LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

News

മുസിരിസ് പോസ്റ്റ് കേരളത്തിൽ പ്രമുഖ ഓൺലൈൻ മലയാളം വാർത്തകളുടെയും ലേഖനങ്ങളുടെയും സംഗമസ്ഥാനമാണ് ഇവിടെ പറയുന്ന മുസിരിസ് പോസ്റ്റിന്റെ കാഴ്ചപ്പാടുകൾ തികച്ചും നിഷ്പക്ഷവും കാലികവുമാണ്

News Desk 6 years ago
National

സൈന്യത്തില്‍ വനിതകളെ സ്ഥിരം കമ്മീഷന്‍ഡ് ഓഫീസര്‍മാരായി നിയമിക്കണം; സുപ്രീം കോടതി

2010-ലെ ഡല്‍ഹി ഹൈക്കോടതി വിധി ശരിവച്ചു. ഹൈക്കോടതി വിധിക്കെതിരെ കേന്ദ്രസര്‍ക്കാര്‍ നല്‍കിയ അപ്പീല്‍ സുപ്രീം കോടതി തള്ളി.

More
More
Web Desk 6 years ago
World

ഫോണിലൂടെ മോശമായി സംസാരിച്ചാല്‍ ടെലഫോണ്‍ കമ്പനികള്‍ക്കെതിരെ കേസെടുക്കുമോ? സക്കര്‍ബര്‍ഗ്

ടെലികോം കമ്പനികള്‍ക്കും മാധ്യമങ്ങള്‍ക്കും രണ്ടു തരത്തിലാണ് നിയമം. ഇവയ്ക്കു രണ്ടിനും ഇടയില്‍ സോഷ്യല്‍ മീഡിയയെ പരിഗണിക്കണമെന്നാണ് സക്കര്‍ബര്‍ഗ് പറയുന്നത്.

More
More
Web Desk 6 years ago
Keralam

തോക്കുകള്‍ നഷ്ടപ്പെട്ടിട്ടില്ല: തച്ചങ്കരി

647 തോക്കുകള്‍ ക്യാമ്പില്‍തന്നെ ഉണ്ടെന്നും, 13 എണ്ണം മണിപ്പൂര്‍ ബറ്റാലിയന്റെ കൈവശമുണ്ടെന്നും തച്ചങ്കരി വ്യക്തമാക്കി.

More
More
Web Desk 6 years ago
Politics

‘ആർഎസ്എസ് നിയന്ത്രിക്കുന്ന സർക്കാറായി അധഃപതിച്ചിരിക്കുന്നു’; കോടിയേരിയുടെ പഴയ ഫേസ്ബുക്ക് പോസ്റ്റ് തിരിഞ്ഞു കൊത്തുന്നു

വിവിധ ബറ്റാലിയനുകളിലുള്ള പുതിയ ബാച്ചിന്റെ പരിശീലനം ശനിയാഴ്ച തുടങ്ങിയാതോടെയാണ് പതിവുപോലെ സംസ്ഥാനത്തെ എല്ലാ ക്യാംപുകളിലേക്കും നല്‍കാനായി തൃശൂര്‍ പൊലീസ് അക്കാദമിയില്‍ ഭക്ഷണക്രമം തയാറാക്കിയത്.

More
More
Web Desk 6 years ago
Keralam

വാസുദേവനല്ലൂര്‍ വാഹനാപകടം: മരണപ്പെട്ടത് മലയാളികള്‍

കൊല്ലം സ്വദേശികളായ മാന്നൂര്‍ സിഞ്ചു .കെ. നൈനാന്‍, കല്ലുവാതുക്കല്‍ സജു തോമസ്‌, ശിവകാശി സ്വദേശി രാജശേഖര്‍ എന്നിവരാണ് മരണപ്പെട്ടത്. പുലര്‍ച്ചെ 3.30-ഓടെയാണ് അപകടം നടന്നത്.

More
More
News Desk 6 years ago
National

സംവരണം സംരക്ഷിക്കാന്‍ മുന്നോട്ടുവന്നാല്‍ കേന്ദ്രം മുട്ടുമടക്കും- അശോക് ഗഹലോട്ട്

സംവരണം അവസാനിപ്പിക്കുന്നതിന് അവര്‍ ഉന്നയിക്കുന്ന വാദങ്ങള്‍ നിങ്ങളെ അറിയിക്കുന്നതില്‍ എനിക്ക് പ്രയാസമുണ്ട്. അവരുടെ ഭീഷണി അന്തരീക്ഷത്തിലുണ്ട്. തൊഴില്‍ കയറ്റത്തിന് സംവരണം വേണ്ടതില്ലെന്നു സുപ്രീം കോടതിയും പറഞ്ഞിരിക്കുന്നു.

More
More
News Desk 6 years ago
National

ശബരിമല: ഭരണഘടനാ വിഷയങ്ങളില്‍ അന്തിമ വാദം തുടങ്ങി

മത വിശ്വാസം, മൌലികാവകാശം ,എന്നിവയിലൂന്നി അനുഷ്ടാന പരമായ കാര്യങ്ങളില്‍ വ്യക്തത വരുത്തുന്നതിന്‍റെ ഭാഗമായാണ് 9 അംഗ ഭരണഘടനാ ബഞ്ച് ഭരണഘടനയുമായി ബന്ധപ്പെട്ട പരിഗണനാ വിഷയങ്ങളില്‍ ഇന്നുമുതല്‍ വാദം കേള്‍ക്കുന്നത്.

