LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

News

മുസിരിസ് പോസ്റ്റ് കേരളത്തിൽ പ്രമുഖ ഓൺലൈൻ മലയാളം വാർത്തകളുടെയും ലേഖനങ്ങളുടെയും സംഗമസ്ഥാനമാണ് ഇവിടെ പറയുന്ന മുസിരിസ് പോസ്റ്റിന്റെ കാഴ്ചപ്പാടുകൾ തികച്ചും നിഷ്പക്ഷവും കാലികവുമാണ്

News Desk 6 years ago
Keralam

ശ്രീറാം തെളിവ് നശിപ്പിക്കാൻ ശ്രമിച്ചെന്ന് കുറ്റപത്രം

50 കിലോ മീറ്റർ വേഗപരിധിയുള്ള റോഡിലൂടെ 100 കിലോമീറ്റർ സ്പീഡിൽ വാഹനം ഓടിച്ചു. ബൈക്കിൽ യാത്ര ചെയ്ത കെ.എം ബഷീറിനെ ഇടിച്ചിട്ടു.

More
More
web desk 6 years ago
National

എന്‍പിആര്‍: അനുനയ നീക്കവുമായി കേന്ദ്ര സര്‍ക്കാര്‍

സെൻസസ് കമ്മീഷണർമാർ ബിജെപി ഇതര മുഖ്യമന്ത്രിമാരുമായി ചർച്ച നടത്തും. പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദർ സിം​ഗുമായി സെൻസസ് കമ്മീഷണർ ചർച്ച നടത്തി

More
More
web desk 6 years ago
Keralam

കെ സുരേന്ദ്രൻ ബിജെപി സംസ്ഥാന അധ്യക്ഷൻ

ദേശീയ അധ്യക്ഷൻ ജെ.പി നദ്ദ വാർത്താകുറിപ്പിലൂടെയാണ് ഇക്കാര്യം പ്രഖ്യാപിച്ചത്‌. നിലവിൽ ബിജെപി സംസ്‌ഥാന ജനറൽ സെക്രട്ടറിയാണ്‌ സുരേന്ദ്രൻ

More
More
News Desk 6 years ago
Keralam

എസ്‌എപി ക്യാമ്പുകളിലെ മുഴുവൻ തോക്കുകളുടെയും കണക്കെടുക്കും

സായുധസേനയുടെ പക്കലുള്ള 660 എണ്ണം റൈഫിളുകളിൽ 616 എണ്ണവും വിവിധ ബറ്റാലിയനുകളിലാണ്‌.

More
More
Web Desk 6 years ago
Keralam

കൂത്താട്ടുകുളം ചോരക്കുഴി മോര്‍ സ്‌തേഫാനോസ് പള്ളിയില്‍ ഓര്‍ത്തഡോക്‌സ് വിഭാഗം പ്രവേശിച്ചു

ഓർത്തഡോക്സ് വിഭാ​ഗം പള്ളിയിൽ പ്രവേശിക്കുന്നതിൽ പ്രതിഷേധിച്ച യാക്കോബായ വിശ്വാസികളെയും വൈദികരെയും പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. ​പള്ളിയുടെ ​ഗേറ്റ് ഉപരോധിച്ച യാക്കോബായക്കാർ ഏറെ നേരം പൊലീസിനെ തടഞ്ഞുവെച്ചു.

More
More
web desk 6 years ago
National

വധശിക്ഷ: കേസുകൾ വേ​ഗത്തിലാക്കാൻ പുതിയ നിർദ്ദേശങ്ങളുമായി സുപ്രീം കോടതി

നിര്‍ഭയ കേസിൽ കുറ്റവാളികളുടെ വധശിക്ഷ നടപ്പാക്കുന്നത് വൈകുന്നുവെന്ന ആക്ഷേപം നിലനില്‍ക്കെയാണ് കോടതിയുടെ പുതിയ ഇടപെടല്‍

More
More
News Desk 6 years ago
Keralam

സിഎജി: കേന്ദ്ര ആഭ്യന്തര വകുപ്പ് ഇടപെടുമെന്ന് വി. മുരളീധരന്‍

ആഭ്യന്തര സുരക്ഷയുമായി ബന്ധപ്പെട്ടുള്ള വിഷയമാണിത്. മാവോയിസ്റ്റ് ആക്രമണം അവസാനിപ്പിക്കാനുള്ള പദ്ധതിയുടെ ഭാഗമായി കേന്ദ്രം നല്‍കിയ പണമാണ് വകമാറ്റി ചെലവഴിച്ചത്.

