LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

Gulf

Web Desk 5 years ago
Gulf

പ്രവാസികള്‍ക്ക് വിമാന ടിക്കറ്റ്: ക്ഷേമനിധി ഉപയോഗിക്കുന്നതില്‍ എതിര്‍പ്പില്ല -കേന്ദ്ര സര്‍ക്കാര്‍

പ്രതിസന്ധി അനുഭവിക്കുന്ന പ്രവാസികളുടെ വിമാന ടിക്കറ്റിനായി ഗള്‍ഫ് രാജ്യങ്ങളിലെ എംബസ്സികളിലുള്ള ക്ഷേമനിധി പണം ഉപയോഗിക്കുന്നതില്‍ എതിര്‍പ്പില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ കേരളാ ഹൈക്കോടതിയില്‍

More
More
Web Desk 5 years ago
Gulf

ഖത്തറില്‍ ഈദ് പൊതു അവധി പ്രഖ്യാപിച്ചു

വാരാന്ത്യ അവധി ദിനങ്ങള്‍ കൂടി കഴിഞ്ഞ് മെയ് 31 ന് മാത്രമാണ് സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് ജോലി പുനരാരംഭിക്കേണ്ടത്. ഇതോടെ മൊത്തം 12 ദിവസം അവധി ലഭിക്കും.

More
More
News Desk 5 years ago
Gulf

ഷാർജയിലെ ബഹുനില റസിഡൻഷ്യൽ കെട്ടിടത്തിൽ വൻ തീപിടുത്തം

തീപിടുത്തമുണ്ടായ കെട്ടിടത്തിലേയും തൊട്ടടുത്ത കെട്ടിടങ്ങളിലേയും താമസക്കാരെ ഉടന്‍തന്നെ അധികൃതര്‍ ഒഴിപ്പിച്ചു. കൊറോണ ലോക്ക്ഡൗണ്‍ കാരണം കൂടുതല്‍ താമസക്കാരും കെട്ടിടത്തിന് അകത്ത് തുടരുന്ന സമയത്താണ് തീപ്പിടിത്തമുണ്ടായത്.

More
More
Web Desk 5 years ago
Gulf

ലോകത്തിലെ ഏറ്റവും വലിയ മാൾ ദുബായിൽ വീണ്ടും തുറക്കുന്നു

സന്ദർശകർ പാലിക്കേണ്ട ഒരു മാർഗ്ഗനിർദ്ദേശങ്ങൾ മാൾ അധികൃതര്‍ പുറത്തുവിട്ടു. മാസ്ക് ധരിക്കുക, മൂന്ന് മണിക്കൂറിൽ കൂടുതൽ ചിലവഴിക്കരുത് എന്നതാണ് പ്രധാനം.

More
More
News Desk 5 years ago
Gulf

സംസം ജലം വീടുകളിൽ നേരിട്ടെത്തിക്കുന്ന പദ്ധതിക്ക് സൗദിയില്‍ തുടക്കമായി

വിതരണത്തിനായി രാജ്യത്തെ ഏറ്റവും വലിയ റീട്ടെയിൽ ശൃംഖലയായ പാണ്ട കമ്പനിക്കു കീഴിലെ മുഴുവൻ ശാഖകളും വഴി ആവശ്യക്കാർക്ക് സംസം വിതരണം ചെയ്യുന്നതിന് കരാർ ഒപ്പുവെച്ചിട്ടുണ്ട്. പത്തു ദിവസത്തിനുള്ളിൽ എല്ലാ പ്രവിശ്യകളിലെയും പാണ്ട ശാഖകൾ വഴി ആവശ്യക്കാർക്ക് സംസം ബോട്ടിലുകൾ ലഭിക്കും.

More
More
Web Desk 5 years ago
Gulf

ദുബൈ വേള്‍ഡ് ട്രേഡ് സെന്റര്‍ ഇനി കോവിഡ് ആശുപത്രി

ആശുപത്രിയുടെ അവസാനഘട്ട പണികള്‍ പുരോഗമിക്കുകയാണ്. ഇത് പൂര്‍ത്തിയായാല്‍ ഡോക്ടര്‍മാരും നേഴ്‌സുമാരും ഉള്‍പ്പെടെയുള്ള ആരോഗ്യപ്രവര്‍ത്തകരെ ആശുപത്രിയില്‍ നിയമിക്കും.

