LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

News

മുസിരിസ് പോസ്റ്റ് കേരളത്തിൽ പ്രമുഖ ഓൺലൈൻ മലയാളം വാർത്തകളുടെയും ലേഖനങ്ങളുടെയും സംഗമസ്ഥാനമാണ് ഇവിടെ പറയുന്ന മുസിരിസ് പോസ്റ്റിന്റെ കാഴ്ചപ്പാടുകൾ തികച്ചും നിഷ്പക്ഷവും കാലികവുമാണ്

Web Desk 6 years ago
National

ശബരിമല:ആദ്യം പരിഗണിക്കുക ഭരണഘടനാ ബെഞ്ചിന്‍റെ സാധുത

പുനഃപരിശോധനാ ഹർജികൾ നിലവിൽ പരിഗണിക്കുന്ന ബഞ്ചിൽ നിന്ന് വിശാലബഞ്ചിലേക്ക് കേസ് വിടാനാകുമോ എന്ന് പരിശോധിക്കും.

More
More
Web Desk 6 years ago
Keralam

1,473 കോടിയുടെ സ്വര്‍ണം കടത്തിയ കൊച്ചിക്കാരന്‍ പിടിയില്‍

എളമക്കര സ്വദേശി സിറാജ്‌ ഈസാ ഖാനാണ് പിടിയിലായത്. കൊച്ചിയിൽ ഡിആര്‍ഐ ആണ് ഇയാളെ അറസ്റ്റ് ചെയ്തത്

More
More
Web Desk 6 years ago
Keralam

മലങ്കര ഓർത്തഡോക്സ് സഭയിലെ മൂന്ന് വൈദികരെ പുറത്താക്കി

സഭാവിരുദ്ധ പ്രവർത്തനങ്ങൾ നടത്തിയെന്ന ആരോപണത്തിന്മലാണ് നടപടി. അനാശാസ്യം, പണമിടപാട്, ആത്മഹത്യാ പ്രേരണ എന്നീ ആരോപണങ്ങളാണ് ഇവർക്കെതിരെ ഉന്നയിച്ചിരുന്നത്.

More
More
Web Desk 6 years ago
National

മോദി വേണ്ടി വന്നാൽ താജ് മഹല്‍ വില്‍ക്കാനും മടിക്കില്ല: രാഹുല്‍ ഗാന്ധി

തൊഴിലില്ലായ്മ, വിലക്കയറ്റം എന്നിവയുൾപ്പെടെ രാജ്യം നേരിടുന്ന പ്രശ്നങ്ങളെക്കുറിച്ചു മൗനം പാലിക്കുന്ന മോദിക്ക് ആത്മപ്രശംസയിൽ മാത്രമാണു ശ്രദ്ധയെന്നു പ്രിയങ്ക.

More
More
Web Desk 6 years ago
Politics

ഷെഹീൻബാഗ് വെടിവെയ്പ്പിലെ പ്രതിയുടെ രാഷ്ട്രീയം സംബന്ധിച്ച് ആപ്പും ബിജെപിയും തമ്മില്‍ വാഗ്വാദം

ഷെഹീൻ ബാഗിലെ വെടിവെയ്പ്പ് കേസിലെ പ്രതി കപിൽ ബെയ്സാല ആം ആദ്മി പാർട്ടിക്കാരനാണെന്ന ഡൽഹി പൊലീസിന്റെ അവകാശവാദം പിടിവള്ളിയാക്കുകയാണ് ബിജെപി.

More
More
National Desk 6 years ago
National

ലൈംഗിക വൈകൃതമുള്ളവനെ ജസ്റ്റിസെന്ന് വിളിക്കാനാവില്ല; രഞ്‌ജൻ ഗൊഗോയ്‌ക്കെതിരെ ആഞ്ഞടിച്ച് കട്‌ജു

രഞ്ജൻ ഗൊഗോയി ബിജെപി സർക്കാരിനു മുന്നിൽ സാഷ്‌ടാംഗം പ്രണമിച്ച് നിയമവ്യവസ്ഥയെ കളങ്കപ്പെടുത്തിയെന്ന് കട്‌ജു.

More
More
World

കൊറോണ: മരിച്ചവരുടെ എണ്ണം 492 ആയി

ചൈനയില്‍ ചികിത്സയിലുള്ളവരില്‍ 771 പേരുടെ നില അതീവ ഗുരുതരമാണ്. കാനഡയിലും ജപ്പാനിലും പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തു.

