്നിങ്ങനെയാണ് ജില്ല തിരിച്ചുള്ള കണക്ക്.
ആകെ രോഗികളുടെ എണ്ണം 21,000 കടന്നു. വൈറസ് ബാധിച്ച് 41 പേര്‍ കൂടി മരിച്ചു