മുസിരിസ് പോസ്റ്റ് കേരളത്തിൽ പ്രമുഖ ഓൺലൈൻ മലയാളം വാർത്തകളുടെയും ലേഖനങ്ങളുടെയും സംഗമസ്ഥാനമാണ്
ഇവിടെ പറയുന്ന മുസിരിസ് പോസ്റ്റിന്റെ കാഴ്ചപ്പാടുകൾ തികച്ചും നിഷ്പക്ഷവും കാലികവുമാണ്
മികച്ച പത്രപ്രവര്‍ത്തകനുള്ള സ്വദേശാഭിമാനി പുരസ്കാരം നേടിയിട്ടുണ്ട്. 1969-ല്‍ കേരള കൌമുദിയുടെ എഡിറ്ററായി ചുമതലയേറ്റ എം.എസ്. മണിയാണ് 'മണ്ഡേ മാഗസിന്‍' പോലുള്ള മാഗസിന്‍ സ്റ്റൈല്‍ മലയാളത്തില്‍ ആദ്യമായി കൊണ്ടുവന്നത്.
അദ്ധ്യക്ഷ സ്ഥാനം മോഹിച്ചിരുന്ന എം.ടി.രമേശ്, ശോഭാ സുരേന്ദ്രന്‍ തുടങ്ങി വലിയൊരു വിഭാഗം നേതാക്കള്‍ക്കിടയില്‍ അനഭിമതനായ കെ.സുരേന്ദ്രനെതിരെ നീക്കങ്ങള്‍ ശക്തിപ്പെടും എന്ന് മുന്‍കൂട്ടി കണ്ടാണ് അമിത്ഷായുടെ ഇടപെടല്‍.
മൂന്ന് സേനാ വിഭാഗങ്ങളെയും യോജിപ്പിച്ച് 'തിയറ്റര്‍ കമാന്‍ഡ്'- ബിപിന്‍ റാവത്ത്
കര - നാവിക - വ്യോമ സേനകളുടെ സംയുക്ത കമാന്‍ഡുകളാണ് ഏറ്റവും ശ്രദ്ധേയമായ പ്രഖ്യാപനം. വിദൂര സമുദ്ര സൈനിക മേഖലകളെ ബന്ധിപ്പിച്ചുള്ള പെനിന്‍സുലാര്‍ നേവല്‍ കമാന്‍ഡും നിലവില്‍ വരും.
കണ്ണൂർ സർവകലാശാലയാണ് അലന് പരീക്ഷയെഴുതാൻ അനുമതി നൽകിയത്. ഈ മാസം 18-ന് നടക്കുന്ന രണ്ടാം സെമസ്റ്റർ എൽഎൽബി പരീക്ഷ എഴുതാൻ അനുമതി തേടിയാണ് അലന്‍ കോടതിയെ സമീപിച്ചത്
ഷഹീൻബാഗ്: സമരക്കാരുമായി മധ്യസ്ഥ ചര്‍ച്ച നടത്തണമെന്ന് സുപ്രീം കോടതി
അഭിഭാഷകരായ സഞ്ജീവ് ഹെഗ്ഡെ, ശാന്തന രാമചന്ദ്രൻ എന്നിവരോട് ഒരാഴ്ചക്കകം സമരക്കാരുമായി ചര്‍ച്ച നടത്താന്‍ കോടതി നിർദ്ദേശിച്ചു. ജസ്റ്റിസ് എസ്.കെ കൌള്‍ അധ്യക്ഷനായ ബഞ്ചിന്‍റെതാണ് നിർദ്ദേശം.