LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

News

മുസിരിസ് പോസ്റ്റ് കേരളത്തിൽ പ്രമുഖ ഓൺലൈൻ മലയാളം വാർത്തകളുടെയും ലേഖനങ്ങളുടെയും സംഗമസ്ഥാനമാണ് ഇവിടെ പറയുന്ന മുസിരിസ് പോസ്റ്റിന്റെ കാഴ്ചപ്പാടുകൾ തികച്ചും നിഷ്പക്ഷവും കാലികവുമാണ്

National Desk 6 years ago
National

'ഗാന്ധിയെ രാഷ്ട്രപിതാവായി അംഗീകരിക്കാനാവില്ല': ബിജെപി നേതാവ്

സ്വാതന്ത്ര്യസമരം ഒത്തുകളിയായിരുന്നുവെന്നും ഗാന്ധിയുടെ നിരാഹാരസമരവും സത്യാഗ്രഹവും നാടകമാണെന്നും അനന്തകുമാർ ഹെഗ്‌ഡെ.

More
More
Web Desk 6 years ago
World

കൊറോണ: ചൈനയിൽ മരണം 361 ആയി, കേരളത്തിൽ 1999 പേര്‍ നിരീക്ഷണത്തില്‍

ഇന്നലെ വുഹാനിൽ മാത്രം 56 പേരാണ് മരിച്ചത്. ഇന്നലെ 2829 പേരില്‍കൂടെ വൈറസ് ബാധ സ്ഥിരീകരിച്ചു.

More
More
Web Desk 6 years ago
Keralam

ജാമിയക്ക് മുന്നില്‍ വെടിവെയ്പ്, അക്രമികള്‍ രക്ഷപ്പെട്ടു; പ്രതിഷേധവുമായി വിദ്യാര്‍ത്ഥികള്‍

ഇന്നലെ അര്‍ദ്ധരാത്രി ബൈക്കിലെത്തിയ അജ്ഞാതസംഘമാണ് വെടിയുതിര്‍ത്തത്.

More
More
Web Desk 6 years ago
Keralam

അലന്‍ - താഹാ കേസ് എന്‍.ഐ.എ നിഗമനത്തില്‍ എത്തിച്ചേര്‍ന്നിട്ടില്ല- ലോക്നാഥ്‌ ബെഹ്‌റ

ദേശീയ അന്വേഷണ ഏജന്‍സിയുടെ അന്വേഷണത്തിലിരിക്കുന്ന കേസായതിനാല്‍ ഇപ്പോഴൊന്നും പറയുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

More
More
Web Desk 6 years ago
National

കര്‍ണാടകയില്‍ കൂറുമാറി ജയിച്ചുവന്നവര്‍ മന്ത്രിമരാകും

കോണ്‍ഗ്രസ്‌ - ജനതാദള്‍ (യു) സഖ്യസര്‍ക്കാറില്‍നിന്ന് കാലുമാറി ബിജെപിയെ അധികാരത്തിലേറ്റിയ 10 പേരെ ഉള്‍പ്പെടുത്താനാണ് മന്ത്രിസഭാ വികസനം.

More
More
National Desk 6 years ago
Economy

ലാഭത്തിലോടുന്ന എല്‍.ഐ.സിയും വില്‍പ്പനയ്ക്ക്

കേന്ദ്ര സര്‍ക്കാരിന് 100 ശതമാനം ഓഹരി പങ്കാളിത്തമുള്ള ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യയുടെ ഓഹരികള്‍ പ്രാഥമിക ഓഹരി വില്‍പന (ഐ.പി.ഒ) വഴി വില്‍ക്കാന്‍ തീരുമാനമായി.

More
More
Web Desk 6 years ago
Economy

കേന്ദ്ര ബജറ്റ്: പ്രതിരോധത്തിനും കൃഷിക്കും ഓഹരിവിൽപ്പനക്കും ഊന്നൽ, ആദായനികുതിയിളവ്

പ്രതിരോധ മേഖലക്കുള്ള വിഹിതം 6% വർധിപ്പിച്ചും ആദായനികുതിയിൽ വൻ ഇളവ് പ്രഖ്യാപിച്ചും കാർഷിക മേഖലക്ക് ഊന്നൽ നൽകിയുമാണ് ധനമന്ത്രി നിര്‍മലാ സീതാരാമൻ ബജറ്റ് അവതരിപ്പിച്ചത്.