More
More
News Desk 6 years ago
Keralam

സിഎജി റിപ്പോർട്ട് ചോർന്നതിൽ ഗൂഢാലോചനയെന്ന് സർക്കാർ

ആരോപണങ്ങൾക്കാണ് സര്‍ക്കാര്‍ മറുപടി പറയേണ്ടതെന്ന് പി.ടി. തോമസ് എംഎൽഎ പറഞ്ഞു. ഉണ്ട മോഷണക്കേസിൽ തന്റെ സ്റ്റാഫ് ഉൾപ്പെട്ട അങ്കലാപ്പിലാണ് കടകംപള്ളി സുരേന്ദ്രനെന്നും പി.ടി തോമസ്.

More
More
Web Desk 6 years ago
Keralam

വ്യവസായ വകുപ്പ് ഡയറക്ടർക്ക് 100 തൈകൾ നടൽ ശിക്ഷ

കോടതി നിർദ്ദേശം അവ​ഗണിച്ചതിന്‍റെ പേരിലാണ് ഹൈക്കോടതി ശിക്ഷ വിധിച്ചത്. ജസ്റ്റിസ് അമിത് റാവലിന്റെതാണ് ഉത്തരവ്.

More
More
News Desk 6 years ago
Politics

തലൈവരും ഉലകനായകനും രാഷ്ടീയത്തില്‍ ഒരുമിക്കുമോ? നല്ല വാര്‍ത്തക്ക് കാതോര്‍ത്ത് തമിഴ്മക്കള്‍

രജനിയുടെയും കമലഹാസന്‍റെയും പ്രസ്താവനകള്‍ക്ക് തൊട്ടുപിറകെ അനുകൂല പ്രതികരണങ്ങളുമായി ഇരുവരുടെയും ഫാന്‍സ്‌ നേതാക്കളും രംഗത്തുവന്നു.

More
More
Local Desk 6 years ago
Keralam

സിഎജി: ആരോപണങ്ങൾ രാഷ്ട്രീയ പ്രേരിതമെന്ന് സിപിഎം

പൊലീസിലെ ക്രമക്കേടുകളെക്കുറിച്ചുള്ള സിഎജി റിപ്പോര്‍ട്ടിലെ പ്രധാന കണ്ടെത്തലുകള്‍ യുഡിഎഫ് കാലത്തേതെന്നാകും സിപിഎമ്മിന്‍റെ വിശദീകരണം.

More
More
News Desk 6 years ago
National

​ഗുജറാത്തിൽ വിദ്യാർത്ഥിനികള്‍ക്ക് ആർത്തവപരിശോധന

68 വിദ്യാര്‍ത്ഥിനികളെയാണ് ആർത്തവ പരിശോധനക്ക് വിധേയരാക്കിയത്. ആർത്തവ സമയത്ത് ക്ഷേത്രത്തിൽ പോയെന്നും, മറ്റുള്ളവരെ തൊട്ടെന്നും ആരോപിച്ചുമായിരുന്നു പരിശോധന.

More
More

Popular Posts

National Desk 3 years ago
National

റോഡ് നന്നാക്കണം; ചെളിവെളളത്തില്‍ കുളിച്ച് പ്രതിഷേധിച്ച് കോണ്‍ഗ്രസ് എം എല്‍ എ

More
More
Web Desk 3 years ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; കെ എസ് ആര്‍ ടി ജീവനക്കാര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി പൊലീസ്

More
More
Web Desk 3 years ago
Movies

തന്റെ സിനിമയ്‌ക്കെതിരെ പ്രവര്‍ത്തിക്കുന്നയാള്‍ 'പിതൃശൂന്യന്‍' എന്ന് സംവിധായകന്‍ വിനയന്‍

More
More
National Desk 3 years ago
National

പാര്‍ട്ടി പറഞ്ഞാല്‍ പ്രസിഡന്റാകുമെന്ന് അശോക്‌ ഗെഹ്ലോട്ട് ; മുഖ്യമന്ത്രി സ്ഥാനം ഒഴിയുന്നതില്‍ വിമുഖനെന്നും റിപ്പോര്‍ട്ട്‌

More
More
Movies

മറാഠി ചിത്രത്തില്‍ നായികയായി നിമിഷ സജയന്‍; ട്രെയിലര്‍ പുറത്തുവിട്ട് അണിയറ പ്രവര്‍ത്തകര്‍

More
More
Web Desk 3 years ago
Movies

ആര്‍ ആര്‍ ആറും കശ്മീര്‍ ഫയല്‍സുമില്ല; ഗുജറാത്തി ചിത്രം 'ചെല്ലോ ഷോ' ഇന്ത്യയുടെ ഓസ്‌കാര്‍ എന്‍ട്രി

More
More