മുസിരിസ് പോസ്റ്റ് കേരളത്തിൽ പ്രമുഖ ഓൺലൈൻ മലയാളം വാർത്തകളുടെയും ലേഖനങ്ങളുടെയും സംഗമസ്ഥാനമാണ്
ഇവിടെ പറയുന്ന മുസിരിസ് പോസ്റ്റിന്റെ കാഴ്ചപ്പാടുകൾ തികച്ചും നിഷ്പക്ഷവും കാലികവുമാണ്
സംഘപരിവാര്‍ നേതാവിനെ ഭാര്യയും കാമുകനും ചേര്‍ന്ന് വെടിവെച്ചുകൊന്നു
അഖില ഭാരതീയ ഹിന്ദു മഹാസഭാ പ്രസിഡന്റ് രഞ്ജിത്ത് ബക്ചനാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ രഞ്ജിത്തിന്റെ രണ്ടാം ഭാര്യ സ്മൃതി ശ്രീവാസ്തവ, കാമുകൻ ദീപേന്ദ്ര, ഡ്രൈവർ സഞ്ജിത്ത് ഗൗതം എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു.