മുസിരിസ് പോസ്റ്റ് കേരളത്തിൽ പ്രമുഖ ഓൺലൈൻ മലയാളം വാർത്തകളുടെയും ലേഖനങ്ങളുടെയും സംഗമസ്ഥാനമാണ്
ഇവിടെ പറയുന്ന മുസിരിസ് പോസ്റ്റിന്റെ കാഴ്ചപ്പാടുകൾ തികച്ചും നിഷ്പക്ഷവും കാലികവുമാണ്
വോട്ടര്‍ പട്ടികയില്‍ പേരുചേര്‍ക്കാനുള്ള സമയപരിധി 14-ന് അവസാനിക്കും
തദ്ദേശ സ്വയഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിൽ നിങ്ങളുടെ വോട്ടുകൾ ഉണ്ടെന്നു ഉറപ്പുവരുത്താനുള്ള നിര്‍ദ്ദേശങ്ങള്‍ സംസ്ഥാന ഇലക്ഷന്‍ കമ്മീഷന്‍ പുത്തിറക്കി.
മൂലധന പര്യാപ്തത രേഖപ്പെടുത്തിയ ഇടുക്കി, വയനാട് ജില്ലാ സഹകരണ ബാങ്കുകൾക്ക് വേണ്ടത്ര മൂലധന പര്യാപ്തതയില്ലെന്നാണ് നബാർഡിന്റെ ഓഡിറ്റ് റിപ്പോർട്ട് പറയുന്നത്.
ഇബ്രാഹിം കുഞ്ഞിന്റെ പണമിടപാടും വിജിലന്‍സ് അന്വേഷിക്കുന്നു.
പാലാരിവട്ടം പാലം നിര്‍മ്മാണകാലത്ത്, ലീഗ് മുഖപത്രമായ ചന്ദ്രികയുടെ കൊച്ചി യൂണിറ്റുമായി ബന്ധപ്പെട്ട് ഇബ്രാഹിം കുഞ്ഞ് നടത്തിയ ബാങ്ക് ഇടപാടുകളും പരിശോധനക്ക് വരും.