മുസിരിസ് പോസ്റ്റ് കേരളത്തിൽ പ്രമുഖ ഓൺലൈൻ മലയാളം വാർത്തകളുടെയും ലേഖനങ്ങളുടെയും സംഗമസ്ഥാനമാണ്
ഇവിടെ പറയുന്ന മുസിരിസ് പോസ്റ്റിന്റെ കാഴ്ചപ്പാടുകൾ തികച്ചും നിഷ്പക്ഷവും കാലികവുമാണ്
നിർഭയ കേസ്: മരണ വാറണ്ട് പുറപ്പെടുവിക്കണമെന്ന ആവശ്യത്തിൽ വിധി തിങ്കളാഴ്ച
കുറ്റാവാളികൾക്കെതിരെ പുതിയ മരണവാറണ്ട് പുറപ്പെടുവിക്കണമെന്ന തിഹാർ ജയിൽ അധികൃതരുടെ ഹർജി പരിഗണിക്കുന്നത് ഡൽഹി പട്യാല ഹൗസ് കോടതി തിങ്കളാഴ്ചത്തേക്ക് മാറ്റി.
ആഭ്യന്തര സുരക്ഷയുമായി ബന്ധപ്പെട്ട സെമിനാറിൽ പങ്കെടുക്കാനാണ് ബെഹ്റയുടെ ബ്രിട്ടൺ സന്ദർശനം. വിദേശയാത്രക്ക് അനുമതി നൽകിക്കൊണ്ടുള്ള പൊതുഭരണവകുപ്പിന്റെ ഉത്തരവ് ഇന്നലെ പുറത്തിറിങ്ങി.
നിലവിൽ 18 രൂപ മുതൽ 20 രൂപ വരെയാണ് ഒരു ലിറ്റർ വെള്ളത്തിന് സ്വകാര്യ കമ്പനികൾ ഈടാക്കുന്നത്. ഇത് ഏകീകരിക്കണമെന്ന ആവശ്യം ഏറെക്കാലമായി ഉയർന്നു കൊണ്ടിരിക്കുകയായിരുന്നു.