ഏറ്റവും ഒടുവിലത്തെ കണക്കനുസരിച്ച് ഇന്ത്യയിലെ ആകെ രോഗികളുടെ എണ്ണം 30,44,940 ലെത്തി. മരണം 56,846 ആയി
ഏറ്റവും പുതിയ കണക്കനുസരിച്ച് 2,33,83,472 പേര്‍ക്കാണ് ലോകത്താകെ രോഗം സ്ഥിരീകരിച്ചിരിക്കുന്നത്.
ഏറ്റവും പുതിയ കണക്കനുസരിച്ച് രാജ്യത്തെ കൊവിഡ് മരണം 55,928 ആയി. രാജ്യത്ത് ക്രമാനുഗതമായ വളര്‍ച്ചയില്‍ നിന്ന് ക്രമാതീതമായ വളര്‍ച്ചയിലേക്കാണ് രോഗീ വര്‍ദ്ധന ഉയരുന്നത്.
ഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 2,54,391പേര്‍ക്കാണ് ലോകത്താകെ കൊവിഡ്-19 സ്ഥിരീകരിച്ചിരിക്കുന്നത്. 6071 പേരാണ് മരണപ്പെട്ടത്.
വൈറസ് പടര്‍ന്നുപിടിക്കാനുള്ള സാഹചര്യം ഇന്നത്തെകാലത്ത് കൂടുതലാണ്. അതേ സമയം, അത് തടയാനുള്ള സാങ്കേതികവിദ്യയും അറിവും നമുക്കുണ്ട്. ആഗോളതലത്തില്‍ ഒരുമിച്ച് പ്രവര്‍ത്തിച്ചാല്‍ എളുപ്പത്തില്‍ നമുക്കീ കാലത്തെയും മറികടക്കാം
ഏറ്റവും പുതിയ കണക്കനുസരിച്ച് 2,28,63,422 പേര്‍ക്കാണ് ലോകത്താകെ രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. ഇതുവരെ മരണപ്പെട്ടവരുടെ എണ്ണം 7,97,129 ആയി
ഏറ്റവും ഒടുവിലത്തെ കണക്കനുസരിച്ച് ഇന്ത്യയിലെ ആകെ രോഗികളുടെ എണ്ണം 29,06,584 ലെത്തി. 21,59,808 പേര്‍ രോഗവിമുക്തരായി. മഹാരാഷ്ട്ര, തമിഴുനാട്, കര്‍ണ്ണാടക, ഡല്‍ഹി തുടങ്ങിയ സംസ്ഥാനങ്ങളിലാണ് കൊവിഡ്-19 വ്യാപനം എറ്റവുമധികം രൂക്ഷമായിരിക്കുന്നത്
ജോൺസൺ & ജോൺസൺ വികസിപ്പിച്ച കൊവിഡ് വാക്സിന്റെ മൂന്നാംഘട്ട പരീക്ഷണം 60,000 ത്തോളം പേരില്‍ നടത്താനാണ് പദ്ധതി. മോഡേണ, ഫൈസർ കമ്പനികളുടെ വാക്സിന്‍ 30,000 പേരിലും സ്പുട്നിക്-വി 40,000 പേരിലും പരീക്ഷിക്കും.
രോഗം സ്ഥിരീകരിച്ചവരില്‍ 71 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 109 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്. 1737 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്
ഏറ്റവും ഒടുവിലത്തെ കണക്കനുസരിച്ച് ഇന്ത്യയിലെ ആകെ രോഗികളുടെ എണ്ണം 27,68,670 ലെത്തി. 20,38, 585 പേര്‍ രോഗവിമുക്തരായി. മഹാരാഷ്ട്ര, തമിഴുനാട്, കര്‍ണ്ണാടക, ഡല്‍ഹി തുടങ്ങിയ സംസ്ഥാനങ്ങളിലാണ് കൊവിഡ്-19 വ്യാപനം എറ്റവുമധികം രൂക്ഷമായിരിക്കുന്നത്.
24 മണിക്കൂറിനുള്ളില്‍ 2,39,123 പേര്‍ക്കാണ് ലോകത്താകെ കൊവിഡ്-19 സ്ഥിരീകരിച്ചിരിക്കുന്നത്. 6,672 പേരാണ് മരണപ്പെട്ടത്.
കഴിഞ്ഞ 48 മണിക്കൂറിനുള്ളില്‍ ലോകത്താകെ 8603 പേരാണ് കൊവിഡ് ബാധിച്ചു മരണപ്പെട്ടത്. തൊട്ടുമുന്‍പുള്ള 48 മണിക്കൂറിനുള്ളില്‍ 11,632 ആയിരുന്നു മരണനിരക്ക്