LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

Gulf

Web Desk 5 years ago
Gulf

സാമ്പത്തിക കേസുകളില്‍ പെട്ട് ജയിലിലായവരെ സൌദി വിട്ടയക്കും

സൌദിഅറേബ്യയില്‍ സാമ്പത്തിക ക്രമക്കേടുകള്‍ നടത്തിയതുമായി ബന്ധപ്പെട്ട് ജയിലി ലായവരെ വിട്ടയക്കാന്‍ ഭരണാധികാരി സല്‍മാന്‍ രാജാവ് ഉത്തരവിട്ടു

More
More
Web Desk 5 years ago
Gulf

സൌദിയില്‍ ജീവനക്കാരുടെ ശമ്പളം കുറയ്ക്കാന്‍ കമ്പനികള്‍ക്കനുമതി

ജീവനക്കാര്‍ എടുക്കുന്ന അവധി വാര്‍ഷിക അവധിയില്‍ നിന്ന് കുറയ്ക്കാം. കരാര്‍ ജീവനക്കാര്‍ക്കും തൊഴിലാളികള്‍ക്കും അവര്‍ ജോലി ചെയ്യുന്ന മണിക്കൂറിലെ വേതനം മാത്രം നല്‍കിയാല്‍ മതിയാകും

More
More
Web Desk 5 years ago
Gulf

സൌദിയില്‍ 5 പേര്‍കൂടി മരിച്ചു, 68 പേര്‍ക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു

ഇന്ന് 5 പേര്‍ മരിച്ചതോടെ സൌദിയില്‍ ആകെ കൊറോണ ബാധയില്‍ മരണപ്പെട്ടവരുടെ എണ്ണം 34 ആയി.

More
More
Web Desk 5 years ago
Gulf

സൗദിയില്‍ കൊവിഡ് രോഗികളുടെ എണ്ണം കൂടുന്നു

കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി ജിദ്ദയിലെ ഏഴ് താമസ കേന്ദ്രങ്ങളില്‍ 24 മണിക്കൂര്‍‌ പ്രവേശന നിയന്ത്രണവും കര്‍ഫ്യൂവും ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇഖാമ കാലാവധി മൂന്ന് മാസത്തേക്ക് സൌജന്യമായി നീട്ടി.

More
More
Web Desk 5 years ago
Gulf

ഹജ്ജിനു പോകാന്‍ തയ്യാറെടുക്കുന്നവര്‍ അല്‍പംകൂടി കാത്തിരിക്കണമെന്ന് സൗദി

ഇത്തവണയും തീര്‍ത്ഥാടക ലക്ഷങ്ങളെ വരവേല്‍ക്കാന്‍ സൗദി സജ്ജമാണ്. എന്നാല്‍ കൊറോണയെന്ന മഹാമാരി ലോകത്തെ മുള്‍മുനയില്‍ നിര്‍ത്തുന്ന ഈ സാഹചര്യത്തില്‍ വിശ്വാസികളുടെ ജീവനും ആരോഗ്യത്തിനുമാണ് മുന്‍ഗണന നല്‍കേണ്ടത്. അതിനാല്‍ ഹജ്ജിനായി തയ്യാറെടുക്കുന്നവര്‍ അല്‍പംകൂടി കാത്തിരിക്കണം.

More
More
News Desk 5 years ago
Gulf

കുവൈത്തില്‍ പത്ത് പേര്‍ക്ക് കൂടി കൊവിഡ്-19; പൂർണ കർഫ്യൂ ഏര്‍പ്പെടുത്താന്‍​ മടിക്കില്ലെന്ന് ആഭ്യന്തര മന്ത്രി

ശനിയാഴ്ച ഒരു ഇന്ത്യക്കാരന് കൊവിഡ്-19 സ്ഥിരീകരിച്ചതോടെ കുവൈത്തില്‍ രോഗ ബാധിതരായ ഇന്ത്യക്കാരുടെ എണ്ണം ഏഴായി. ഇയാള്‍ക്ക് എങ്ങിനെയാണ് രോഗം പകര്‍ന്നതെന്ന് കണ്ടെത്തിയിട്ടില്ല.

More
More
Web Desk 5 years ago
Gulf

രാജ്യവ്യാപകമായി കർഫ്യു ഏർപ്പെടുത്താൻ സൗദി അറേബ്യ

യുണൈറ്റഡ് അറബ് എമിറേറ്റ്സ് രാജ്യത്തിനകത്തും പുറത്തും ഉള്ള എല്ലാ യാത്രാ വിമാനങ്ങളും താൽക്കാലികമായി നിർത്തിവച്ചിരിക്കുകയാണ്. എല്ലാ ഷോപ്പിംഗ് സെന്ററുകളും അടയ്ക്കും, റെസ്റ്റോറന്റുകൾ ഡെലിവറി സേവനങ്ങൾ മാത്രമേ ചെയ്യൂ.

More
More
gulf desk 5 years ago
Gulf

സൌദിയില്‍ നാളെ മുതല്‍ ബസ്സും ട്രെയിനും ടാക്സിയുമില്ല

ബസ്സുകള്‍,ടാക്സികള്‍,ട്രൈനുകള്‍ എന്നിവ നാളെ മുതല്‍ സര്‍വീസ് നടത്തില്ല. അടുത്ത രണ്ടാഴ്ച്ചത്തേക്കാണ് പൊതുവാഹന സര്‍വീസ് വിലക്കിയത്. എന്നാല്‍ തൊഴില്‍ സ്ഥാപനങ്ങളിലേക്ക് ആളുകളെ കൊണ്ടുപോകുന്ന ബസ്സുകള്‍ക്കും ചരക്ക് വാഹനങ്ങള്‍ക്കും വിലക്ക് ബാധകമല്ല.

