LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

Coronavirus

Web Desk 5 years ago
Coronavirus

അമേരിക്കയില്‍ കഴിഞ്ഞ 24 മണിക്കൂറിനകം മരണപ്പെട്ടത് 1,802 പേര്‍, ന്യൂയോര്‍ക്കില്‍ മാത്രം 783 പേര്‍ മരിച്ചു

ഏറ്റവും പുതിയ കണക്കനുസരിച്ച് 20,577 - പേര്‍ ഇതിനകം മരണപ്പെട്ടു. 532,879 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്

More
More
Web Desk 5 years ago
Coronavirus

മരണനിരക്ക് ഒരുലക്ഷത്തി പതിനായിരത്തിലേക്ക്,രോഗികള്‍ 18 ലക്ഷത്തിലേക്ക്. എങ്ങും ദുരിതം

മരണമടഞ്ഞവരുടെ എണ്ണം 108,827 എന്നാണ് കണക്ക്. രോഗം ബാധിച്ച് ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം പതിനെട്ടു ലക്ഷം ത്തോളമായി. ഏറ്റവും പുതിയ കണക്കനുസരിച്ച് 17,80,314 പേര്‍ രോഗം ബാധിച്ച് ചികിത്സയിലാണ്

More
More
Web Desk 5 years ago
Coronavirus

ഇറ്റലിയില്‍ കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 570 പേരാണ് മരണപ്പെട്ടൂ

ഇറ്റലിയിലാകെ മരണപ്പെട്ടവരുടെ എണ്ണം 18, 849 ആയി. 1,47,577- പേര്‍ക്കാണ് ഇറ്റലിയില്‍ രോഗ ബാധയുണ്ടായത്

More
More
Web Desk 5 years ago
Coronavirus

ഫ്രാന്‍സില്‍ 24 മണിക്കൂറിനകം 987- പേര്‍ മരിച്ചു, മരണം പതിമൂവായിരം കടന്നു

7,004 പേരുടെ നില അതീവ ഗുരുതരമാണ്. 24, 932 പേര്‍ ഇതിനകം രോഗ വിമുക്തി നേടി.

More
More
Web Desk 5 years ago
Coronavirus

സ്പെയിനില്‍ കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 782 പേര്‍ മരണപ്പെട്ടു

സ്പെയിനില്‍ ഇതിനകം 16, 625 - പേരാണ് മരണപ്പെട്ടത്. 1,65,431- പേര്‍ക്കാണ് സ്പെയിനില്‍ രോഗ ബാധയുണ്ടായത്‌

More
More
Web Desk 5 years ago
Coronavirus

6 - കോടിയോളം ഗുളികകള്‍ കയ്യിലുണ്ട്, 3- കോടി ഉത്പാദിപ്പിക്കും. ഹൈഡ്രോക്സിക്ള്ലോറോക്വിന്‍ ക്ഷാമമില്ല

പൊതു-സ്വകാര്യ മേഖലകളിലായി 5.93 കോടി ഗുളികകള്‍ ഇന്ത്യയുടെ പക്കലുണ്ട്. അടിയന്തിരമായി 3-കോടിയോളം ഗുളികകള്‍ ഉത്പാദിപ്പിക്കുന്ന കാര്യം സ്വകാര്യ കമ്പനികളുമായി ചര്‍ച്ച ചെയതതായും കുടുംബ ക്ഷേമ മന്ത്രാലയം ജോയിന്‍റ സെക്രട്ടറി ലവ് അഗര്‍വാള്‍ വ്യക്തമാക്കി

More
More
Web Desk 5 years ago
Coronavirus

പ്രധാനമന്ത്രിക്ക് മുന്നിൽ ഉന്നയിച്ച പ്രവാസികളുടെ വിഷയങ്ങൾ

അന്താരാഷ്ട്ര ആരോഗ്യ മാര്‍ഗനിര്‍ദേശങ്ങള്‍ പാലിച്ചുകൊണ്ട് അവരെ തിരികെ എത്തിക്കാന്‍ പ്രത്യേക വിമാനം ഏര്‍പ്പാടാക്കണമെന്ന് സംസ്ഥാന സര്‍ക്കാര്‍

More
More
Web Desk 5 years ago
Coronavirus

രണ്ടുപതിറ്റാണ്ടു കൂടുമ്പോള്‍ വൈറസ് ആക്രമണമുണ്ടാകും, നേരിടാന്‍ കൊറോണ കരുത്താകും - ബില്‍ ഗേറ്റ്സ്

കൊറോണ വൈറസിന് സമാനമായ വൈറസിനെ നേരിടാന്‍ പക്ഷേ സമൂഹം കരുത്താര്‍ജിക്കും. ഇത്തവണ സമൂഹം സജ്ജമായിരുന്നില്ലെന്നും ബില്‍ ഗേറ്റ്സ്