More
More
Web Desk 6 years ago
National

ട്രംപിന്‍റെ സന്ദര്‍ശനം: ജെയ്ഷെ മുഹമ്മദ് ഭീഷണി വീഡിയൊ പുറത്തുവിട്ടു

മുസ്ലീങ്ങളെ നിരന്തരം ഉപദ്രവിക്കുന്ന കേന്ദ്ര സര്‍ക്കാരിനെതിരെ പ്രതികാരം ചെയ്യണമെന്നാണ് വീഡിയോയിലെ സന്ദേശമെന്ന് വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

More
More
National Desk 6 years ago
National

‘ചുണയുണ്ടെങ്കിൽ അട്ടിമറിക്കൂ’, ബിജെപിയെ വെല്ലുവിളിച്ച് ശിവസേന

ഭീമ-കൊറേഗാവ് അന്വേഷണവുമായി ബന്ധപ്പെട്ട് എന്‍സിപി-യുമായുള്ള വിയോജിപ്പും, ദേശീയ പൗര റജിസ്റ്റർ വിഷയത്തിൽ കോൺഗ്രസുമായുള്ള വിയോജിപ്പും പരസ്യമായതോടെ മന്ത്രിസഭ താഴെവീഴുമെന്ന പ്രചാരണം ശക്തമായിരുന്നു.

More
More
News Desk 6 years ago
Politics

കേരളത്തിന്‍റെ ചെറുത്തുനില്‍പ്പ് അഭിമാനകരം - അടൂര്‍

പ്രതിഷേധം ഇല്ലാതാവുന്നത് ദയനീയമായ അവസ്ഥയാണ്. തുറന്ന് അഭിപ്രായങ്ങള്‍ പറയേണ്ടവര്‍ പോലും പലപ്പോഴും മൌനം പാലിക്കുകയാണെന്ന് അടൂര്‍ ഗോപാലകൃഷ്ണന്‍ പറഞ്ഞു.

More
More
News Desk 6 years ago
Keralam

കാട്ടുതീ: കൊറ്റമ്പത്തൂരില്‍ മൂന്നു ഫോറസ്റ്റ് വാച്ചര്‍മാര്‍ വെന്തു മരിച്ചു

തീ അണയ്ക്കാനുള്ള ശ്രമത്തിനിടെ കാറ്റ് ശക്തമാകുകയും തീ ആളിപ്പടരുകയുമാണ് ഉണ്ടായത്. ഞായറാഴ്ച രാവിലെ മുതല്‍ തന്നെ തീപടര്‍ന്നു തുടങ്ങിയ കൊറ്റമ്പത്തൂര്‍, വടക്കാഞ്ചേരി ഫോറസ്റ്റ് റെയ്ഞ്ചില്‍പ്പെട്ട സ്ഥലമാണ്.

More
More
News Desk 6 years ago
Keralam

50 ഫ്ലാറ്റ് സമുച്ചയങ്ങള്‍ ആറു മാസത്തിനകം - മുഖ്യമന്ത്രി

ലൈഫ് മിഷന്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തി പത്തു ജില്ലകളില്‍ നിര്‍മ്മിക്കുന്ന ഫ്ലാറ്റ് സമുച്ചയങ്ങള്‍ ഈ ജൂണ്‍ മാസത്തിനു മുന്‍പ് പൂര്‍ത്തിയാകും.

More
More

Popular Posts

National Desk 3 years ago
National

റോഡ് നന്നാക്കണം; ചെളിവെളളത്തില്‍ കുളിച്ച് പ്രതിഷേധിച്ച് കോണ്‍ഗ്രസ് എം എല്‍ എ

More
More
Web Desk 3 years ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; കെ എസ് ആര്‍ ടി ജീവനക്കാര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി പൊലീസ്

More
More
Web Desk 3 years ago
Movies

തന്റെ സിനിമയ്‌ക്കെതിരെ പ്രവര്‍ത്തിക്കുന്നയാള്‍ 'പിതൃശൂന്യന്‍' എന്ന് സംവിധായകന്‍ വിനയന്‍

More
More
National Desk 3 years ago
National

പാര്‍ട്ടി പറഞ്ഞാല്‍ പ്രസിഡന്റാകുമെന്ന് അശോക്‌ ഗെഹ്ലോട്ട് ; മുഖ്യമന്ത്രി സ്ഥാനം ഒഴിയുന്നതില്‍ വിമുഖനെന്നും റിപ്പോര്‍ട്ട്‌

More
More
Movies

മറാഠി ചിത്രത്തില്‍ നായികയായി നിമിഷ സജയന്‍; ട്രെയിലര്‍ പുറത്തുവിട്ട് അണിയറ പ്രവര്‍ത്തകര്‍

More
More
Web Desk 3 years ago
Movies

ആര്‍ ആര്‍ ആറും കശ്മീര്‍ ഫയല്‍സുമില്ല; ഗുജറാത്തി ചിത്രം 'ചെല്ലോ ഷോ' ഇന്ത്യയുടെ ഓസ്‌കാര്‍ എന്‍ട്രി

More
More