23-ഉം 24-ഉം പേര്‍ വീതമാണ് ഓരോ മുറികളില്‍ കഴിയുന്നത്. പലര്‍ക്കും വീട്ടുകാരുമായി ബന്ധപ്പെടാന്‍ കഴിയാത്ത സാഹചര്യമാണുള്ളത്. ഭക്ഷണം പോലും നേരത്തിനു ലഭിക്കുന്നില്ലെന്നാണ് വിവരം.
സൗദി വിദേശകാര്യമന്ത്രാലയമാണ് തീരുമാനം അറിയിച്ചത്. ഗള്‍ഫ് മേഖലയില്‍ കൊറോണ വൈറസ് പടര്‍ന്ന് പിടിക്കാനുള്ള സാധ്യത കണക്കിലെടുത്താണ് തീരുമാനം.
അതിനായി അന്താരാഷ്ട്ര കമ്പനികളുമായും സാേങ്കതിക സ്ഥാപനങ്ങളുമായും സര്‍ക്കാര്‍ സഹകരണം ഉറപ്പാക്കിയിട്ടുണ്ട്.
ഖത്തര്‍, ബഹ്‌റൈന്‍, യുഎഇ, ഒമാന്‍ എന്നിവടങ്ങളിലും തണുപ്പ് അതിശക്തമായി.
കേന്ദ്ര ധനമന്ത്രി പറഞ്ഞത് പ്രകാരം പ്രവാസി ഇന്ത്യക്കാരന്‍ ഇന്ത്യയിലുള്ള വീട് വാടകയ്ക്ക് കൊടുത്ത് വരുമാനമുണ്ടാക്കുകയാണെങ്കില്‍ അതിനു നികുതി നല്‍കണം.
Original reporting. Fearless journalism. Delivered to you.