LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

Lifestyle

Web Desk 4 years ago
Lifestyle

സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും ഒരുപോലെ ധരിക്കാവുന്ന ഹിജാബ്

ഹിജാബ് ധരിച്ച് നില്‍ക്കുന്ന ചിത്രം ഖാനി അംദൗനി തന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലൂടെ ഷെയര്‍ ചെയ്തു. നിരവധി മ്യൂസിക് വീഡിയോകളിലും അദ്ദേഹം ഹിജാബ് ധരിച്ച് പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.

More
More
Web Desk 4 years ago
Lifestyle

പച്ചമാംസം കഴിച്ച് ആരോഗ്യസംരക്ഷണം: അമേരിക്കന്‍ യുവാവ് വൈറല്‍

പച്ചക്കറികള്‍ താന്‍ തന്നെ കൃഷിചെയ്ത് ഉണ്ടാക്കുകയാണ്. അതിനാല്‍ മായം ചേരുന്നതിനെ കുറിച്ചോ രാസവളങ്ങളെ കുറിച്ചോ വ്യാകുലപ്പെടേണ്ടതില്ല.

More
More
Web Desk 4 years ago
Lifestyle

ഇരുപത് കോടി വില പറഞ്ഞ 'സുല്‍ത്താന്‍' വിടവാങ്ങി

ദിവസവും പതിനഞ്ച് കിലോ ആപ്പിളും ഇരുപത് കിലോ കാരറ്റുമായിരുന്നു സുല്‍ത്താന്റെ ഭക്ഷണം. അതുകൂടാതെ പാലും കിലോക്കണക്കിന് പുല്ലും വൈക്കോലുമെല്ലാം സുല്‍ത്താന്‍ അകത്താക്കുമായിരുന്നു.

More
More
Web Desk 4 years ago
Lifestyle

പിങ്ക് ലുക്കില്‍ ബിപാഷ; തിളങ്ങിയത് 1.6 ലക്ഷത്തിന്റെ ഡ്രസ്സിൽ

ഇപ്പോഴിതാ പിങ്ക് ഔട്ട്ഫിറ്റിലുള്ള ബിപാഷയുടെ പുതിയ ലുക്ക്‌ ഏറ്റെടുത്തിരിക്കുകയാണ് ആരാധകര്‍. ബെംഗളൂരുവിൽ നടന്ന ബിസിനസ് അവാർഡ് ചടങ്ങിലാണ് താരത്തിന്റെ സ്റ്റൈലിഷ് എൻട്രി. പിങ്ക് നിറത്തിലുള്ള സീക്വിൻ ഡ്രസ്സും ജാക്കറ്റുമായിരുന്നു ബിപാഷ ധരിച്ചത്. ജാക്കറ്റിൽ ഫ്ലോറൽ എംബ്രോയ്ഡറിയുടെ മനോഹാരിത നിറയുന്നു. ഡിസൈനർ വരുൺ ബാൽ ആണ് ഈ ഔട്ട്ഫിറ്റ് ഡിസൈൻ ചെയ്തത്. 1.6 ലക്ഷം രൂപയാണ് ഡ്രസ്സിന്റെ വില.

More
More
Web Desk 4 years ago
Lifestyle

1.8 ലക്ഷത്തിന്റെ സാരിയില്‍ തിളങ്ങി മാധുരി; ചിത്രങ്ങള്‍ വൈറല്‍

മാധുരിക്ക് ട്രെഡീഷനൽ വസ്ത്രങ്ങളോടുള്ള പ്രിയം പ്രസിദ്ധമാണ്. അക്കൂട്ടത്തിൽ സാരിക്കാണ് പ്രഥമ പരിഗണന. നീല ഓർഗൻസ ഫ്ലോറൽ എംബ്രോയ്ഡറി സാരിയാണ് ഇക്കുറി വൈറലായത്.

