LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

Gulf

Gulf Desk 5 years ago
Gulf

വീണ്ടും അന്താരാഷ്ട്ര വിമാന സർവീസുകൾ നിർത്തിവച്ച് സൗദി അറേബ്യ

ബ്രിട്ടനിൽ അതിവേഗം പടരുന്ന കൊറോണ വൈറസ് പ്രത്യക്ഷപ്പെട്ടതിനെത്തുടർന്നാണ് തീരുമാനം. കരമാര്‍ഗവും കടല്‍ മാര്‍ഗവുമുള്ള പ്രവേശനവും ഒരാഴ്ചത്തേക്ക് നിര്‍ത്തിവച്ചിട്ടുണ്ട്. വേണ്ടിവന്നാല്‍ അതിനിയും നീട്ടിയേക്കും.

More
More
Gulf Desk 5 years ago
Gulf

സൗദിയില്‍ കൊവിഡ് വാക്‌സിന്‍ നല്‍കിത്തുടങ്ങി

സൗദി അറേബ്യയിൽ കൊവിഡ് വാക്സിനേഷൻ വിതരണം ആരംഭിച്ചു.സൗദി ഭരണാധികാരി സൽമാൻ ബിൻ അബ്ദുൽ അസീസ് രാജാവാണ് വാക്സിൻ വിതരണത്തിന് നിർദേശം നൽകിയത്.

More
More
Gulf Desk 5 years ago
Gulf

പ്രവാസികളുടെ എന്‍.ഒ.സി സംവിധാനം ഉടന്‍ നിര്‍ത്തലാക്കുമെന്ന് ഒമാന്‍

ഴ്ചകൾക്കുള്ളിൽ തന്നെ ഇത് സംബന്ധിച്ച നിയമം പ്രാബല്യത്തില്‍ വരുമെന്ന് ഒമാൻ വിദേശകാര്യ മന്ത്രി സയ്യിദ് ബദർ അൽ ബുസൈദി വ്യക്തമാക്കി. ഒമാനിലെ തൊഴിൽ നയത്തിൽ ഉണ്ടാകുന്ന സുപ്രധാനം മാറ്റമായിരിക്കും എൻ.ഒ.സി വ്യവസ്ഥ ഒഴിവാക്കുന്നത്.

More
More
Gulf Desk 5 years ago
Gulf

യൂറോ പോലെ ഗള്‍ഫ് രാജ്യങ്ങളില്‍ ഏകീകൃത കറന്‍സിക്ക് സാധ്യത തെളിയുന്നു

സൌദി അറേബ്യയും യു എ ഇ യും ആദ്യം സംയുക്ത ഡിജിറ്റല്‍ കറന്‍സി ഇറക്കാനുള്ള സര്‍വേ നടപടികളും പഠനങ്ങളും പൂര്‍ത്തിയാക്കിയതായാണ് റിപ്പോര്‍ട്ട്. യു എ ഇ കേന്ദ്ര ബാങ്കും സൌദി കേന്ദ്ര ബാങ്കും സംയുക്തമായാണ് പുതിയ കറന്‍സി ഇറക്കുക

More
More
Web Desk 5 years ago
Gulf

സ്ത്രീശാക്തീകരണം ശക്തമാക്കുമെന്ന് ബഹ്‌റൈന്‍ പ്രധാനമന്ത്രി

സ്ത്രീകള്‍ക്ക് ഏത് രംഗത്തും മികവ കാണിക്കാന്‍ കഴിയും എന്നത് തെളിയിക്കപ്പെട്ട കാര്യമാണ്. സ്ത്രീ ശാക്തീകരണത്തിനായി മുന്‍ ഭരണാധികാരി ഹമദ് ബിന്‍ ഈസ അല്‍ ഖലീഫയുടെ കാലത്ത് നടന്ന പ്രവര്‍ത്തനങ്ങള്‍ മാതൃകാപരമാണെന്നും പ്രധാനമന്ത്രി പറഞ്ഞു

More
More
Gulf Desk 5 years ago
Gulf

പ്രവാസി ഇന്ത്യാക്കാര്‍ക്ക് വിദേശത്തിരുന്നുകൊണ്ട് നാട്ടില്‍ വോട്ട് ചെയ്യാന്‍ അവസരമൊരുങ്ങുന്നു

പ്രവാസി ഇന്ത്യാക്കാര്‍ക്ക് ഇനി നാട്ടിലെ തങ്ങളുടെ ഭരണാധികാരികളെ തെരെഞ്ഞെടുക്കുന്നതില്‍ നേരിട്ട് പങ്കാളികളാകാം. ഇലക്ട്രോണിക് സംവിധാനത്തിലൂടെ നേരിട്ട് വോട്ടു ചെയ്യാനുള്ള അവസരമാണ് പ്രവാസികള്‍ക്ക് ഇനി ലഭിക്കുക

More
More
Gulf Desk 5 years ago
Gulf

സൌദിയില്‍ നാലുദിവസം വരെ തങ്ങാന്‍ ട്രാന്‍സിറ്റ് വിസ

രണ്ടു ദിവസം വരെ താങ്ങാനുള്ള ട്രാന്‍സിറ്റ് വിസക്ക് വെറും നൂറു റിയാല്‍ മാത്രമേ ചെലവ് വരൂ എന്നത് ബിസിനസ് രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് വല്യ ആകര്‍ഷണമാണ്. നാലുദിവസം താങ്ങാന്‍ അനുവദിക്കുന്ന വിസക്ക് മുന്നൂറ് റിയാലാണ് ഈടാക്കുക