More
More
international desk 5 years ago
Gulf

കൊറോണ: സീസണ്‍ നേരത്തെ അവസാനിപ്പിച്ച് ദുബായ് ഗ്ലോബല്‍ വില്ലേജ്

''പൊതുജനാരോഗ്യ സുരക്ഷയ്ക്കായി നടക്കുന്ന ശ്രമങ്ങളോട് ഐക്യദാര്‍ഡൃം പ്രഖ്യാപിച്ചുകൊണ്ട് 2019-2020 ലെ സീസണ്‍ നേരത്തെ നിറുത്തുന്നതായി'' ദുബായ് മീഡിയ ഓഫീസ് ട്വീറ്റ് ചെയ്തു.

More
More
Web Desk 5 years ago
Gulf

താമസവിസയും ഓൺ അറൈവൽ വിസയും യുഎഇ താല്‍ക്കാലികമായി നിര്‍ത്തി

അതോടെ അവധിക്കായി നാട്ടിലെത്തിയ പ്രവാസികള്‍ക്ക് ഇന്നുമുതല്‍ യുഎഇയിൽ പ്രവേശിക്കാൻ കഴിയില്ല. ചൊവ്വാഴ്ച മുതൽ യുഎഇയിലേയ്ക്കുള്ള മറ്റെല്ലാ വിസകളും അനുവദിക്കുന്നത് നിർത്തലാക്കിയിരുന്നു. എങ്കിലും 45 രാജ്യങ്ങളിൽ നിന്നുള്ളവർക്ക് ഓൺ അറൈവൽ വിസ അനുവദിച്ചിരുന്നു.

More
More
gulf desk 5 years ago
Gulf

ദുബായില്‍ ബാങ്കുവിളിയില്‍ 'സല്ലൂ ഫീ ബുയൂതിക്കും'

'സല്ലൂ ഫീ ബുയൂതിക്കും'എന്നാ വാക്കിന്‍റെ അര്‍ത്ഥം -''നിങ്ങള്‍ നിങ്ങളുടെ വീടുകളില്‍ നമസ്കരിക്കു'' എന്നാണ്. കൊറോണ നിയന്ത്രണ വിധേയമാക്കാന്‍ സ്വീകരിക്കുന്ന നിരവധി നടപടികളില്‍ ഒന്നു മാത്രമാണ് ബാങ്കു വിളിയിലെ പരിഷ്കാരം.

More
More
international desk 5 years ago
Gulf

കൊറോണ: സൌദിയിലെ പൊതു, സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്ക് 15 - ദിവസത്തേക്ക് അവധി പ്രഖ്യാപിച്ചു

അവശ്യ സര്‍വീസുകള്‍ക്ക് ചില ഇളവുകള്‍ നല്‍കിയിട്ടുണ്ട്. കുടിവെള്ളം, ഭക്ഷണം, ഔഷധം, ആശുപത്രി, വൈദ്യുതി, വാര്‍ത്താവിനിമയം, ട്രാന്‍സ്പോര്‍ട്ടേഷന്‍ തുടങ്ങിയ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന കമ്പനികള്‍ക്ക് നിയന്ത്രണങ്ങളോടെ ഇളവുകള്‍ നല്‍കിയിട്ടുണ്ട്.

More
More

Popular Posts

National Desk 3 years ago
National

റോഡ് നന്നാക്കണം; ചെളിവെളളത്തില്‍ കുളിച്ച് പ്രതിഷേധിച്ച് കോണ്‍ഗ്രസ് എം എല്‍ എ

More
More
Web Desk 3 years ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; കെ എസ് ആര്‍ ടി ജീവനക്കാര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി പൊലീസ്

More
More
Web Desk 3 years ago
Movies

തന്റെ സിനിമയ്‌ക്കെതിരെ പ്രവര്‍ത്തിക്കുന്നയാള്‍ 'പിതൃശൂന്യന്‍' എന്ന് സംവിധായകന്‍ വിനയന്‍

More
More
National Desk 3 years ago
National

പാര്‍ട്ടി പറഞ്ഞാല്‍ പ്രസിഡന്റാകുമെന്ന് അശോക്‌ ഗെഹ്ലോട്ട് ; മുഖ്യമന്ത്രി സ്ഥാനം ഒഴിയുന്നതില്‍ വിമുഖനെന്നും റിപ്പോര്‍ട്ട്‌

More
More
Entertainment Desk 3 years ago
Movies

മറാഠി ചിത്രത്തില്‍ നായികയായി നിമിഷ സജയന്‍; ട്രെയിലര്‍ പുറത്തുവിട്ട് അണിയറ പ്രവര്‍ത്തകര്‍

More
More
Web Desk 3 years ago
Movies

ആര്‍ ആര്‍ ആറും കശ്മീര്‍ ഫയല്‍സുമില്ല; ഗുജറാത്തി ചിത്രം 'ചെല്ലോ ഷോ' ഇന്ത്യയുടെ ഓസ്‌കാര്‍ എന്‍ട്രി

More
More