More
More
Web Desk 5 years ago
Gulf

കുവൈത്ത് വിദേശികള്‍ക്കായി വിമാന സര്‍വീസ് നടത്തും

കൊറോണ വ്യാപനത്തെ തുടര്‍ന്ന് കുവൈത്തില്‍ കുടുങ്ങിപ്പോയ വിദേശ പൌരന്‍മാരെ നാട്ടിലെത്തിക്കാന്‍ വിമാന സര്‍വീസ് നടത്താന്‍ കുവൈത്ത് മന്ത്രി സഭായോഗം തീരുമാനിച്ചു

More
More
Web Desk 5 years ago
Gulf

യു എ ഇ യില്‍ മരണം -14, ഇന്ന് മാത്രം 300 - പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു.

രാജ്യത്ത് ആകെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 2,990 ആയി. ഒരു പ്രവാസിയും സ്വദേശി പൌരനുമാടക്കം രണ്ടു പേര്‍ ഇന്ന് മരണപ്പെട്ടു.

More
More
Web Desk 5 years ago
Gulf

സൌദി: കൊറോണ വ്യാപനം കൂടുന്നു, ഇന്ന് 365 രോഗം സ്ഥിരീകരിച്ചു

മക്കയിലും മദീനയിലുമാണ് കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്

More
More
Web Desk 5 years ago
Gulf

ഗള്‍ഫില്‍ നിന്നുള്ളവര്‍ നാട്ടിലെത്താന്‍ മെയ് വരെ കാത്തിരിക്കണം - കേന്ദ്രമന്ത്രി മുരളീധരന്‍

ഇന്ത്യന്‍ സ്കൂളുകളും മറ്റും ഏറ്റെടുത്ത് കോവിഡ് നിരീക്ഷണ കേന്ദ്രങ്ങള്‍ ഒരുക്കും. ലേബര്‍ ക്യാംപുകളില്‍ ഭക്ഷണവും മരുന്നും എത്തിക്കുമെന്നും വിദേശകാര്യ സഹമന്ത്രി വി.മുരളീധരന്‍ പറഞ്ഞു

More
More
Web Desk 5 years ago
Gulf

കുവൈത്ത് പൊതുമാപ്പ്: ഇന്ത്യാക്കാര്‍ റിപ്പോര്‍ട്ട് ചെയ്യേണ്ട തീയതികള്‍ നീട്ടി.

പുതുക്കിയ തീയതിയനുസരിച്ച് ഈ മാസം (ഏപ്രില്‍) 16 മുതല്‍ 20 വരെ കുവൈത്ത് സര്‍ക്കാര്‍ നിശ്ചയിച്ച സ്ഥലങ്ങളിലാണ് ഇന്ത്യന്‍ പ്രവാസികള്‍ എത്തേണ്ടത്

More
More
Web Desk 5 years ago
Gulf

കുവൈത്തില്‍ ഇന്ത്യന്‍ പ്രവാസികളില്‍ കൊറോണ പടരുന്നു

എണ്ണൂറോളം കൊവിഡ് -19 രോഗികളില്‍ പകുതിയും ഇന്ത്യന്‍ പ്രവാസികളാണ് എന്നത് ആശങ്ക സൃഷ്ടിച്ചിരിക്കയാണ്.

More
More

Popular Posts

National Desk 3 years ago
National

റോഡ് നന്നാക്കണം; ചെളിവെളളത്തില്‍ കുളിച്ച് പ്രതിഷേധിച്ച് കോണ്‍ഗ്രസ് എം എല്‍ എ

More
More
Web Desk 3 years ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; കെ എസ് ആര്‍ ടി ജീവനക്കാര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി പൊലീസ്

More
More
Web Desk 3 years ago
Movies

തന്റെ സിനിമയ്‌ക്കെതിരെ പ്രവര്‍ത്തിക്കുന്നയാള്‍ 'പിതൃശൂന്യന്‍' എന്ന് സംവിധായകന്‍ വിനയന്‍

More
More
National Desk 3 years ago
National

പാര്‍ട്ടി പറഞ്ഞാല്‍ പ്രസിഡന്റാകുമെന്ന് അശോക്‌ ഗെഹ്ലോട്ട് ; മുഖ്യമന്ത്രി സ്ഥാനം ഒഴിയുന്നതില്‍ വിമുഖനെന്നും റിപ്പോര്‍ട്ട്‌

More
More
Entertainment Desk 3 years ago
Movies

മറാഠി ചിത്രത്തില്‍ നായികയായി നിമിഷ സജയന്‍; ട്രെയിലര്‍ പുറത്തുവിട്ട് അണിയറ പ്രവര്‍ത്തകര്‍

More
More
Web Desk 3 years ago
Movies

ആര്‍ ആര്‍ ആറും കശ്മീര്‍ ഫയല്‍സുമില്ല; ഗുജറാത്തി ചിത്രം 'ചെല്ലോ ഷോ' ഇന്ത്യയുടെ ഓസ്‌കാര്‍ എന്‍ട്രി

More
More