More
More
Gulf Desk 5 years ago
Gulf

കൊവിഡ്-19:‌ അവികസിത രാജ്യങ്ങളെ സഹായിക്കും - സല്‍മാന്‍ രാജാവ്; ജി20 ഉച്ചകോടി ഇന്ന് സമാപിക്കും

ലോക സമ്പദ് വ്യവസ്ഥയ്ക്ക് അതികഠിനമായ പ്രഹരമാണ് കൊവിഡ്‌ ഏല്‍പ്പിച്ചത്. ഇത് പരിഹരിക്കാന്‍ അന്താരാഷ്‌ട്ര സഹകരണം അനിവാര്യമാണ് എന്നും സൌദി ഭരണാധികാരി പറഞ്ഞു. രണ്ടു ദിവസമായി സൌദിയിലെ ജിദ്ദ നഗരത്തില്‍ നടന്നുകൊണ്ടിരിക്കുന്ന ജി20 ഉച്ചകോടിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു സല്‍മാന്‍ രാജാവ്

More
More
Gulf Desk 5 years ago
Gulf

സൗദി പാര്‍ലമെന്റില്‍ പുതുതായി 24 വനിതകള്‍

സൗദി പാര്ലമെന്റിലെക്ക് കൂടുതല്‍ വനിതകളെ നോമിനേറ്റ് ചെയ്തുകൊണ്ട് സര്‍ക്കാര്‍ ചരിത്രം സൃഷ്ടിച്ചു. സൌദിഅറേബ്യ ചരിത്രത്തിലാദ്യമായാണ് ഇത്രയധികം വനിതാ പ്രാതിനിധ്യം പാര്‍ലമെന്റില്‍ ഉണ്ടാകുന്നത്

More
More
Gulf Desk 5 years ago
Gulf

ദുബായ് ഫിറ്റ്നസ് ചലഞ്ച്: കാല്‍ലക്ഷം സൈക്കിളുകള്‍ റോട്ടിലിറങ്ങി

ദുബായ് ഫിറ്റ്നസ് ചാലഞ്ചിന്റെ ഭാഗമായി ഇന്നലെ (വെള്ളി) വാഹന ഗതാഗതത്തിനു വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു. പുലര്‍ച്ചെ നാലുമണിയോടെ ആരംഭിച്ച സൈക്കിള്‍ റാലി രാവിലെ 8 മണി കഴിഞ്ഞാണ് സമാപിച്ചത്.

More
More
Gulf Desk 5 years ago
Gulf

ഒമാനില്‍ പ്രവാസികളടക്കം 390 തടവുകാരെ മോചിപ്പിക്കാന്‍ ഉത്തരവ്

ഒമാനില്‍ 390 തടവുകാരാണ് ജയില്‍ മോചിതരാവുക. സ്വദേശി തടവുകാര്‍ക്കൊപ്പം നൂറ്റി അമ്പതോളം വിദേശ, പ്രവാസി തടവുകാരും മോചിതരാകും. ദേശീയ ദിനമായ ഇന്നു (ബുധന്‍) തന്നെ തടവുകാരുടെ മോചനത്തിനുള്ള നടപടികള്‍ പൂര്‍ത്തീകരിക്കുമെന്നാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ നല്‍കുന്ന സൂചന.

More
More
International Desk 5 years ago
Gulf

കുവൈറ്റില്‍ നിയമലംഘനം നടത്തിയ നിരവധിപേര്‍ പിടിയില്‍

ആഭ്യന്തര, സാമൂഹികകാര്യ മന്ത്രാലയങ്ങളിലെയും മനുഷ്യ ശേഷി വികസന അതോരിറ്റിയിലെയും ഉദ്യോഗസ്ഥര്‍ സംയുക്തമായി നടത്തിയ പരിശോധനയിലാണ് അറസ്റ്റ്.

More
More

Popular Posts

National Desk 3 years ago
National

റോഡ് നന്നാക്കണം; ചെളിവെളളത്തില്‍ കുളിച്ച് പ്രതിഷേധിച്ച് കോണ്‍ഗ്രസ് എം എല്‍ എ

More
More
Web Desk 3 years ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; കെ എസ് ആര്‍ ടി ജീവനക്കാര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി പൊലീസ്

More
More
Web Desk 3 years ago
Movies

തന്റെ സിനിമയ്‌ക്കെതിരെ പ്രവര്‍ത്തിക്കുന്നയാള്‍ 'പിതൃശൂന്യന്‍' എന്ന് സംവിധായകന്‍ വിനയന്‍

More
More
National Desk 3 years ago
National

പാര്‍ട്ടി പറഞ്ഞാല്‍ പ്രസിഡന്റാകുമെന്ന് അശോക്‌ ഗെഹ്ലോട്ട് ; മുഖ്യമന്ത്രി സ്ഥാനം ഒഴിയുന്നതില്‍ വിമുഖനെന്നും റിപ്പോര്‍ട്ട്‌

More
More
Entertainment Desk 3 years ago
Movies

മറാഠി ചിത്രത്തില്‍ നായികയായി നിമിഷ സജയന്‍; ട്രെയിലര്‍ പുറത്തുവിട്ട് അണിയറ പ്രവര്‍ത്തകര്‍

More
More
Web Desk 3 years ago
Movies

ആര്‍ ആര്‍ ആറും കശ്മീര്‍ ഫയല്‍സുമില്ല; ഗുജറാത്തി ചിത്രം 'ചെല്ലോ ഷോ' ഇന്ത്യയുടെ ഓസ്‌കാര്‍ എന്‍ട്രി

More
More