LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

Health

Web Desk 4 years ago
Health

മനസ്സുകൊണ്ട് ഉറക്കത്തെ കീഴ്‌പ്പെടുത്താം

വിഷാദരോഗം ബാധിച്ച 90 ശതമാനം പേരിലും ഉറക്കം കുറയുന്നതായി കാണുന്നു. അമിത ആശങ്കയുണ്ടാകുമ്പോള്‍ ഉറക്കം കിട്ടാനാണ് വൈകുന്നതെങ്കില്‍ വിഷാദരോഗംമൂലം ഉറക്കം നേരത്തെ അവസാനിക്കും

More
More
Web Desk 4 years ago
Health

ഉയരം കൂട്ടാന്‍ കഴിയുമോ?

ഒരു വ്യക്തിയുടെ വളർച്ച നിയന്ത്രിക്കുന്നത് പിറ്റ്യൂട്ടറി ഗ്രന്ഥി ഉല്പാദിപ്പിക്കുന്ന വളർച്ചാ ഹോർമോണുകളാണ് (ഹ്യൂമൻ ഗ്രോത്ത് ഹോർമോൺ (HGH)). ഈ ഹോർമോണുകൾ ആണ് നമ്മുടെ അസ്ഥികളുടെ വളർച്ചയ്ക്കും ശരീരഘടനയ്ക്കും ഉപാപചയത്തിനും കാരണമാകുന്നത്. HGH ന്റെ പ്രവർത്തനത്തിനു സഹായിക്കുന്ന ഭക്ഷണങ്ങൾ കഴിച്ചാൽ ഉയരം വയ്ക്കും എന്ന കാര്യം തീർച്ചയാണ്.

More
More
Health Desk 4 years ago
Health

പ്രമേഹം പൂര്‍ണ്ണമായും മാറുമോ? - ഡോ. പി. കെ. ശശിധരന്‍

രോഗം മൂർഛിക്കുമ്പോൾ അതിയായ ദാഹം, അധികമായ വിശപ്പ്‌, അകാരണമായ ക്ഷീണം, പെട്ടെന്ന്‌ ശരീരഭാരം കുറയുക, തുടരെത്തുടരെ മൂത്രം ഒഴിക്കാൻ തോന്നുക എന്നീ ലക്ഷണങ്ങളും സാധാരണയാണ്

More
More
Health Desk 5 years ago
Health

ആര്‍ത്തവ വേദന മാറ്റാന്‍ കഞ്ചാവ് ഉപയോഗിച്ചുള്ള മരുന്ന് എത്തുന്നു

ആര്‍ത്തവ ദിനങ്ങളിലെ വേദന പലര്‍ക്കും ഒരു പേടി സ്വപ്നമാണ്. നടുവേദന, വയറുവേദന, കാലുകൾക്കുണ്ടാകുന്ന മരവിപ്പ്, തലവേദന, സ്തനങ്ങള്‍ക്ക് വേദന, ഛർദ്ദി, വിഷാദം, ദേഷ്യം തുടങ്ങിയ എന്തെല്ലാം വിഷമഘട്ടങ്ങളിലൂടെയാണ് ആർത്തവസമയത്ത് ഓരോ സ്ത്രീകളും കടന്നു പോകുന്നത്

More
More
Health Desk 5 years ago
Health

തലച്ചോറ് ഭക്ഷിക്കുന്ന അമീബ; അമേരിക്ക ഭീതിയില്‍

തലച്ചോറ് ഭക്ഷിക്കുന്ന നെയ്ഗ്ലേരിയ എന്ന തരം അമീബയുടെ സാന്നിദ്ധ്യം അമേരിക്കയിൽ ആശങ്ക പടർത്തുന്നു

More
More
Health Desk 5 years ago
Health

സെറിബ്രൽ പാൾസി; കുഞ്ഞുങ്ങള്‍ക്ക് നല്‍കാം ഒരല്‍പം കൂടുതല്‍ കരുതല്‍

ഇന്ന് (ഒക്ടോബർ 6) ലോക സെറിബ്രൽ പാൾസി ദിനം. ഒരു കുട്ടിയുടെ ജനനത്തിന്‌ മുമ്പോ, ജനന സമയത്തോ, ജനനശേഷമോ മസ്തിഷ്ക സംബന്ധമായ തകരാറുകളുടെ പൊതുരൂപമാണ്‌ സെറിബ്രല്‍ പാള്‍സി (മസ്തിഷ്ക തളര്‍വാദം) എന്ന അവസ്ഥ.

More
More
News Desk 5 years ago
Health

ചില പാചകരീതികള്‍ നമ്മളെ രോഗികളാക്കും

അർബുദവും മറ്റ് മാരകരോഗങ്ങള്‍ക്കും കാരണമാക്കുന്നതാണ് നമ്മുടെ പല പാചകരീതികളും.ചൈനയില്‍ 9411 കാന്‍സര്‍ കേസുകളും വനിതകള്‍ക്ക്.

More
More
Health Desk 5 years ago
Health

മഴക്കാലമെത്തി: പകര്‍ച്ചാവ്യാധികളുടെ കാലമാണ്, മുൻകരുതൽ വേണം

വ്യക്തിശുചിത്വം, പരിസരശുചിത്വം, മാലിന്യസംസ്കരണം, കൊതുകുകളുടെ ഉറവിട നശീകരണം, ശുദ്ധജല സ്രോതസ്സുകളുടെ സംരക്ഷണം തുടങ്ങിയ കാര്യങ്ങളിൽ സർക്കാർ സംവിധാനങ്ങൾക്കൊപ്പംതന്നെ ജനകീയ ഇടപെടലുകളും ഏറെ പ്രധാനപ്പെട്ടതാണ്. മാലിന്യസംസ്കരണവും വെള്ളക്കെട്ടുനിവാരണവും വിപത്തിന്റെ തോത് കുറക്കും.

