LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

Gulf

international desk 5 years ago
Gulf

ബഹറൈന്‍ കൊറോണാ വിമുക്തിയിലേക്ക്; സി.ബി.എസ്‌.സി.പരീക്ഷക്ക് മുടക്കമില്ല

ബഹറൈനില്‍ രോഗവിമുക്തരാകുന്നവരുടെ എണ്ണം കൂടുകയാണ്. പുതുതായി ആരിലും കൊറോണ സ്ഥിരീകരിച്ചിട്ടില്ല. ഇന്ന് ഐസൊലേഷന്‍ വാര്‍ഡില്‍ ഉണ്ടായിരുന്ന 16-പേരെ രോഗവിമുക്തരായതിനെ തുടര്‍ന്ന് വിട്ടയച്ചു. ഇതോടെ കൊറോണ രോഗ വിമുക്തി നെടിയവരുടെ എണ്ണം രാജ്യത്ത് 60 ആയി.

More
More
international desk 5 years ago
Gulf

കുവൈത്തില്‍ ഇന്ത്യാക്കാരന് കൊറോണ

കുവൈത്ത് പ്രവാസികളായ ഇന്ത്യാക്കാരില്‍ ആദ്യ കൊറോണ കേസാണ് ശനിയാഴ്ച റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. അസര്‍ബൈജാന്‍ സ്വദേശിയായ കൊറോണ ബാധിതനുമായി ഇയാള്‍ ബന്ധപ്പെട്ടിരുന്നു എന്ന് ആരോഗ്യ പ്രവര്‍ത്തകര്‍ മനസ്സിലാക്കിയിട്ടുണ്ട്

More
More
international desk 5 years ago
Gulf

കൊറോണ: ദുബായ് വിസ അടിക്കുന്നത് നിര്‍ത്തുന്നു

. ഈമാസം 17- ന് ശേഷം പുതിയ വിസയില്‍ ആളുകള്‍ക്ക് യു.എ.ഇയിലേക്ക് പ്രവേശിക്കാനാവില്ല. എന്നാല്‍ 17- നകം വിസയെടുക്കുന്നതിന് തടസ്സ്മുണ്ടാവില്ല. വിസ ലഭിക്കുന്നവര്‍ അവര്‍ പുറപ്പെടുന്ന കേന്ദ്രങ്ങളില്‍ നിന്ന് കൊറോണാ ബാധിതരല്ലെന്ന മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് വാങ്ങിയിരിക്കണം.

More
More
international desk 5 years ago
Gulf

കൊറോണ ബാധിതര്‍ 20 ; ഒമാനില്‍ സ്ക്കൂളുകള്‍ അടച്ചു.

ഒമാന്‍ സുപ്രീം കമ്മിറ്റിയുടെ നിര്‍ദ്ദേശ പ്രകാരം എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും അടച്ചിടാന്‍ തീരുമാനമായി. ഒരുമാസം വരെ നീളുന്ന അവധി ഇന്ന് (ഞായറാഴ്ച്ച) ആരംഭിക്കും.

More
More
international desk 5 years ago
Gulf

നാളെ മുതല്‍ (ഞായര്‍) സൌദിയിലേക്ക് വിമാനമില്ല

കൊറോണ പടര്‍ന്നുപിടിക്കുന്ന പശ്ചാത്തലത്തില്‍ ആന്താരാഷ്ട വിമാന സര്‍വീസുകള്‍ നിര്‍ത്തിവെക്കാന്‍ സൌദി അറേബ്യ തീരുമാനിച്ചു. നാളെ മുതല്‍ രണ്ടാഴ്ച്ചത്തേക്കാണ് വിമാന സര്‍വീസുകള്‍ നിര്‍ത്തിവെക്കുന്നത്. മുസ്ലീങ്ങളുടെ ഏറ്റവും പുണ്യ തീര്‍ഥാടന കേന്ദ്രമായ മക്കയിലേക്ക് ഉമ്ര തീര്‍ഥാടനത്തിന്‌ നേരത്തെതന്നെ നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു.

More
More
web desk 5 years ago
Gulf

ഒമാന്‍ സുല്‍ത്താന് ഇന്ത്യന്‍ സ്ഥാനപതി അധികാര പത്രം കൈമാറി

അല്‍ ആലം കൊട്ടാരത്തില്‍ നടന്ന ചടങ്ങില്‍ ഇന്ത്യന്‍ അംബാസിഡര്‍ മുനൂ മഹാവര്‍ ആണ് അധികാരപത്രം കൈമാറിയത്.

More
More
web desk 5 years ago
Gulf

സൗദി ഒന്‍പത് രാജ്യങ്ങളില്‍ നിന്നുള്ള പ്രവേശനം വിലക്കി

ഇന്ത്യയില്‍ നിന്നുള്ള വരവിനെ സൌദി ഇതുവരെ വിലക്കിയിട്ടില്ല. ഭൂരിപക്ഷം മലയാളി പ്രവാസികളും സൌദിയില്‍ ജോലിചെയ്യുന്നവരാകയാല്‍ ഇന്ത്യയില്‍ നിന്നുള്ള വിമാനങ്ങളെ വിലക്കുമോ എന്ന ആശങ്കയിലാണ് പ്രവാസികള്‍.

