LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

Coronavirus

News Desk 5 years ago
Coronavirus

2225 പേര്‍ രോഗമുക്തി നേടി; 2397 പേര്‍ക്ക് കൂടി കൊവിഡ്

6 മരണങ്ങളാണ് ഇന്ന് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. രോഗം സ്ഥിരീകരിച്ചവരില്‍ 68 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 126 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്. 63 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് ഇന്ന് രോഗം ബാധിച്ചത്.

More
More
Web Desk 5 years ago
Coronavirus

കൊവിഡ് ഏറ്റവും ഗുരുതരമായി ബാധിക്കുന്നത് ബ്ലഡ് ക്യാന്‍സര്‍ രോഗികളെ: പഠനം

മറ്റ് കാന്‍സര്‍ രോഗികളുമായി താരതമ്യപ്പെടുത്തുമ്പോള്‍ സ്തനാര്‍ബുദം പോലുള്ള അസുഖം ഉള്ളവരില്‍ അപകടസാധ്യത കുറവാണെന്നും പഠനം വ്യക്തമാക്കുന്നു. 80 വയസ്സിനു മുകളിലുള്ള കാന്‍സര്‍ രോഗികളില്‍ ഏറ്റവും കൂടുതല്‍ മരണനിരക്ക് ഉണ്ടെന്ന് ഗവേഷകര്‍ കണ്ടെത്തി.

More
More
News Desk 5 years ago
Coronavirus

സംസ്ഥാനത്ത് കൊവിഡ് ബാധിതരാകുന്ന ആരോഗ്യപ്രവര്‍ത്തകരുടെ എണ്ണം ഉയരുന്നു

49 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് ഇന്നലെ രോഗം ബാധിച്ചത്. ജൂലൈ 11 മുതല്‍ 31 വരെയുള്ള കാലയളവിൽ 441 ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് കൊവിഡ് ബാധിച്ചിരുന്നു

More
More
Web Desk 5 years ago
Coronavirus

സംസ്ഥാനത്ത് 10 പുതിയ ഹോട്ട് സ്‌പോട്ടുകള്‍

14 പ്രദേശങ്ങളെ ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കി

More
More
News Desk 5 years ago
Coronavirus

സംസ്ഥാനത്ത് 10 മരണങ്ങൾ കൊവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചു

ഇതോടെ ആകെ മരണം 223 ആയി

More
More
Web Desk 5 years ago
Coronavirus

സംസ്ഥാനത്ത് 2375 പേര്‍ക്ക് കൂടി കൊവിഡ്; 2142 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം

24 മണിക്കൂറിനിടെ 36,353 സാമ്പിളുകളാണ് പരിശോധിച്ചത്

More
More
Web Desk 5 years ago
Coronavirus

കൊവിഡ്-19 രോഗികള്‍ക്ക് പ്ലാസ്മ ചികിത്സയ്ക്ക് അടിയന്തിര അനുമതി നല്‍കി യുഎസ്

ചൈന വൈറസിനെതിരായി എണ്ണമറ്റ ജീവന്‍ രക്ഷിക്കുന്ന പോരാട്ടത്തില്‍ ചരിത്രപരമായ പ്രഖ്യാപനം നടത്തിയതില്‍ സന്തുതാന്ഷ്ട‍നാണെന്ന് ട്രംപ് പറഞ്ഞു. പ്ലാസ്മ തെറാപ്പിയെ പവര്‍ഫുള്‍ തെറാപ്പി എന്നാണ് ട്രംപ് വിശേഷിപ്പിച്ചത്

More
More
Dr. Jayakrishnan 5 years ago
Coronavirus

കൊവിഡ് പരിശോധന എളുപ്പം ഉമിനീരിലൂടെ: ഡോ. ടി. ജയകൃഷ്ണൻ

ഇതുവരെ വൈറസ് ജീനോമിനെ കണ്ടെത്തുന്ന പി സി ആർ, ആൻ്റീജൻ ടെസ്റ്റുകൾ ഉപയോഗിച്ചാണ് രോഗനിർണ്ണയം നടത്തികൊണ്ടിരിക്കുന്നത്.

