ലോകത്ത് കഴിഞ്ഞ 48 മണിക്കൂറിനുള്ളില്‍ 10,510 പേരാണ് കൊവിഡ് മൂലം മരണപ്പെട്ടത്. കഴിഞ്ഞ അഞ്ചുദിവസങ്ങളില്‍ 5887,- 6098,- 6504,-3,648,- 3708 എന്നിങ്ങനെയായിരുന്നു നിരക്ക്.
ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 38 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 114 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നവരാണ്. 220 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 61 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് ഇന്ന് രോഗം ബാധിച്ചത്. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,98,120 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്.
രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 2716 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി
കഴിഞ്ഞ നാലു ദിവസങ്ങളില്‍ 2,76,898,- 2,67,511,- 2,17,130,- 2,15,696 എന്നിങ്ങനെയായിരുന്നു പ്രതിദിന നിരക്കുകള്‍. ഇതോടെ ലോകത്താകെ ഇതുവരെ കൊവിഡ്-19 സ്ഥിരീകരിച്ചവരുടെ എണ്ണം 2,64,72,817 ആയി
കോവിഡ് പ്രതിരോധത്തിന് 27 ലാബ് സൌകര്യമുള്ള മൊബൈല്‍ സര്‍വൈലന്‍സ് യൂണിറ്റുകള്‍ അനുവദിച്ചതിനു പുറമേ പുതിയ 14 മെഡിക്കല്‍ യൂണിറ്റുകള്‍ അനുവദിച്ചിട്ടുണ്ട്
ബ്രേക്ക് ദി ചെയിൻ പോലെ സോഷ്യൽ വാക്‌സിനാണ് നാം ഇപ്പോൾ ഫലവത്തായി നടപ്പാക്കേണ്ടത്. അടുത്ത 14 ദിവസം നാം വലിയ ജാഗ്രത പുലർത്തണം. പുതിയ ക്ലസ്റ്ററുകൾ ഉണ്ടാവാനും ശക്തമായ വ്യാപനത്തിനുമുള്ള സാധ്യത മുന്നിൽ കണ്ട് വേണം ജാഗ്രത പുലർത്തേണ്ടത്
ടാറ്റാ കോവിഡ് ആശുപത്രി ടാറ്റാ ഗ്രൂപ്പ് പ്രതിനിധികളില്‍ നിന്ന് സെപ്റ്റംബര്‍ 9 ന് ഉച്ചയ്ക്ക് 12 ന് സംസ്ഥാന സര്‍ക്കാറിന് വേണ്ടി ജില്ലാ കളക്ടര്‍ ഡോ.ഡി.സജിത് ബാബു ഏറ്റുവാങ്ങും. മുഖ്യമന്ത്രി പിണറായി വിജയന്‍ ആശുപത്രി വീഡിയോ കോണ്‍ഫറന്‍സിലൂടെ ഉദ്ഘാടനം ചെയ്യും.
പ്രതിദിന നിരക്ക് ക്രമാനുഗതമായാണ് വര്‍ദ്ധിക്കുന്നത്. ഇപ്പോഴത്തെ പ്രവണതയനുസരിച്ച് പ്രതിദിന രോഗീനിരക്ക് ഒരുലക്ഷത്തിലെത്താനുള്ള സാധ്യതയാണുള്ളത്
ലോകത്ത് കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 6098 പേരാണ് കൊവിഡ് മൂലം മരണപ്പെട്ടത്.കഴിഞ്ഞ മൂന്നു ദിവസങ്ങളില്‍ 6504,-3,648,- 3708 എന്നിങ്ങനെയായിരുന്നു നിരക്ക്.
വൈറസ് ബാധയെക്കുറിച്ചുള്ള ഗവേഷണങ്ങളിൽ അണുബാധയുടെ വ്യാപനവും രോഗബാധിതരായ ആളുകൾ സംസാരിക്കുന്ന ഭാഷയും തമ്മിൽ പരസ്പര ബന്ധമുണ്ടെന്ന് സൂചിപ്പിക്കുന്നുണ്ടെന്നും ഗവേഷകര്‍ പറയുന്നു. ശക്തമായി വായു പുറന്തള്ളുന്ന വ്യഞ്ജനാക്ഷരങ്ങൾ ഉപയോഗിക്കുന്ന ഭാഷകളിൽ സംസാരിക്കുന്നത് കൊവിഡ് വ്യാപനം വർധിപ്പിക്കുമെന്നാണ് കണ്ടെത്തൽ.
പ്രതിദിന നിരക്ക് ക്രമാനുഗതമായാണ് വര്‍ദ്ധിക്കുന്നത്. ഇപ്പോഴത്തെ പ്രവണതയനുസരിച്ച് പ്രതിദിന രോഗീനിരക്ക് ഒരുലക്ഷത്തിലെത്താനുള്ള സാധ്യതയാണുള്ളത്