മുസിരിസ് പോസ്റ്റ് കേരളത്തിൽ പ്രമുഖ ഓൺലൈൻ മലയാളം വാർത്തകളുടെയും ലേഖനങ്ങളുടെയും സംഗമസ്ഥാനമാണ്
ഇവിടെ പറയുന്ന മുസിരിസ് പോസ്റ്റിന്റെ കാഴ്ചപ്പാടുകൾ തികച്ചും നിഷ്പക്ഷവും കാലികവുമാണ്
പൌരത്വ പ്രക്ഷോഭം: സമരക്കാരെ കേസില്‍ കുടുക്കാന്‍ പൊലിസ് അമിത താല്പര്യം കാട്ടി- കര്‍ണാടക ഹൈക്കോടതി
വെടിവെപ്പില്‍ രണ്ടുപേര്‍ കൊല്ലപ്പെട്ടതിന്‍റെ ഉത്തരവാദിത്തം അറസ്റ്റിലായവര്‍ക്കുമേല്‍ ചുമത്തിയ പൊലീസ് നടപടിയില്‍ ഈ അമിതതാല്പര്യം വ്യക്തമാണെന്ന് കോടതി നിരീക്ഷിച്ചു.
തലസ്ഥാനം മാറ്റാന്‍ തീരുമാനം; ആന്ധ്രയില്‍ സ്ഥലം വിട്ടുകൊടുത്ത കര്‍ഷകര്‍ സമരത്തില്‍
വെറുമൊരു പ്രാദേശിക സമരമായി ദുര്‍ബലപ്പെട്ടു പോകുമെന്ന സംസ്ഥാന സര്‍ക്കാറിന്‍റെ കണക്കുകൂട്ടല്‍ തെറ്റിച്ചുകൊണ്ട് ദേശീയ ശ്രദ്ധയാകര്‍ഷിച്ചിരിക്കുകയാണ് അമരാവതി കര്‍ഷകരുടെ ഭൂസമരം.
നഗര മൂലകളില്‍ 24 മണിക്കൂറും കച്ചവടസ്ഥാപനങ്ങള്‍ തുറന്നു പ്രവര്‍ത്തിക്കും, ഇതിന്‍റെ ഭാഗമായി ജനങ്ങളുടെ പോക്കുവരവിനും രാത്രികാലങ്ങള്‍ ചിലവഴിക്കാനും സുരക്ഷിത റോഡുകള്‍ ഒരുക്കും.