മുസിരിസ് പോസ്റ്റ് കേരളത്തിൽ പ്രമുഖ ഓൺലൈൻ മലയാളം വാർത്തകളുടെയും ലേഖനങ്ങളുടെയും സംഗമസ്ഥാനമാണ്
ഇവിടെ പറയുന്ന മുസിരിസ് പോസ്റ്റിന്റെ കാഴ്ചപ്പാടുകൾ തികച്ചും നിഷ്പക്ഷവും കാലികവുമാണ്
വിദ്യാര്‍ഥി പീഡനം: അധ്യപകന്‍ ജാമ്യത്തിലിറങ്ങി ആത്മഹത്യ ചെയ്തു
ഏറ്റുമാനൂര്‍ മോഡല്‍ റെസിഡന്‍ഷ്യല്‍ സ്കൂളിലെ 13 വിദ്യാര്‍ഥികളെ ലൈംഗികമായി ചൂഷണം ചെയ്തു എന്ന പരാതിയെ തുടര്‍ന്നാണ് സംഗീതാധ്യാപകനായ നരേന്ദ്ര ബാബുവിനെതിരെ പോക്സോ ചുമത്തിയത്.
അവിനാശി അപകടം; 19 മരണം, എല്ലാവരേയും നാട്ടിലെത്തിച്ചു
പുലർച്ചെ മൂന്നരയ്ക്കാണ് കോയമ്പത്തൂർ - തിരുപ്പൂർ ജില്ലകളുടെ അതിർത്തിമേഖലയായ അവിനാശിയിൽ വെച്ച് കെ.എസ്.ആർ.ടി.സി ബസും കണ്ടെയ്നർ ലോറിയും കൂട്ടിയിടിച്ച് അപകടമുണ്ടായത്.
ഇവരിലൊരാളുടെ വസ്ത്രമുരിഞ്ഞു രഹസ്യഭാഗങ്ങളില്‍ മുറിവേല്‍പ്പിക്കാനും ശ്രമിക്കുന്നുണ്ട്. ഇത് സംബന്ധിച്ച വീഡിയോ പ്രചരിച്ചതോടെ പ്രതികളെ പൊലീസ് അറസ്റ്റു ചെയ്തു.
സംസ്ഥാനത്ത് സിസേറിയന്‍ വര്‍ദ്ധിക്കുന്നു- ആരോഗ്യ വകുപ്പ്
കേന്ദ്ര ആരോഗ്യ കുടുംബ ക്ഷേമ മന്ത്രാലയത്തിന് സമര്‍പ്പിച്ച സ്ഥിതി വിവരക്കണക്കു പ്രകാരം രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലെ സിസേറിയന്‍ പ്രസവ നിരക്കില്‍ കേരളം അഞ്ചാം സ്ഥാനത്താണ്.