More
More
web desk 5 years ago
Gulf

ഖത്തറിലേക്ക് കടക്കാന്‍ ഇന്ത്യാക്കാര്‍ക്ക് വിലക്ക്

ഇന്ത്യയില്‍ നിന്ന് ഖത്തറിലേക്കുള്ള എല്ലാ യാത്രകള്‍ക്കും വിലക്ക് ബാധകമാണെന്ന് അധികൃതര്‍ അറിയിച്ചു. ഇതോടെ നാട്ടിലേക്ക് മടങ്ങിയ പ്രവാസി മലയാളികളുടെ മടക്ക യാത്ര അനന്തമായി നീളും

More
More
Web Desk 5 years ago
Gulf

കൊവിഡ് 19: സൗദിയിലെ ഖത്തീഫ് നഗരത്തില്‍ കര്‍ശന നിയന്ത്രണം

മുൻകരുതൽ നടപടികളുടെ ഭാഗമായി പള്ളികളിലെ കാർപെറ്റുകൾ പതിവായി അണുവിമുക്തമാക്കുന്നതിനു ഇസ്ലാമികകാര്യ മന്ത്രാലയം നിര്‍ദേശം നല്‍കി.

More
More
web desk 5 years ago
Gulf

ദുബായിലെ ക്ഷേത്രങ്ങളില്‍ ഇത്തവണ ഹോളിയില്ല

ബര്‍ ദുബായിലെ ശ്രീകൃഷ്ണ ക്ഷേത്രത്തിലും ശിവ ക്ഷേത്രത്തിലും ഹോളി ആഘോഷങ്ങള്‍ റദ്ദാക്കിയതായി അധികൃതര്‍ അറിയിച്ചു. ആഘോഷത്തിന്‍റെ ഭാഗമായി നിറങ്ങള്‍ വാരിയെറിയുന്നതും ഒഴിവാക്കിയിട്ടുണ്ട്.

More
More
Web Desk 5 years ago
Gulf

രാജകുടുംബത്തിലെ മുതിർന്ന അംഗങ്ങളെ സൗദി തടവിലാക്കി

മാസ്കും കറുത്ത വസ്ത്രവും ധരിച്ച കാവല്‍ ഭടന്മാര്‍ രാജകുടുംബാംഗങ്ങളുടെ വീടുകളിൽ തിരച്ചിൽ നടത്തിയതായി 'വാൾസ്ട്രീറ്റ് ജേണൽ' റിപ്പോര്‍ട്ട് ചെയ്യുന്നു.

More
More
web desk 5 years ago
Gulf

ഒമാനില്‍ കൊറോണ 17-പേരില്‍ സ്ഥിരീകരിച്ചു

ഇറാനില്‍ നിന്നുള്ള മത്സ്യവും മാംസവും ഇറക്കുമതി ചെയ്യുന്നതും വ്യാപാരം നടത്തുന്നതും ഒമാന്‍ ഫിഷറീസ് മന്ത്രാലയം നിരോധിച്ചു. കൊറോണ പ്രതിരോധത്തിന്‍റെ ഭാഗം മാത്രമാണിതെന്നും ഇത് ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും കാര്‍ഷിക, ഫിഷറീസ് മന്ത്രാലയങ്ങള്‍ വ്യക്തമാക്കി.

More
More

Popular Posts

National Desk 3 years ago
National

റോഡ് നന്നാക്കണം; ചെളിവെളളത്തില്‍ കുളിച്ച് പ്രതിഷേധിച്ച് കോണ്‍ഗ്രസ് എം എല്‍ എ

More
More
Web Desk 3 years ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; കെ എസ് ആര്‍ ടി ജീവനക്കാര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി പൊലീസ്

More
More
Web Desk 3 years ago
Movies

തന്റെ സിനിമയ്‌ക്കെതിരെ പ്രവര്‍ത്തിക്കുന്നയാള്‍ 'പിതൃശൂന്യന്‍' എന്ന് സംവിധായകന്‍ വിനയന്‍

More
More
National Desk 3 years ago
National

പാര്‍ട്ടി പറഞ്ഞാല്‍ പ്രസിഡന്റാകുമെന്ന് അശോക്‌ ഗെഹ്ലോട്ട് ; മുഖ്യമന്ത്രി സ്ഥാനം ഒഴിയുന്നതില്‍ വിമുഖനെന്നും റിപ്പോര്‍ട്ട്‌

More
More
Entertainment Desk 3 years ago
Movies

മറാഠി ചിത്രത്തില്‍ നായികയായി നിമിഷ സജയന്‍; ട്രെയിലര്‍ പുറത്തുവിട്ട് അണിയറ പ്രവര്‍ത്തകര്‍

More
More
Web Desk 3 years ago
Movies

ആര്‍ ആര്‍ ആറും കശ്മീര്‍ ഫയല്‍സുമില്ല; ഗുജറാത്തി ചിത്രം 'ചെല്ലോ ഷോ' ഇന്ത്യയുടെ ഓസ്‌കാര്‍ എന്‍ട്രി

More
More