More
More
Health Desk 5 years ago
Health

ഹൈഡ്രോക്സിക്ലോറോക്വിൻ പരീക്ഷണങ്ങൾ നിർത്തിവയ്ക്കണമെന്ന് ലോകാരോഗ്യ സംഘടന

അടുത്തിടെ നടത്തിയ ഒരു മെഡിക്കൽ പഠനത്തില്‍ ഹൈഡ്രോക്സിക്ലോറോക്വിൻ നല്‍കിയ രോഗികളില്‍ ഉയര്‍ന്ന മരണനിരക്ക് ശ്രദ്ധയില്‍പെട്ടതോടെയാണ് ഇത്തരമൊരു തീരുമാനം.

More
More
Health Desk 5 years ago
Health

ജോണ്‍സണ്‍ ആന്‍റ് ജോണ്‍സണ്‍ ബേബി പൗഡർ ഇനിമുതല്‍ അമേരിക്കയില്‍ വില്‍ക്കില്ല

ജോണ്‍സണ്‍ & ജോണ്‍സന്റെ ചരിത്രത്തില്‍‍ ആദ്യമായി കഴിഞ്ഞ വര്‍ഷം സെപ്തംബറില്‍ 33,000 ബോട്ടില്‍ ബേബി പൗഡറുകള്‍ അവര്‍ തിരിച്ചുവിളിച്ചിരുന്നു. കാന്‍സറിന് കാരണാവുന്ന മാരകമായ ആസ്ബസ്‌റ്റോസ് കണ്ടെത്തിയതിനെത്തുടര്‍ന്നായിരുന്നു നടപടി.

More
More
Raisa K 5 years ago
Health

'ബ്രേക്ക് ദ ചെയിന്‍' ആദ്യം പഠിപ്പിച്ച ഇരുളിൽ വിളക്കേന്തിയ മാലാഖ

പരുക്കേറ്റ സൈനികരുടെയടുത്ത് റാന്തൽവിളക്കുമായി രാത്രികാലങ്ങളിൽ ഫ്ലോറൻസെത്തി. സാന്ത്വനം പകരുകയും സുഖ വിവരങ്ങൾ അന്വേഷിക്കുകയും ചെയ്തു. ഓരോരുത്തരും സുഖമായി ഉറങ്ങുന്നുണ്ടെന്ന് ഉറപ്പാക്കി. ഫ്ലോറൻസിന്റെ സ്നേഹനിർഭരമായ ഇടപെടലാണ്‌ പട്ടാളക്കാർക്കിടയിൽ അവളെ ‘ക്രിമിയനിലെ മാലാഖ’ യാക്കിയത്‌.

More
More
News Desk 5 years ago
Health

സ്റ്റെം സെല്‍ ചികിത്സ: നിര്‍ണായക നേട്ടവുമായി യുഎഇ

കൊറോണ രോഗബാധിതരുടെ രക്തത്തില്‍ നിന്ന്‌ മൂല കോശം എടുത്ത് അവയില്‍ പരീക്ഷണം നടത്തി തിരിച്ച് ശരീരത്തില്‍ തന്നെ പ്രയോഗിക്കുന്ന രീതിയാണ് ഗവേഷക സംഘം വികസിപ്പിച്ചെടുത്തത്.

More
More

Popular Posts

National Desk 3 years ago
National

റോഡ് നന്നാക്കണം; ചെളിവെളളത്തില്‍ കുളിച്ച് പ്രതിഷേധിച്ച് കോണ്‍ഗ്രസ് എം എല്‍ എ

More
More
Web Desk 3 years ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; കെ എസ് ആര്‍ ടി ജീവനക്കാര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി പൊലീസ്

More
More
Web Desk 3 years ago
Movies

തന്റെ സിനിമയ്‌ക്കെതിരെ പ്രവര്‍ത്തിക്കുന്നയാള്‍ 'പിതൃശൂന്യന്‍' എന്ന് സംവിധായകന്‍ വിനയന്‍

More
More
National Desk 3 years ago
National

പാര്‍ട്ടി പറഞ്ഞാല്‍ പ്രസിഡന്റാകുമെന്ന് അശോക്‌ ഗെഹ്ലോട്ട് ; മുഖ്യമന്ത്രി സ്ഥാനം ഒഴിയുന്നതില്‍ വിമുഖനെന്നും റിപ്പോര്‍ട്ട്‌

More
More
Entertainment Desk 3 years ago
Movies

മറാഠി ചിത്രത്തില്‍ നായികയായി നിമിഷ സജയന്‍; ട്രെയിലര്‍ പുറത്തുവിട്ട് അണിയറ പ്രവര്‍ത്തകര്‍

More
More
Web Desk 3 years ago
Movies

ആര്‍ ആര്‍ ആറും കശ്മീര്‍ ഫയല്‍സുമില്ല; ഗുജറാത്തി ചിത്രം 'ചെല്ലോ ഷോ' ഇന്ത്യയുടെ ഓസ്‌കാര്‍ എന്‍ട്രി

More
More