More
More
Web Desk 6 years ago
World

കൊറോണ: രാജ്യങ്ങള്‍ അതിര്‍ത്തികള്‍ അടയ്ക്കുന്നു

ചൈനയില്‍നിന്നും വരുന്ന എല്ലാ വിദേശ സന്ദർശകര്‍ക്കും പ്രവേശനം നിഷേധിക്കുമെന്ന് യു.എസും ഓസ്‌ട്രേലിയയും അറിയിച്ചു.

More
More
Web Desk 6 years ago
Keralam

കുറ്റപത്രം സമര്‍പ്പിച്ചു. ശ്രീറാം വെങ്കിട്ടരാമനും വഫയും ഒന്നും രണ്ടും പ്രതികള്‍

ശ്രീറാം വെങ്കിട്ടരാമനെ ഒന്നാം പ്രതിയാക്കി തിരുവനന്തപുരം ഒന്നാം ക്ലാസ്സ്‌ മജിസ്ട്രേറ്റ് കോടതിയിലാണ് സര്‍ക്കാര്‍ കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്.

More
More
Web Desk 6 years ago
Economy

റിസര്‍വ്വ് ബാങ്കിനെ കൊള്ളയടിക്കാന്‍ ലക്ഷ്യം വെക്കുന്ന ബജറ്റ്; സംസ്ഥാന ധനമന്ത്രിമാരുടെ നിര്‍ദ്ദേശങ്ങള്‍ തള്ളി - തോമസ്‌ ഐസക്

കഴിഞ്ഞ ബജറ്റ് പ്രഖ്യാപനത്തിലെ നീക്കിയിരിപ്പ് മറച്ചു വെച്ചുകൊണ്ട് പുതിയ തുകകളുടെ കണക്കു പറയുന്നതിലൂടെ ജനങ്ങളെ ഞെട്ടിക്കാനാണ് കേന്ദ്ര ധനമന്ത്രി ശ്രമിച്ചതെന്നും ഡോ.തോമസ്‌ ഐസക്.

More
More
Web Desk 6 years ago
Economy

കേന്ദ്രബജറ്റ്: കേരളത്തോടുള്ള യുദ്ധപ്രഖ്യാപനമെന്ന് തോമസ് ഐസക്

2636 കോടിരൂപയാണ് സംസ്ഥാനത്തിനുള്ള നികുതിവിഹിതത്തില്‍ വെട്ടിക്കുറവ് വരുത്തിയിരിക്കുന്നത്.

More
More
Web Desk 6 years ago
National

നിര്‍ഭയ കേസ്: പ്രതികളെ തൂക്കിക്കൊല്ലില്ല

നാളെ വധശിക്ഷ നടപ്പാക്കില്ല. മറ്റൊരു ഉത്തരവ് ഉണ്ടാകും വരെ മരണ വാറണ്ട് നടപ്പാക്കരുതെന്ന് കോടതി നിർദ്ദേശിച്ചു.

More
More

Popular Posts

National Desk 3 years ago
National

റോഡ് നന്നാക്കണം; ചെളിവെളളത്തില്‍ കുളിച്ച് പ്രതിഷേധിച്ച് കോണ്‍ഗ്രസ് എം എല്‍ എ

More
More
Web Desk 3 years ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; കെ എസ് ആര്‍ ടി ജീവനക്കാര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി പൊലീസ്

More
More
Web Desk 3 years ago
Movies

തന്റെ സിനിമയ്‌ക്കെതിരെ പ്രവര്‍ത്തിക്കുന്നയാള്‍ 'പിതൃശൂന്യന്‍' എന്ന് സംവിധായകന്‍ വിനയന്‍

More
More
National Desk 3 years ago
National

പാര്‍ട്ടി പറഞ്ഞാല്‍ പ്രസിഡന്റാകുമെന്ന് അശോക്‌ ഗെഹ്ലോട്ട് ; മുഖ്യമന്ത്രി സ്ഥാനം ഒഴിയുന്നതില്‍ വിമുഖനെന്നും റിപ്പോര്‍ട്ട്‌

More
More
Movies

മറാഠി ചിത്രത്തില്‍ നായികയായി നിമിഷ സജയന്‍; ട്രെയിലര്‍ പുറത്തുവിട്ട് അണിയറ പ്രവര്‍ത്തകര്‍

More
More
Web Desk 3 years ago
Movies

ആര്‍ ആര്‍ ആറും കശ്മീര്‍ ഫയല്‍സുമില്ല; ഗുജറാത്തി ചിത്രം 'ചെല്ലോ ഷോ' ഇന്ത്യയുടെ ഓസ്‌കാര്‍ എന്‍ട്രി

More
More