More
More
Web Desk 5 years ago
Coronavirus

നാം കാലത്തെ അതിജീവിക്കുമെന്ന് പ്രവാസികളോട് മുഖ്യമന്ത്രി

ക്ഷേമനിധിയിൽ അം​ഗങ്ങളായ പ്രവാസികൾക്ക് 10000 രൂപ സഹായം

More
More
Web Desk 5 years ago
Coronavirus

പ്രധാനമന്ത്രിയുമായുള്ള ചർച്ചയിൽ കേരളം മുന്നോട്ട് വെച്ച നിര്‍ദേശങ്ങള്‍

അസംഘടിത മേഖലകളില്‍ തൊഴില്‍ ചെയ്ത് ജീവിക്കുന്നവർക്ക് മൂന്നുമാസത്തേക്കെങ്കിലും സാമ്പത്തിക സഹായം ഉറപ്പാക്കുന്ന ബൃഹദ് പദ്ധതി വേണമെന്ന് സംസ്ഥാന സര്‍ക്കാര്‍ ആവശ്യപ്പെട്ടു

More
More
Web Desk 5 years ago
Coronavirus

പ്രതിപക്ഷ നേതാവിന്റെ ആരോപണത്തിന് മുഖ്യമന്ത്രിയുടെ മറുപടി

രോ​ഗ പ്രതിരോധത്തിൽ കേരളത്തെ സഹായിക്കാൻ കമ്പനി സ്വമേധയാ മുന്നോട്ടു വന്നതാണ്. പ്രതിരോധപ്രവര്‍ത്തനങ്ങളില്‍ കേരളം കൈക്കൊണ്ട നടപടികളെ കുറിച്ച് നേരിട്ട് ബോധ്യമുള്ളതിനാലുമാണ് സേവനവുമായി പ്രവാസി മലയാളിയുടെ ഉടമസ്ഥതയിലുള്ള കമ്പനി മുന്നോട്ടുവന്നത്- മുഖ്യമന്ത്രി

More
More
Web Desk 5 years ago
Coronavirus

നിയമം അനുസരിക്കാത്ത വിദേശ പൌരരെ തിരിച്ചയക്കും , അവരെ സ്വീകരിക്കാത്ത രാജ്യങ്ങള്‍ക്ക് ഉപരോധം - ട്രംപ്

അമേരിക്കന്‍ നിയമം അനുസരിക്കാന്‍ തയാറാകാത്ത വിദേശ പൌരരെ തിരിച്ചയക്കാനുള്ള നടപടികള്‍ ഒരാഴ്ചക്കകം പൂര്‍ത്തിയാക്കണമെന്ന് പ്രസിഡന്‍റ് ഡോണാള്‍ഡ് ട്രംപ് നിര്‍ദ്ദേശം നല്‍കി

More
More

Popular Posts

National Desk 3 years ago
National

റോഡ് നന്നാക്കണം; ചെളിവെളളത്തില്‍ കുളിച്ച് പ്രതിഷേധിച്ച് കോണ്‍ഗ്രസ് എം എല്‍ എ

More
More
Web Desk 3 years ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; കെ എസ് ആര്‍ ടി ജീവനക്കാര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി പൊലീസ്

More
More
Web Desk 3 years ago
Movies

തന്റെ സിനിമയ്‌ക്കെതിരെ പ്രവര്‍ത്തിക്കുന്നയാള്‍ 'പിതൃശൂന്യന്‍' എന്ന് സംവിധായകന്‍ വിനയന്‍

More
More
National Desk 3 years ago
National

പാര്‍ട്ടി പറഞ്ഞാല്‍ പ്രസിഡന്റാകുമെന്ന് അശോക്‌ ഗെഹ്ലോട്ട് ; മുഖ്യമന്ത്രി സ്ഥാനം ഒഴിയുന്നതില്‍ വിമുഖനെന്നും റിപ്പോര്‍ട്ട്‌

More
More
Entertainment Desk 3 years ago
Movies

മറാഠി ചിത്രത്തില്‍ നായികയായി നിമിഷ സജയന്‍; ട്രെയിലര്‍ പുറത്തുവിട്ട് അണിയറ പ്രവര്‍ത്തകര്‍

More
More
Web Desk 3 years ago
Movies

ആര്‍ ആര്‍ ആറും കശ്മീര്‍ ഫയല്‍സുമില്ല; ഗുജറാത്തി ചിത്രം 'ചെല്ലോ ഷോ' ഇന്ത്യയുടെ ഓസ്‌കാര്‍ എന്‍ട്രി

More
More