More
More
Web Desk 4 years ago
Lifestyle

സിദ്ധാർത്ഥ് ശുക്ലയുടെ മുഖം ടാറ്റൂ ചെയ്ത് ഷെഹനാസിന്റെ സഹോദരന്‍

ഇപ്പോഴിതാ, ശുക്ലയുടെ മുഖം കയ്യില്‍ ടാറ്റൂ പതിപ്പിച്ചിരിക്കുകയാണ് അദ്ദേഹത്തിന്റെ കാമുകി ഷെഹനാസിന്റെ സഹോദരൻ ഷഹബാസ് ബാദ്ഷ. തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെയാണ് ഷഹബാസ് ചിത്രം പങ്കുവെച്ചിരിക്കുന്നത്. ഷഹബാസും സിദ്ധാര്‍ത്ഥും കൂട്ടുകാരെ പോലെയാണ് പരസ്പരം ഇടപെട്ടിരുന്നത്.

More
More
Web Desk 4 years ago
Lifestyle

അൻസി കബീർ മിസ്സ് സൗത്ത് ഇന്ത്യ; വിജയികളിലേറെയും മലയാളികൾ

മിസ്സ് സൗത്ത് ഇന്ത്യ വിജയികളെ പെഗാസസ് ഗ്ലോബൽ പ്രൈവറ്റ് ലിമിറ്റഡ് എം ഡി ശ്രീമതി . ജെബിത അജിത് സുവർണ്ണ കിരീടങ്ങൾ അണിയിച്ചു ആഗസ്ററ് 27 ന് കോയമ്പത്തൂർ ലേ മെറിഡിയൻ ഹോട്ടലിൽ നടന്ന മത്സരത്തിൽ ദക്ഷിണേന്ത്യയിലെ അഞ്ച് സംസ്ഥാനങ്ങളിൽ നിന്നായി 14 സുന്ദരിമാരാണ് റാംപിൽ മാറ്റുരച്ചത്.

More
More
Entertainment Desk 4 years ago
Lifestyle

ഹരിണി മോഹൻ നായർ, മിസ് ക്വീൻ കേരള 2021

മിസ് ക്വീൻ കേരള വിജയികളെ മുൻ മിസ് ക്വീൻ കേരള , ചന്ദ്രലേഖ നാഥും ഫസ്റ്റ് റണ്ണറപ്പിനും സെക്കന്റ് റണ്ണറപ്പിനും പെഗാസസ് ഗ്ലോബൽ പ്രൈവറ്റ് ലിമിറ്റഡ് എം ഡി ശ്രീമതി . ജെബിത അജിതും കിരീടങ്ങൾ അണിയിച്ചു ആഗസ്ററ് 27 ന് കോയമ്പത്തൂർ ലേ മെറിഡിയൻ ഹോട്ടലിൽ നടന്ന മത്സരത്തിൽ കേരളത്തിലെ 16 സുന്ദരിമാരാണ് റാംപിൽ മാറ്റുരച്ചത്.

More
More
Web Desk 4 years ago
Lifestyle

ഏറ്റവും വലിയ കുടവയറുളളയാളാണ് നാട്ടിലെ ഹീറോ; തടിച്ചിരിക്കുന്നത് സൗന്ദര്യവും

അവിടുളള പുരുഷന്മാര്‍ തടി വയ്ക്കാനായി പശുവിന്റെ പാലും രക്തവും ഒരുമിച്ച് കലക്കിയാണ് കുടിക്കുക. വര്‍ഷാവസാനത്തില്‍ ഏറ്റവും വണ്ണമുളള ആളെ കണ്ടെത്താനായി ഒരു ചടങ്ങും അവര്‍ സംഘടിപ്പിക്കും.