More
More
‌Web Desk 5 years ago
Coronavirus

സോണിയയോട് ഒഴിയാന്‍ ആവശ്യപ്പെട്ടെങ്കില്‍ നിര്‍ഭാഗ്യകരം - അശോക്‌ ഗെഹ്ലോട്ട്

അതുകൊണ്ട് സോണിയ ഗാന്ധി തന്നെ നേതൃത്വത്തില്‍ തുടരണമെന്ന അഭിപ്രായത്തിന് ശക്തിയേറി വരികയാണെന്നും രാജസ്ഥാന്‍ മുഖ്യമന്ത്രി ഗെഹ്ലോട്ട്‌ കൂട്ടിച്ചേര്‍ത്തു

More
More
Web Desk 5 years ago
Coronavirus

കൊല്ലത്ത് സമ്പര്‍ക്ക രോഗികളുടെ എണ്ണം കൂടുന്നു

കൊല്ലം ജില്ലയില്‍ ഞായറാഴ്ച വീണ്ടും സമ്പര്‍ക്ക രോഗികളുടെ എണ്ണം നൂറ് കടന്നു. ഇന്നലെ ആകെ 133 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതില്‍ സമ്പര്‍ക്ക രോഗികള്‍ 122 ആണ്. ഒരു മാസം മുന്‍പ് ജൂലൈ 22 ന് 133 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു

More
More
Web Desk 5 years ago
Coronavirus

മലപ്പുറം ജില്ലയില് 186 പേര്‍ക്ക് കൂടി കൊവിഡ്

സമ്പര്‍ക്കത്തിലൂടെ 178 പേര്‍ക്ക് വൈറസ്ബാധ ഉറവിടമറിയാതെ രോഗബാധിതരായവര്‍ 21 പേര്‍

More
More
Web Desk 5 years ago
Coronavirus

പെട്ടിമുടിയിൽ ഇനിയും ലഭിക്കാനുള്ള അഞ്ചുപേര്‍ക്കുള്ള തെരച്ചില്‍ തുടരും; നേതൃത്വം അഡ്വഞ്ചര്‍ ടീമിന്

പെട്ടിമുടി ദുരന്തത്തിൽ ശേഷിക്കുന്ന 5 പേർക്കുള്ള തിരച്ചിലാണ് നിലവിൽ നടക്കുന്നത്. അത് തുടരും. ഗ്രാവൽ ബാങ്ക്, ഭൂതക്കുഴി മേഖലകളിലാണ് തെരച്ചില്‍.

More
More

Popular Posts

National Desk 3 years ago
National

റോഡ് നന്നാക്കണം; ചെളിവെളളത്തില്‍ കുളിച്ച് പ്രതിഷേധിച്ച് കോണ്‍ഗ്രസ് എം എല്‍ എ

More
More
Web Desk 3 years ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; കെ എസ് ആര്‍ ടി ജീവനക്കാര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി പൊലീസ്

More
More
Web Desk 3 years ago
Movies

തന്റെ സിനിമയ്‌ക്കെതിരെ പ്രവര്‍ത്തിക്കുന്നയാള്‍ 'പിതൃശൂന്യന്‍' എന്ന് സംവിധായകന്‍ വിനയന്‍

More
More
National Desk 3 years ago
National

പാര്‍ട്ടി പറഞ്ഞാല്‍ പ്രസിഡന്റാകുമെന്ന് അശോക്‌ ഗെഹ്ലോട്ട് ; മുഖ്യമന്ത്രി സ്ഥാനം ഒഴിയുന്നതില്‍ വിമുഖനെന്നും റിപ്പോര്‍ട്ട്‌

More
More
Entertainment Desk 3 years ago
Movies

മറാഠി ചിത്രത്തില്‍ നായികയായി നിമിഷ സജയന്‍; ട്രെയിലര്‍ പുറത്തുവിട്ട് അണിയറ പ്രവര്‍ത്തകര്‍

More
More
Web Desk 3 years ago
Movies

ആര്‍ ആര്‍ ആറും കശ്മീര്‍ ഫയല്‍സുമില്ല; ഗുജറാത്തി ചിത്രം 'ചെല്ലോ ഷോ' ഇന്ത്യയുടെ ഓസ്‌കാര്‍ എന്‍ട്രി

More
More