More
More
Web Desk 6 years ago
Keralam

മാധ്യമ പ്ര‍വർത്തകർക്കെതിരായ കേസ് അവസാനിപ്പിച്ചു

മുൻ ഡിജിപി സെൻകുമാറിന്‍റെ ആരോപണം വ്യാജമെന്ന് കണ്ടെത്തിയതിനാലാണ് കേസ് അവസാനിപ്പിച്ചത്.

More
More
National Desk 6 years ago
National

മോദി വെറുമൊരു ഹിന്ദു ഭൂരിപക്ഷ വാദിയായി ചെറുതാവുകയാണ്: രാമചന്ദ്ര ഗുഹ

മോദിക്ക് തന്റെ വര്‍ഗീയ ഭൂതകാലം കുടഞ്ഞെറിയാന്‍ സാധിക്കുന്നില്ലെന്നും ഗുഹ അഭിപ്രായപ്പെട്ടു.

More
More
Web Desk 6 years ago
Keralam

സിഎഎ: ഗവർണർ കേന്ദ്രസർക്കാറിന് റിപ്പോർട്ട് നൽകും

റിപ്പോർട്ട് തയ്യാറാക്കാനായി ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ ഓഫീസ് അഡ്വക്കറ്റ് ജനറലുമായി ചർച്ച നടത്തി.

More
More
Web Desk 6 years ago
Keralam

അലന്‍ - താഹ: അമിത്ഷായ്ക്ക് കത്തുമായി പോണോയെന്ന് കളിയാക്കി മുഖ്യമന്ത്രി; അമിത്ഷായുടെ ഭാഷയെന്ന് ചെന്നിത്തല

പ്രസംഗത്തില്‍ ചെഗുവേരയെ ഉദ്ധരിച്ച ചെന്നിത്തല, ‘ലോകത്തേതുകോണിലായാലും വേദനിക്കുന്നവര്‍ക്കൊപ്പമാണ് താന്‍’ എന്നുപറഞ്ഞ ചെഗുവേരയുടെ വാക്കുകള്‍ താങ്കള്‍ പിന്‍പറ്റുന്നുണ്ടോ എന്ന് മുഖ്യമന്ത്രിയോട് ചെന്നിത്തല.

More
More
National Desk 6 years ago
National

കേരളത്തില്‍ ലൗ ജിഹാദ് ഇല്ലെന്ന് കേന്ദ്ര സര്‍ക്കാര്‍

രണ്ട് കൊല്ലത്തിനിടെ കേരളത്തില്‍ ഇത്തരം കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് അഭ്യന്തര മന്ത്രാലയം ലോക്‌സഭയില്‍ മറുപടി നല്‍കി.

More
More

Popular Posts

National Desk 3 years ago
National

റോഡ് നന്നാക്കണം; ചെളിവെളളത്തില്‍ കുളിച്ച് പ്രതിഷേധിച്ച് കോണ്‍ഗ്രസ് എം എല്‍ എ

More
More
Web Desk 3 years ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; കെ എസ് ആര്‍ ടി ജീവനക്കാര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി പൊലീസ്

More
More
Web Desk 3 years ago
Movies

തന്റെ സിനിമയ്‌ക്കെതിരെ പ്രവര്‍ത്തിക്കുന്നയാള്‍ 'പിതൃശൂന്യന്‍' എന്ന് സംവിധായകന്‍ വിനയന്‍

More
More
National Desk 3 years ago
National

പാര്‍ട്ടി പറഞ്ഞാല്‍ പ്രസിഡന്റാകുമെന്ന് അശോക്‌ ഗെഹ്ലോട്ട് ; മുഖ്യമന്ത്രി സ്ഥാനം ഒഴിയുന്നതില്‍ വിമുഖനെന്നും റിപ്പോര്‍ട്ട്‌

More
More
Movies

മറാഠി ചിത്രത്തില്‍ നായികയായി നിമിഷ സജയന്‍; ട്രെയിലര്‍ പുറത്തുവിട്ട് അണിയറ പ്രവര്‍ത്തകര്‍

More
More
Web Desk 3 years ago
Movies

ആര്‍ ആര്‍ ആറും കശ്മീര്‍ ഫയല്‍സുമില്ല; ഗുജറാത്തി ചിത്രം 'ചെല്ലോ ഷോ' ഇന്ത്യയുടെ ഓസ്‌കാര്‍ എന്‍ട്രി

More
More