More
More
Web Desk 4 years ago
Lifestyle

ഒന്നും ചെയ്യാതെ വെറുതേ ഇരിക്കാനിഷ്ടപ്പെടുന്നവരോട്; വെറുതെ ഇരിക്കുന്നതിനും ഒട്ടേറേ ഗുണങ്ങളുണ്ട്‌

പാട്ടുകേള്‍ക്കുന്നതും സിനിമ കാണുന്നതും വീട്ടുകാരോടും സുഹൃത്തുക്കള്‍ക്കുമൊപ്പം ദിവസം ചിലവഴിക്കുന്നതുമുള്‍പ്പെടെ നമുക്ക് വലിയ ആശ്വാസവും സന്തോഷവുമാണ് നല്‍കുക.

More
More
Web Desk 4 years ago
Lifestyle

അമിതവണ്ണമാണ് സൗന്ദര്യം; പെണ്‍കുട്ടികളെ നിര്‍ബന്ധിച്ച് ഭക്ഷണം കഴിപ്പിക്കുന്ന ഒരു നാട്‌

അവിടുത്തെ പെണ്‍കുട്ടികള്‍ വണ്ണം വയ്ക്കാനായി കഴിക്കുന്ന ഭക്ഷണത്തിന്റെ അളവ് കേട്ടാല്‍ ചിലപ്പോള്‍ കണ്ണ് തളളിപ്പോകും. 16,000 കാലോറി വരെയാണ് ഒരു പെണ്‍കുട്ടി ദിവസവും കഴിക്കേണ്ടതായി വരുന്നത്

More
More
Entertainment Desk 4 years ago
Lifestyle

ആയുഷ്‌കാലം മുഴുവന്‍ വെളളത്തില്‍ ജീവിക്കുന്ന മനുഷ്യര്‍

ഈ മനുഷ്യര്‍ക്ക് ഒരു രാജ്യത്തും പൗരത്വമില്ല. അതുകൊണ്ടുതന്നെ ഇവര്‍ക്ക് പ്രത്യേക അവകാശങ്ങളുമില്ല. പ്രത്യേക അവകാശങ്ങളൊന്നുമില്ലാതെ ജീവിക്കുന്നവരായതിനാല്‍ ഇവര്‍ തലമുറകളായി കടലിലെ വേട്ടയാടല്‍ ഒന്നുകൊണ്ടുമാത്രമാണ് ജീവിക്കുന്നത്

More
More

Popular Posts

National Desk 3 years ago
National

റോഡ് നന്നാക്കണം; ചെളിവെളളത്തില്‍ കുളിച്ച് പ്രതിഷേധിച്ച് കോണ്‍ഗ്രസ് എം എല്‍ എ

More
More
Web Desk 3 years ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; കെ എസ് ആര്‍ ടി ജീവനക്കാര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി പൊലീസ്

More
More
Web Desk 3 years ago
Movies

തന്റെ സിനിമയ്‌ക്കെതിരെ പ്രവര്‍ത്തിക്കുന്നയാള്‍ 'പിതൃശൂന്യന്‍' എന്ന് സംവിധായകന്‍ വിനയന്‍

More
More
National Desk 3 years ago
National

പാര്‍ട്ടി പറഞ്ഞാല്‍ പ്രസിഡന്റാകുമെന്ന് അശോക്‌ ഗെഹ്ലോട്ട് ; മുഖ്യമന്ത്രി സ്ഥാനം ഒഴിയുന്നതില്‍ വിമുഖനെന്നും റിപ്പോര്‍ട്ട്‌

More
More
Entertainment Desk 3 years ago
Movies

മറാഠി ചിത്രത്തില്‍ നായികയായി നിമിഷ സജയന്‍; ട്രെയിലര്‍ പുറത്തുവിട്ട് അണിയറ പ്രവര്‍ത്തകര്‍

More
More
Web Desk 3 years ago
Movies

ആര്‍ ആര്‍ ആറും കശ്മീര്‍ ഫയല്‍സുമില്ല; ഗുജറാത്തി ചിത്രം 'ചെല്ലോ ഷോ' ഇന്ത്യയുടെ ഓസ്‌കാര്‍ എന്‍ട്രി

More
More